M4 MEDIA PLUS

കാന്താരയിലെ ലീല വേറെ ലെവലാണ്..! സാരിയിൽ കിടിലൻ ഡാൻസുമായി സപ്തമി ഗൗഡ..

കാന്താര എന്ന മിത്തോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി സപ്തമി ഗൗഡ .മോഡലിംഗ് രംഗത്ത് നിന്നുമാണ് സപ്തമി അഭിനയത്തിലേക്ക് ചുവട് വച്ചത്. പോപ്കോൺ മങ്കി ടൈഗർ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ബാംഗ്ലൂർ ആയിരുന്നു താരം ജനിച്ചു വളർന്നത്. നിലവിൽ അഭിനയരംഗത്ത് ശോഭിച്ച താരം ഒരു സിവിൽ എൻജിനീയർ കൂടിയാണ്. ആദ്യ ചിത്രത്തിൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സപ്തമിയുടെ കടന്നുവരവ്. അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും […]

കാന്താരയിലെ ലീല വേറെ ലെവലാണ്..! സാരിയിൽ കിടിലൻ ഡാൻസുമായി സപ്തമി ഗൗഡ.. Read More »

തിരക്കുള്ള ഷൂട്ടിംഗിന് ശേഷം വർക്കൗട്ട്..! വീഡിയോ പങ്കുവെച്ച് ദൃശ്യം നായികാ അൻസിബ ഹസ്സൻ..

ശരീര സൗന്ദര്യം സംരക്ഷിക്കുന്നതിൽ പണ്ടു മുതൽക്കേ ശ്രദ്ധ ചെലുത്തുന്നവരാണ് നടന്മാർ . എന്നാൽ ഇപ്പോൾ നടിമാരും മുഖസൗന്ദര്യത്തിന് കൊടുക്കുന്ന അതേ ശ്രദ്ധ തന്നെ ശരീര സൗന്ദര്യത്തിനും നൽകുന്നുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ നടിമാരുടെ കഠിന വർക്കൗട്ട് വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. നിലവിൽ മലയാള സിനിമയിലെ നായികമാരും ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കൾ ആയിട്ടുണ്ട്. ജിമ്മുകളിലെ വർക്ക് ഔട്ടിനു പുറമേ യോഗ ചെയ്യുന്നവരെയും നൃത്തം ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഫിറ്റ്നസ് ശ്രദ്ധിക്കുന്നത് മൂലം അതിൻറെ ഗുണം സിനിമയിൽ മാത്രമല്ല

തിരക്കുള്ള ഷൂട്ടിംഗിന് ശേഷം വർക്കൗട്ട്..! വീഡിയോ പങ്കുവെച്ച് ദൃശ്യം നായികാ അൻസിബ ഹസ്സൻ.. Read More »

ബ്രൈഡൽ സാരിയിൽ മനോഹര നൃത്തവുമായി നടി മിയ ജോർജ്ജ്..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താര സുന്ദരിയാണ് നടി മിയ ജോർജ്. കഴിഞ്ഞ കുറേ വർഷങ്ങളായി മിയ അഭിനയ രംഗത്ത് സജീവമായി തുടരുന്നുണ്ട്. ടെലിവിഷൻ രംഗത്ത് നിന്നാണ് മിയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ ആണ് മിയ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് . ഈ ചിത്രത്തിൽ മിയ കൈകാര്യം ചെയ്തത് നടൻ കൈലാഷിന്റെ അനിയത്തി റോളാണ് . വളരെ ചെറിയ ഒരു വേഷം തന്നെയായിരുന്നു

ബ്രൈഡൽ സാരിയിൽ മനോഹര നൃത്തവുമായി നടി മിയ ജോർജ്ജ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

സഹോദരിയുടെ വിവാഹത്തില്‍ തകർപ്പൻ ഡാൻസുമായി നടി നീത പിള്ള..!

പാപ്പൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നീത പിള്ള. ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്നത് സഹോദരി മനീഷയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ വീഡിയോയും ഫോട്ടോകളുമാണ്. താരം തന്നെയാണ് തൻറെ ആരാധകർക്കായി ഈ വീഡിയോയും ഫോട്ടോകളും പങ്കുവെച്ചിരിക്കുന്നത്. അനുജത്തി മനീഷയ്‍ക്കൊപ്പമുള്ള തന്റെ സന്തോഷകരമായ ചില നിമിഷങ്ങളും കൂടാതെ ഇരുവരും തങ്ങളുടെ കൈകളിൽ മെഹന്ദി ഇട്ടു നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ ആഘോഷ ചടങ്ങിൽ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച്

സഹോദരിയുടെ വിവാഹത്തില്‍ തകർപ്പൻ ഡാൻസുമായി നടി നീത പിള്ള..! Read More »

പിന്നെയും സാഹസിക പ്രകടനമായി പ്രണവ് മോഹൻലാൽ..! ഷൂട്ടിംഗ് വീഡിയോ കാണാം..

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് പ്രണവ് മോഹൻലാൽ . പ്രേക്ഷകർ ഇപ്പോൾ താരത്തിന്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് . ഇനി ശ്രീനിവാസന്റെ സംവിധാന മികവിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയം എന്ന റൊമാൻറിക് ചിത്രം മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഹിറ്റാണ് . ഈ ചിത്രത്തിലൂടെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം ഇനി എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ . എന്നാൽ അദ്ദേഹം

പിന്നെയും സാഹസിക പ്രകടനമായി പ്രണവ് മോഹൻലാൽ..! ഷൂട്ടിംഗ് വീഡിയോ കാണാം.. Read More »

പഠാനിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ശിവാനി നാരായണൻ..! വീഡിയോ കാണാം

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് പഠാൻ . ഈ ചിത്രത്തിലെ ഒരു ഗാന രംഗമുണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് ഈ ഗാനരംഗത്തെ ചൊല്ലിയുള്ള വിവാദങ്ങളാണ്. നടി ദീപിക പദുക്കോൺ ഈ ഗാനത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തെയും അതിന്റെ നിറത്തെയും ചുറ്റി പറ്റിയാണ് ഈ വിവാദങ്ങൾ മുഴുവൻ ഉടലെടുത്തിരിക്കുന്നത്. ഇപ്പോൾ കത്തി കയറി പടരുന്ന ഈ വിവാദങ്ങൾ ഒരാവശ്യവും ഇല്ലാതെയാണ് എന്ന് പല പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. ഏതായാലും ഈ

പഠാനിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ശിവാനി നാരായണൻ..! വീഡിയോ കാണാം Read More »

സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..!

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള നിരവധി താരങ്ങളാണ് ഉള്ളത്. ഇതിൽ സീരിയൽ സിനിമ മേഖലയിലെ താരങ്ങളും ഉൾപ്പെടുന്നു. പല താരങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത് . പ്രത്യേകിച്ച് സീരിയൽ താരങ്ങൾ . അതിൽ ഏറെ സജീവമായിട്ടുള്ള മിനിസ്ക്രീൻ താരമാണ് നടി രേഖ രതീഷ് . തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരവധി വീഡിയോസ് ആണ് രേഖ പങ്കുവെക്കാറുള്ളത്. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ രേഖ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഒരു പങ്കുവെച്ചിരിക്കുകയാണ്.

സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..! Read More »

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് താരം..

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരസുന്ദരിയാണ് നടി അന്ന രാജൻ . ഈ ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനോ നായികയായി നിരവധി ചിത്രങ്ങളിൽ മിന്നിത്തിളങ്ങാനോ അന്ന രാജൻ എന്ന താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ ആദ്യ സിനിമയിലെ കഥാപാത്രം ഒന്നു മാത്രം മതി ഇന്നും എന്നും അന്നയെ ഓർത്തിക്കാൻ. ആദ്യ സിനിമ കഴിഞ്ഞപ്പോൾ താരത്തിന് പിന്നീട് അവസരം ലഭിച്ചത്

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അന്ന രാജൻ..! വീഡിയോ പങ്കുവച്ച് താരം.. Read More »

സുഹൃത്തിനൊപ്പം മനോഹര നൃത്തം കൊണ്ട് ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി..!

ഗ്ലാമറസ് നൃത്ത ചുവടുകൾ കൊണ്ട് ഒരിക്കൽ കൂടി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് നടി ദീപ്തി സതി . മികച്ച നർത്തകിയായ ദീപ്തി നിരവധി ഡാൻസ് വീഡിയോസ് ആണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. തനിച്ചും സുഹൃത്തുക്കൾക്കൊപ്പം അതിഗംഭീര ഡാൻസ് പെർഫോമൻസ് ആയി എത്തുന്ന ദീപ്തിയുടെ വീഡിയോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പതിവുപോലെ അതീവ ഗ്ലാമറസായി കിടിലൻ ഡാൻസ് പെർഫോമൻസ് ആയി എത്തിയിരിക്കുകയാണ് ദീപ്തി സതി . ഇത്തവണയും താരം ഡാൻസറായ ശ്വേദന കൻവറിനോടൊപ്പമാണ് ചൂടുവച്ചിരിക്കുന്നത്. ശ്വേതന തന്നെയാണ് ഈ ഡാൻസ്

സുഹൃത്തിനൊപ്പം മനോഹര നൃത്തം കൊണ്ട് ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി..! Read More »

സൂര്യ വെളിച്ചത്തിൽ മനോഹര ഡാൻസുമായി നടി പാർവതി..!

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടി പാർവതി തിരുവോത്ത്. തൻറെ അഭിനയ മികവിലൂടെയാണ് പാർവതി നിരവധി ആരാധകരെ സ്വന്തമാക്കിയത്. പാർവതിയുടെ കരിയറിൽ ഏറെ മാറ്റങ്ങളുണ്ടാക്കി കൊടുത്തത് 2014-ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയാണ് . അത് കഴിഞ്ഞ് ഒരുപാട് നല്ല കഥാപാത്രങ്ങൾ പാർവതിയെ തേടി മലയാള സിനിമയിൽ നിന്നും വന്നെത്തി. 18 വർഷമായി പാർവതി അഭിനയരംഗത്ത് സജീവമായി തുടരുന്നു. ഒരു സീനിയർ നടിയായി മലയാള ചലച്ചിത്ര രംഗത്ത് പാർവതി മാറി കഴിഞ്ഞിട്ടുമുണ്ട്. മലയാളത്തിനു

സൂര്യ വെളിച്ചത്തിൽ മനോഹര ഡാൻസുമായി നടി പാർവതി..! Read More »