M4 MEDIA PLUS

അതിമനോഹര ക്ലാസിക്കൽ നൃത്തവുമായി ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..!

അഭിനയ ലോകത്തേക്ക് നൃത്തത്തിലൂടെ ശോഭിച്ച് കടന്നു വന്ന താരമാണ് നടി നവ്യ നായർ. 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടം ആയിരുന്നു നവ്യയുടെ മലയാളത്തിലെ ആദ്യ ചിത്രം. നായിക വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നവ്യ. ഏറെ ഭാഗ്യവതിയായ നായിക താരം എന്നും പറയാം. അഭിനയത്തിലേക്ക് ചുവട് വച്ച കാലത്ത് ലഭിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ചിലതാണ്. കരിയറിൽ ഇത്തരം ഒരു ഭാഗ്യം ലഭിച്ച നായികമാർ കുറവാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ […]

അതിമനോഹര ക്ലാസിക്കൽ നൃത്തവുമായി ആരാധകരെ ഞെട്ടിച്ച് നവ്യ നായർ..! Read More »

ട്രെൻഡിങ് തമിഴ് ഗാനത്തിന് ചുവടുവച്ച് നടി ലക്ഷ്മി പ്രമോദ്..!

മിനിസ്ക്രീൻ താരം ലക്ഷ്മി പ്രമോദ് ഷോർട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരമാണ് . ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ട് തുടങ്ങിയതോടെ മിനിസ്ക്രീനിലെ ഒരു ശ്രദ്ധേയ താരമായി മാറുവാൻ ലക്ഷ്മിയ്ക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. ലക്ഷ്മി പരമ്പരകളിൽ കൂടുതലായും കൈകാര്യം ചെയ്തിരുന്നത് നെഗറ്റീവ് വേഷങ്ങൾ ആയിരുന്നു . അഭിനയ മികവുകൊണ്ട് പല നായികമാരുടെ നിലയിലേക്കും തന്റെ അത്തരം നെഗറ്റീവ് റോളുകൾ കൊണ്ട് തന്നെ ഉയരുവാൻ ലക്ഷ്മി പ്രമോദ് എന്ന താരത്തിന് സാധിച്ചു. തന്റെ പ്ലസ് വൺ

ട്രെൻഡിങ് തമിഴ് ഗാനത്തിന് ചുവടുവച്ച് നടി ലക്ഷ്മി പ്രമോദ്..! Read More »

ഡാൻസ് പ്രാക്റ്റീസ് വീഡിയോ പങ്കുവച്ച് നടി നവ്യ നായർ..! വീഡിയോ കാണാം..

നൃത്തത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരികയും ചെയ്ത താരമാണ് നടി നവ്യ നായർ. നവ്യയുടെ അരങ്ങേറ്റം 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ ആയിരുന്നു. നവ്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത് നായിക വേഷം ചെയ്ത് കൊണ്ട് തന്നെയാണ് . ഏറെ ഭാഗ്യവതിയായ നായിക എന്നും താരത്തെ വിശേഷിപ്പിക്കാം. കാരണം മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന സമയത്ത് താരത്തിന് ലഭിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാള ചലച്ചിത്രരംഗത്തെ ഹിറ്റ് സിനിമകളിൽ ചിലതാണ്. അത് മലയാള സിനിമയിലെ മുൻനിര

ഡാൻസ് പ്രാക്റ്റീസ് വീഡിയോ പങ്കുവച്ച് നടി നവ്യ നായർ..! വീഡിയോ കാണാം.. Read More »

മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ആസിഫ് അലി മമ്ത മോഹൻദാസ് ചിത്രം മഹേഷും മാരുതിയും.. വീഡിയോ സോങ്ങ് കാണാം..

കഥ തുടരുന്നു എന്ന ചിത്രത്തിനു ശേഷം മംമ്ത മോഹൻദാസ് – ആസിഫ് അലി താര ജോടികൾ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . നായികയ്ക്കും നായകനും ഒപ്പം ഒരു മാരുതി 800 കാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസറും വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . അതിനുശേഷം ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മനസ്സിൽ

മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ആസിഫ് അലി മമ്ത മോഹൻദാസ് ചിത്രം മഹേഷും മാരുതിയും.. വീഡിയോ സോങ്ങ് കാണാം.. Read More »

പൃഥ്വിരാജ് – സുരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസ് ഹിന്ദി റീമേക്ക് “സെൽഫി”.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ലാൽ ജൂനിയറിന്റെ സംവിധാനം മികവിൽ അന്തരിച്ച സച്ചി രചന നിർവഹിച്ച പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് . 2019ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ റിലീസിന് എത്തുകയാണ്. സെൽഫി എന്ന പേരിൽ ഹിന്ദിയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽപൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് . രാജ്

പൃഥ്വിരാജ് – സുരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസ് ഹിന്ദി റീമേക്ക് “സെൽഫി”.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »

പഴയ ഹിന്ദി പാട്ടിന് തകർപ്പൻ സ്റ്റെപ്പുമായി നടി കൃഷ്ണ പ്രഭ..!

2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് ചിത്രത്തിലൂടെ ഒരു കോളേജ് വിദ്യാർഥിനിയുടെ റോളിൽ പ്രത്യക്ഷപ്പെട്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി കൃഷ്ണപ്രഭ . സിനിമ രംഗത്ത് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിൽ സുരാജിനൊപ്പം ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അതിനുശേഷം ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണ പ്രഭയ്ക്ക് വന്നുചേർന്നത്. ജനകൻ, നോട്ടി പ്രൊഫസർ , നത്തോലി ഒരു ചെറിയ മീനല്ല, ഒരു ഇന്ത്യൻ പ്രണയകഥ, ഷീ ടാക്സി, ലൈഫ് ഓഫ് ജോസൂട്ടി ,

പഴയ ഹിന്ദി പാട്ടിന് തകർപ്പൻ സ്റ്റെപ്പുമായി നടി കൃഷ്ണ പ്രഭ..! Read More »

തമിൾ ഹിറ്റ് പാട്ടിന് സാരിയിൽ ചുവടുവച്ച് റിമി ടോമി..! വീഡിയോ പങ്കുവച്ച് താരം..

ഗായിക റിമി ടോമി മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയയും വ്യത്യസ്തയുമാണ് . മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത് . താരം ഈ ചിത്രത്തിൽ ആലപിച്ചത് ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനമായിരുന്നു. ഈ ഗാനം പ്രേക്ഷക ശ്രദ്ധയും നൂരൂപക പ്രശംസയും നേടിയതോടെ റിമി ടോമി എന്ന ഗായികയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ റിമി തൻറെ ഗാനാലാപന മികവ് തെളിയിച്ചു. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്

തമിൾ ഹിറ്റ് പാട്ടിന് സാരിയിൽ ചുവടുവച്ച് റിമി ടോമി..! വീഡിയോ പങ്കുവച്ച് താരം.. Read More »

ട്രെൻഡിങ് സൗത്ത് ബീറ്റ്..! തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..

കൃഷ്ണപ്രഭ എന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നിരവധി വീഡിയോസ് ആണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം പങ്കു വയ്ക്കാറുള്ളത് . ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന കൃഷ്ണപ്രഭ മികച്ച ഒരു ഡാൻസർ കൂടിയാണ്. ആയതു കൊണ്ട് തന്നെ താരം സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും ചുവടുവയ്ക്കുന്നത് പതിവാണ്. നിരവധി ആരാധനയുള്ള താരത്തിന്റെ ഒരു വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്. കൃഷ്ണപ്രഭ തനിച്ചും സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ഡാൻസ് വീഡിയോസ് ചെയ്യാറുണ്ട്.

ട്രെൻഡിങ് സൗത്ത് ബീറ്റ്..! തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ.. Read More »

“മനികെ” ഹിറ്റ് പാട്ടിന് സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി സാധിക വേണുഗോപാൽ..!

സിനിമകളിലും ടെലിവിഷൻ ഷോകളിലും വളരെ സജീവമായി തുടരുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും സിനിമകളിലേക്ക് കടന്നുവന്നപ്പോൾ മുതൽ താരം സാധിക എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളേജ് പഠനകാലത്താണ് മോഡലിംഗ് രംഗത്തേക്ക് സാധിക കടന്നുവരുന്നത് . അതിനുശേഷം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു സാധിക. ആദ്യ സിനിമയ്ക്ക് ശേഷം കലാഭവൻ മണി എന്ന അതുല്യ നായകൻറെ നായികയായി അഭിനയിക്കുന്നതിന് സാധികയ്ക്ക് അവസരം

“മനികെ” ഹിറ്റ് പാട്ടിന് സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി സാധിക വേണുഗോപാൽ..! Read More »

സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..!

നിരവധി താരങ്ങളാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്. ഇതിൽ സീരിയൽ – സിനിമ രംഗത്തെ താരങ്ങൾ നിരവധിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവരിൽ പല താരങ്ങളും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത് , പ്രത്യേകിച്ച് മിനിസ്ക്രീൻ താരങ്ങൾ . സോഷ്യൽ മീഡിയയിലും പരമ്പരകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട മിനിസ്ക്രീൻ താരമാണ് നടി രേഖ രതീഷ് . നിരവധി വീഡിയോസ് ആണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ രേഖ പോസ്റ്റ് ചെയ്യാറുള്ളത്. ഈ വീഡിയോകൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ

സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..! Read More »