M4 MEDIA PLUS

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

ക്ലാസിക്കൽ ഡാൻസിലൂടെ ശോഭിച്ച് സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. നവ്യ ആദ്യമായി അഭിനയിച്ചത് 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിൽ ആണ്. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യയും. ഇഷ്ടത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളിൽ […]

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്. ഫോർ

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..! Read More »

തമിൾ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്റ്റാർ മാജിക് താരം അനുമോളും, ജീവൻ ഗോപാലിനും..!

മിനിസ്ക്രീൻ ഷോകളിലേയും പരമ്പരകളിലെയും ഒരു സജീവതാരമാണ് നടി അനുമോൾ ആർ എസ് കാർത്തു പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി . അനിയത്തി എന്ന മലയാള പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമാവുകയായിരുന്നു. ഒട്ടേറെ പരമ്പരകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം താരം അവതരിപ്പിച്ചു കഴിഞ്ഞു. അനുവിന് പ്രേക്ഷക പ്രീതി നേടി കൊടുത്തതും നിരവധി ആരാധകരിൽ നേടിക്കൊടുത്തതും ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ്. താരത്തിന് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്

തമിൾ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്റ്റാർ മാജിക് താരം അനുമോളും, ജീവൻ ഗോപാലിനും..! Read More »

കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..!

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ 2006 ൽ മലയാള സിനിമയിലേക്ക് കടന്നുവന്നത് താരമാണ് നടി പാർവതി തിരുവോത്ത് . അതേ വർഷം തന്നെ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. 2007 മിലാന എന്ന കന്നട ചിത്രത്തിലൂടെ നായികയായി വേഷമിട്ടു. അതിവർഷം പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി കടന്നുവന്നു. ധനുഷിന്റെ നായികയായി വേഷമിട്ട തമിഴ് ചിത്രം മാരിയാൻ ആണ് പാർവതി എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ

കുട്ടികളുടെ പോലെ പാർക്കിൽ കളിച്ച് നടി പാർവതി തിരുവോത്ത്..! Read More »

കളരി അഭ്യസവുമായി നടി സ്വാസിക വിജയ്..! വീഡിയോ പങ്കുവച്ച് താരം..

സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് നടി സ്വാസിക വിജയ് . മിക്കവരും ഏതെങ്കിലും ഒരു മേഖലയിൽ പച്ചപിടിക്കാൻ നോക്കുമ്പോൾ സ്വാസികയാകട്ടെ എല്ലാ മേഖലയിലും മിന്നിത്തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ സ്വാസിക തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കളരി പ്രാക്ടീസ് ചെയ്യുന്ന തൻറെ ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചിട്ടുള്ളത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്. ചിലർ

കളരി അഭ്യസവുമായി നടി സ്വാസിക വിജയ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക്

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

പിന്നെയും ഒരു വെറൈറ്റി ഡാൻസുമായി നടി അവന്തിക മോഹൻ..

മലയാളി പ്രേക്ഷകർ ഏറെ സ്നേഹത്തോടെ തങ്ങളുടെ മനസ്സിൽ സ്ഥാനം നൽകിയ ഒരു നടിയാണ് അവന്തിക മോഹൻ . ടെലിവിഷൻ പ്രേക്ഷകർ മാത്രമല്ല ഒട്ടേറെ യുവതി യുവാക്കളും ഈ താരത്തിന്റെ ആരാധകർ തന്നെയാണ്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റിയ താരമാണ് അവന്തിക . ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തുടക്കം സിനിമയിലൂടെ ആയിരുന്നു. യക്ഷി ഫെയ്ത് ഫുള്ളി യുവേഴ്സ് എന്ന 2012-ൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്. പിന്നീട് ഈ ചിത്രത്തിനു ശേഷം

പിന്നെയും ഒരു വെറൈറ്റി ഡാൻസുമായി നടി അവന്തിക മോഹൻ.. Read More »

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അമലപോൾ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമര യിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. അതിൽ ഒരു താരമാണ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടി അമല പോൾ . ആദ്യ ചിത്രത്തിൽ താരത്തിന് ലഭിച്ച വേഷം വേണ്ടത്ര ശ്രദ്ധ നേടിയില്ല എങ്കിലും തുടർ അവസരങ്ങൾ താരത്തിന് ഒരുപാട് നേടിക്കൊടുത്തു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച അമല ഒട്ടും വൈകാതെ തന്നെ തമിഴ് ചലച്ചിത്ര ലോകത്തേക്കും ചുവടുവെച്ചു. തമിഴിൽ 2010

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അമലപോൾ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »

സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം..

സൂപ്പർസ്റ്റാറുകൾ ആരും തന്നെ വേഷമിടാതെ വെറും രണ്ടുകോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച് 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്ത മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ . ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഒരിക്കൽ ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആണ് . മലയാളത്തിലെ ശ്രദ്ധേയ അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിട്ടത്. ഈ സിനിമയുടെ വമ്പൻ വിജയം ഇരുവരുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാണ്

സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »

നമ്പർ 20 മദ്രാസ് മെയിലിലെ പാട്ടിന് ചുവടുവച്ച് നടി നിരഞ്ജന അനൂപ്..

മലയാള സിനിമയിൽ 2014 മുതൽ സജീവമായ താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. നിരഞ്ജന അഭിനയരംഗത്തേക്ക് കടന്നു വരുന്നത് മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ്.  ചിത്രത്തിൽ താരം അവതരിപ്പിച്ച മൈത്രി എന്ന ടെന്നീസ് താരത്തിന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ വിജയിച്ചു. ആദ്യ ചിത്രത്തിനു ശേഷം C/o സൈറ ബാനു , പുത്തൻ പണം , ബിടെക് , ഗൂഢാലോചന, ഇര , കല വിപ്ലവം പ്രണയം , ചതുർമുഖം, കിങ്

നമ്പർ 20 മദ്രാസ് മെയിലിലെ പാട്ടിന് ചുവടുവച്ച് നടി നിരഞ്ജന അനൂപ്.. Read More »