സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..
കാജൽ അഗർവാൾ എന്ന താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ൽ ആണ്. സഹനടി വേഷത്തിൽ ഒരു ഹിന്ദി ചിത്രത്തിലൂടെ തൻറെ അഭിനയം ജീവിതത്തിന് തുടക്കം കുറിച്ച കാജൽ പിന്നീട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു മുൻനിര നായികയായി മാറി. കാജൽ ആദ്യമായി നായിക വേഷം ചെയ്യുന്നത് ഒരു തെലുങ്ക് ചിത്രത്തിലാണ്. പിന്നീട് 2009ൽ റിലീസ് ചെയ്ത തെലുങ്ക് ഫാന്റസി ആക്ഷൻ സിനിമയായ മഗധീര താരത്തിന്റെ കരിയറിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ ചിത്രം വമ്പൻ […]
സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »