actress dance performance

ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്..

ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷാ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഒരു ശ്രദ്ധേയ താരമാണ് നടി രാകുൽ പ്രീത് സിംഗ് . 32 കാരിയായ ഈ താരം 2009 മുതൽക്കാണ് അഭിനയരംഗത്ത് സജീവമായത്. കന്നട ചിത്രമായ ഗില്ലിയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രിയാകണം എന്ന മോഹം കൊണ്ട് പഠനകാലത്ത് തന്നെ രാകുൽ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ഇന്നിപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി രാകുലിനെ കണക്കാക്കുന്നു. കഴിഞ്ഞവർഷം അഞ്ചോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ ബോളിവുഡ് …

ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്.. Read More »

ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ താരം ആണ് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുന്ന നടി രശ്മിക മന്ദാന. 26 കാരിയായ ഈ താരം നിലവിൽ നാഷണൽ ക്രഷ് എന്ന ലേബലിലാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അതിനൊരു കാരണമായി മാറിയത്. അതിൽ എടുത്തു പറയേണ്ടതാകട്ടെ ചിത്രത്തിലെ സ്വാമി സ്വാമി എന്ന ഗാനവും അതിലെ താരത്തിന്റെ നൃത്ത ചുവടുകളും . ഡാൻസ് പെർഫോമൻസിന്റെ കാര്യത്തിൽ ഈ കാലത്തെ …

ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന.. Read More »

ആരാധകരെ പിന്നെയും ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ്റെ ഡാൻസ്..! വീഡിയോ പങ്കുവച്ച് താരം..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടുകയും തുടർന്ന് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ ഏറെ താല്പര്യമുള്ള ഈ താരം തന്റെ അഭിനയ ജീവിതത്തോടൊപ്പം ഡാൻസിനും വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിന്റെതായി നിരവധി ഡാൻസ് വീഡിയോസ് ആണ് പോസ്റ്റ് ചെയ്യാറുള്ളത്. സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും താരം ഡാൻസ് ചെയ്യുന്ന വീഡിയോയും …

ആരാധകരെ പിന്നെയും ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ്റെ ഡാൻസ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ ചെയ്ത്  മലയാള സിനിമയിൽ ശോഭിക്കുകയും പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് ബിന്ദു പണിക്കർ. ഒരു റോളിലേക്ക് മാത്രം ഒതുങ്ങി പോകാതെ ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത് അഭിനയരംഗത്ത് ശോഭിച്ച താരം കൂടിയാണ് ബിന്ദു പണിക്കർ .  അഭിനയ രംഗത്തേക്ക് താരങ്ങളുടെ മക്കൾ കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ പ്രേക്ഷകർ ഏവരും ഉറ്റു നോക്കുന്ന താരപുത്രിമാരിൽ ഒരാളാണ് …

തകർപ്പൻ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി..! Read More »

ട്രെൻഡിങ് ദസറയിലെ ഗാനത്തിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..!

കീർത്തി സുരേഷ്, നാനി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ദസറ . മാർച്ച് 30ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ചങ്കിലേ അംഗിലേസി എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. റാം മിരിയാല, ദീ എന്നിവർ മനോഹരമായ ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ് . ഇപ്പോൾ റീൽസ് വീഡിയോയിൽ ഈ ഗാനം മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഈ ഗാനത്തിന് …

ട്രെൻഡിങ് ദസറയിലെ ഗാനത്തിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..! Read More »

പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…!

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി മാളവിക മേനോൻ . നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി മാളവിക പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും സിനിമകളിൽ നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മാളവികയെ മോഡേൺ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കുകളിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെ ആണ്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ് …

പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…! Read More »

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…!

സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ബോളിവുഡ് താരം വിദ്യ ബാലൻ . വിശാൽ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം എനിമിയിലെ തും തും ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ . താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് റീൽസ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്നുകൊണ്ട് നടി വിദ്യാബാലനും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം …

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…! Read More »

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ…

സിനിമയിൽ മുപ്പത് വർഷത്തോളമായി സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമാണ് . ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല. ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. അനിയത്തിമാരെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരിൽ ദിയ കൃഷ്ണ ഡാൻസ് വീഡിയോസ് ചെയ്ത് ആരാധകരെ …

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ… Read More »

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

ക്ലാസിക്കൽ ഡാൻസിലൂടെ ശോഭിച്ച് സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. നവ്യ ആദ്യമായി അഭിനയിച്ചത് 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിൽ ആണ്. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യയും. ഇഷ്ടത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളിൽ …

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »