Videos

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കൃഷ്ണ പ്രഭ അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നി മേഖലകളിൽ തന്റെതായ കൈയ്യൊപ്പ് ചാർത്തിയ നടിയാണ് . ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന താരം ഇന്ന് മികവുറ്റ ഒരു നർത്തകിയാണ്. താരം പുത്തൻ റീൽസ് വീഡിയോസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവമായ കൃഷ്ണ പ്രഭ നിലവിൽ സിനിമാരംഗത്ത് …

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…! Read More »

കുഴപ്പൊണ്ടോ..! കറുപ്പ് താൻ എനേക്ക് പുടിച്ച കളറ്..! ഡാൻസ് വീഡിയോ പങ്കുവച്ച് സരയൂ മോഹൻ..

മലയാള സിനിമ രംഗത്ത് ശോഭിച്ച നടിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് നടി സരയു മോഹൻ . താരം മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് . ചെറിയ റോളുകളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കവെയാണ് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ സരയൂ നായിക വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സരയു ഒരു പോലെ ശ്രദ്ധ നേടി. നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബന്റ്സ് ഇൻ …

കുഴപ്പൊണ്ടോ..! കറുപ്പ് താൻ എനേക്ക് പുടിച്ച കളറ്..! ഡാൻസ് വീഡിയോ പങ്കുവച്ച് സരയൂ മോഹൻ.. Read More »

ഗ്രീഷ്മ രമേഷിനൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ…!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു സുനിച്ചൻ . റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ആ ചാനലിലെ ഒരു ഹാസ്യ ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു . അഭിനയരംഗത്ത് ശോഭിച്ച താരം വളരെ വേഗം തന്നെ ബിഗ് സ്ക്രീനിലേക്കും കടന്നു വന്നു. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടി പാടം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങി …

ഗ്രീഷ്മ രമേഷിനൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ…! Read More »

ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് സ്വസിക വിജയ്..

നടി സ്വാസിക വിജയുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിൽ നടി പൂജ ഹെഗ്ഡെ കാഴ്ചവയ്ക്കുന്ന അറബിക് കുത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോൾ അതേ നൃത്ത ചുവടുകളുമായി അറബിക് കുത്ത് ചുവടു വച്ചിരിക്കുകയാണ് നടി സ്വാസിക. വൈൻ കളർ ലെഹങ്ക ധരിച്ച് അതി സുന്ദരിയായാണ് താരം …

ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് സ്വസിക വിജയ്.. Read More »

ഭീഷമയിലെ ആലീസ് തന്നെയല്ലേ ഇത്.. ബുള്ളറ്റ് പാട്ടിന് താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം..

എൻ. ലിങ്കുസാമി സംവിധാനം ചെയ്ത് റാം പൊത്തിനേനി, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ദി വാരിയർ. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഈ ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് . സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്രീമണിയും ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദും ആണ്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന് കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നത്. നടി അനസൂയ …

ഭീഷമയിലെ ആലീസ് തന്നെയല്ലേ ഇത്.. ബുള്ളറ്റ് പാട്ടിന് താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിൾ ആൽബം..സോങ്ങ്..

ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. നടി റിതിക സിങ് ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് . ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മികച്ച നടിയാണ് റിതിക . താരം അഭിനയ രംഗത്ത് സജീവമാകുന്നത് 2016 മുതലാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ താരം അഭിനയ രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡേയ് എന്ന ഈ മ്യൂസിക് ആൽബം …

പ്രേക്ഷക ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിൾ ആൽബം..സോങ്ങ്.. Read More »

വെറൈറ്റി ഡാൻസുമായി നടി നിത്യാ ദാസും മകളും..!

മലയാള സിനിമയിൽ പ്രേക്ഷകർ എക്കാലത്തും ഓർത്ത് ചിരിക്കുന്ന ഒരു ചിത്രമാണ് ‘ഈ പറക്കും തളിക’. ദിലീപ് നായകനായി എത്തിയ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ , സലിം കുമാർ എന്നീ കോമഡി താരങ്ങളും അണിനിരന്നിരുന്നു. ഒരു ബസുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും ഒട്ടേറെ കോമഡി രംഗങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ഓർത്തിക്കുന്ന കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ താമരാക്ഷൻപിള്ളയും ഉണ്ണിയും വീരപ്പൻ കുറുപ്പും സുന്ദരനുമെല്ലാം . പറക്കും തളിക റിലീസ് ചെയ്ത …

വെറൈറ്റി ഡാൻസുമായി നടി നിത്യാ ദാസും മകളും..! Read More »

തെലുങ്ക് സിനിമയിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സ്റ്റാർ നാനിയും മലയാളത്തിന്റെ ശ്രദ്ധേയ നായിക നസ്രിയ ഫഹദും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമാണ് അന്റെ സുന്ദരനിക്കി . നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ജൂണ് പത്തിനാണ് ഈ ചിത്രം ചെയ്യുന്നത്. വിവേക് ആത്രേയ ഒരു റൊമാന്റിക് കോമഡി പാറ്റേണിൽ ആണ് ഈ ചിത്രം ഒരുക്കിയത്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രോമോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. തന്തനാനന്ദ …

തെലുങ്ക് സിനിമയിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം.. Read More »

ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

സോഷ്യൽ മീഡിയയിൽ തരംഗമായി തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ ഗാനം. മഹേഷ് ബാബു – കീർത്തി സുരേഷ് എന്നിവർ ഒന്നിച്ചെത്തിയ സർക്കാർ വാരി പാട എന്ന ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ സംവിധായകൻ പരശുറാം ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. സംവിധായകൻ പരശുറാം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളുടെയും ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ അത് …

ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം.. Read More »

വെറൈറ്റി ഡാൻസുമായി നടി ഗായത്രി സുരേഷ്..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ തന്റെതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2015 ൽ ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് സിനിമയിലേക്ക് എത്തിയത് . തുടർന്ന് നിരവധി സിനിമകളിൽ താരം തന്റെ കഴിവ് പ്രകടിപ്പിച്ചു . താരം തെലുങ്ക് ഭാഷാ ചിത്രത്തിലും ശോഭിച്ചിട്ടുണ്ട്. ജമ്നപ്യാരി എന്ന ചിത്രത്തിന് ശേഷം താരം ഒരു മെക്സിക്കൻ അപാരത , ഒരേ …

വെറൈറ്റി ഡാൻസുമായി നടി ഗായത്രി സുരേഷ്..! വീഡിയോ പങ്കുവച്ച് താരം.. Read More »