Videos

പൊളിച്ചടുക്കി നടി കൃഷ്ണ പ്രഭയും സുഹൃത്തും.. ഡാൻസ് വീഡിയോ കാണാം..

ഡാൻസിനോട് ഏറെ പ്രിയമുള്ള നടി കൃഷ്ണ പ്രഭ തന്റെ ആരാധകർക്കായി പുത്തൻ ഒരു ഡാൻസ് വീഡിയോയുമായി ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് . പതിവ് റീൽസ് വീഡിയോയിൽ നിന്ന് ഏറെ വ്യത്യസ്തവും മനോഹരവുമായാണ് പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്ത് സുനിതാ റാവുവും നൃത്തം ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്നത് പതിവാണ്. ഇരുവരുടേയും ഗംഭീര നൃത്ത പ്രകടനം ഇരു കൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.ലെഹങ്കയിൽ അതി സുന്ദരിമാരായാണ് താരങ്ങൾ നൃത്തം ചെയ്യുന്നത്. സുനിത റാവു, സാംസൺ വർഗ്ഗീസ് എന്നിവരാണ് …

പൊളിച്ചടുക്കി നടി കൃഷ്ണ പ്രഭയും സുഹൃത്തും.. ഡാൻസ് വീഡിയോ കാണാം.. Read More »

സ്റ്റേജിൽ തകർത്താടി സണ്ണി ലിയോൺ ; കാണാം അറബിക്കുത്ത് ഡാൻസ് വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡൽ അവാർഡ് 2022 ഷോയ്ക്ക് നടി സണ്ണി ലിയോൺ കാഴ്ചവച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ്. ഈ വീഡിയോ പുറത്തുവിട്ടത് ബിഹൈൻഡ് വുഡ്സ് ടി.വി. എന്ന യൂടൂബ് ചാനലിലൂടെയാണ് . അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടുവാൻ കിടിലൻ പെർഫോമൻസുമായി എത്തിയ താരം കാണികളെ ഇളക്കി മറിച്ചു. അതീവ ഗ്ലാമറസായാണ് താരം പെർഫോമൻസിനായി എത്തിയത്. പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധ നേടിയ പുഷ്പ എന്ന …

സ്റ്റേജിൽ തകർത്താടി സണ്ണി ലിയോൺ ; കാണാം അറബിക്കുത്ത് ഡാൻസ് വീഡിയോ Read More »

ആരാധകരുടെ മനം കവർന്നു ഉപ്പും മുളകിലെ അശ്വതി നായരുടെ ഡാൻസ് വീഡിയോ കാണാം

ഉപ്പും മുളകും എന്ന ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് നടി അശ്വതി നായർ. പൂജ ജയറാം എന്ന പേരിലാണ് പ്രേക്ഷകർ താരത്തെ അറിയുന്നത്. ഉപ്പും മുളകും പരമ്പരയിൽ അശ്വതി അവതരിപ്പിച്ച കഥാപാത്രമാണ് പൂജ ജയറാം . നായികയായി എത്തുന്നതിന് മുൻപ് സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു താരം. പിന്നീട് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത് വളരെ അപ്രതീക്ഷിതമായാണ് . ഫ്രീക്കത്തി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന …

ആരാധകരുടെ മനം കവർന്നു ഉപ്പും മുളകിലെ അശ്വതി നായരുടെ ഡാൻസ് വീഡിയോ കാണാം Read More »

ടിക്ക് ടോക് താരങ്ങൾ തകർത്തു കളിച്ച മ്യൂസികൽ ആൽബം..! വീഡിയോ..

സോഷ്യൽ മീഡിയ കീഴടക്കി ശ്രിങ്കാർ ഒഫീഷ്യൽ മ്യൂസിക് വീഡിയോ. അതീവ ഗ്ലാമറസ് രംഗങ്ങൾ നിറഞ്ഞ ഈ മ്യൂസിക് വീഡിയോയുടെ റാപ് ഒരുക്കിയിരിക്കുന്നത് ബോളിവുഡിലെ ശ്രദ്ധേയ താരം റഫ്ത്താർ ആണ്. സോണി മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ശ്രിങ്കാർ എന്ന ഈ മ്യൂസിക് വീഡിയോ സ്വന്തമാക്കിയത്. ബോളിവുഡ് താരം മിലിന്ദ് സോമൻ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രണ്ട് താര സുന്ദരിമാരുടെ അതീവ ഗ്ലാമറസ് …

ടിക്ക് ടോക് താരങ്ങൾ തകർത്തു കളിച്ച മ്യൂസികൽ ആൽബം..! വീഡിയോ.. Read More »

വെറൈറ്റി ഡാൻസുമായി ദൃശ്യ രഘുനാഥ്… 💃

ഹാപ്പി വെഡിംങ് എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് ശ്രദ്ധ നേടിയ നടിയാണ് ദൃശ്യ രഘുനാഥ് . വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളു എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയവും സൗന്ദര്യവും തന്നെയാകാം ആണ് കാരണം. ശാലീന സൗന്ദര്യവുമായാണ് താരം മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. അതു തന്നെയാവാം ദൃശ്യയ്ക്ക് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ചതും. ശേഷം മാച്ച് ബോക്സ് എന്ന …

വെറൈറ്റി ഡാൻസുമായി ദൃശ്യ രഘുനാഥ്… 💃 Read More »

പൊളിച്ചടുക്കി അനുപമ പരമേശ്വരൻ..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ലഭിച്ച മികച്ചൊരു നായികയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വന്ന താരം പിന്നീട് ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങി ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം ഏറെ ശോഭിച്ചത് തെലുങ്കിലാണ്. നിലവിൽ ടോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. കാർത്തികേയ …

പൊളിച്ചടുക്കി അനുപമ പരമേശ്വരൻ..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം.. Read More »

ഗ്ലാമർ ലുക്കിൽ ലുലു മാൾ ഇളക്കിമറിച്ച് ഹണി റോസ്..! വീഡിയോ കാണാം..

മലയാളത്തിലെ ശ്രദ്ധേയ ആയ താര സുന്ദരിയാണ് നടി ഹണി റോസ് . 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും താരം തന്റെതായ ഇരിപ്പിടം മലയാള സിനിമയിൽ നേടിയെടുത്തു. മലയാളത്തിലെ വമ്പൻ നായകന്മാർക്കൊപ്പം എല്ലാം നായികയായി വേഷമിടാൻ ഹണി റോസിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. മോഹൻ ലാലിനൊപ്പം വേഷമിട്ട …

ഗ്ലാമർ ലുക്കിൽ ലുലു മാൾ ഇളക്കിമറിച്ച് ഹണി റോസ്..! വീഡിയോ കാണാം.. Read More »

കൂട്ടുകാരിക്കൊപ്പം പിന്നെയും വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..

വീണ്ടും ഒരു കിടിലൻ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകൊണ് നടി കൃഷ്ണ പ്രഭ . ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്ന ഗാനത്തിനാണ് കൃഷ്ണ പ്രഭ ചുവടുവച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്തും നർത്തകിയുമായ സുനിത റാവും ഉണ്ട്. ഇരുവരും ചേർന്ന് അതിമനോഹരമായ ഡാൻസ് പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു പോലെ വേഷം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് ഇവരുടെ ഈ റീൽസ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുള്ളത്’ . വളരെ പെട്ടെന്നാണ് കൃഷ്ണ പ്രഭയുടെ …

കൂട്ടുകാരിക്കൊപ്പം പിന്നെയും വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ.. Read More »

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്വാസിക വിജയ്…

നിലവിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക വിജയ്. താരത്തെ ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത് മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് . ബിഗ് സ്ക്രീനിൽ താരത്തിന് ജനശ്രദ്ധ നേടി കൊടുത്തത് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് . തുടർന്ന് ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ബിഗ് സ്ക്രീനിൽ സ്വാസിക സജീവമാകുകയും ചെയ്തു . താരത്തിന്റെ അഭിനയ മികവ് കൊണ്ട് മികച്ച സഹനടിയ്ക്കുള്ള അവാർഡ് സ്വാസിക കരസ്ഥമാക്കിയിട്ടുണ്ട്. …

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്വാസിക വിജയ്… Read More »

മത്സ്യകന്യകയെ പോലെ കടലിൽ നീന്തി അഹാന കൃഷ്ണ.. വീഡിയോ കാണാം..

സൗത്ത് ഇന്ത്യൻ സിനിമ രംഗത്തെ നായികമാരുടെ ഏറെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാലിദ്വീപ്. ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറ്റി വച്ച് അവർ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് യാത്രകൾ ചെയ്യുന്നതിന് വേണ്ടിയാണ് . അത്തരം യാത്രകൾക്കായി മിക്ക താരങ്ങളുടേയും ആദ്യത്തെ ഓപ്ഷൻ മാലിദ്വീപ് ആയിരിക്കും . മാലിദ്വീപിൽ ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാൻ നമ്മൾ ആഗ്രഹിക്കും എന്നതാണ് സത്യം . തെന്നിന്ത്യ എന്ന് പറയുമ്പോൾ മാലിദ്വീപ് ജീവനായി മാറിയത് മലയാള …

മത്സ്യകന്യകയെ പോലെ കടലിൽ നീന്തി അഹാന കൃഷ്ണ.. വീഡിയോ കാണാം.. Read More »