അനിമൽ ഫ്ലോ വർക്കൗട്ടുമായി നടി കീർത്തി സുരേഷ്..!
ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തീകരിക്കുകയും അതിനുശേഷം മോഡലിംഗ് രംഗത്തേക്ക് തിരിയുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ് . എന്നാൽ ഇപ്പോൾ മോഡലിങ്ങിൽ അല്ല താരം തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട കീർത്തി പിന്നീട് തൻറെ മാതാപിതാക്കളെ പോലെ തന്നെ സിനിമ രംഗം തിരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്റെ പിതാവ് സുരേഷ് അറിയപ്പെടുന്ന നിർമ്മാതാവും നടനും അമ്മ മേനക ഒരു കാലത്ത് അഭിനയരംഗത്തെ ശ്രദ്ധേയ നായികയുമായിരുന്നു. കീർത്തി സുരേഷ് ഇവരുടെ […]