സാരിയിൽ കിടിലൻ മേക്കോവറിൽ നടി രേഖ രതീഷ്..! വൈറലായ താരത്തിൻ്റെ റിൽസ് വീഡിയോ..!!
ചെറു പ്രായത്തിൽ തന്നെ അതായതു വെറും നാലാം വയസിൽ തമിഴ് സീരിയലായ ഉന്നെ നാൻ സന്തിത്തേൻ എന്ന സീരിയലിലൂടെ തുടങ്ങി അമ്മ അമ്മായിയമ്മ വേഷങ്ങൾ ചെയ്തു മലയാള ടീവി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് രേഖ രതീഷ് മലയാളത്തിൽ പതിനാലാം വയസിൽ അഭിനയത്തിന് തുടക്കം കുറിച്ച താരത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയത് അനശ്വര നടൻ ക്യാപ്റ്റൻ രാജുവാണ്.അന്ന് മുതൽ ഇന്ന് വരെ മലയാള പാരമ്പരകളിലെ നിറസാന്നിധ്യമാണ് താരം അഭിനയ ജീവിതത്തിൽ ഒരുപാടു ആരാധകരെ ലഭിച്ച താരത്തിന്റെ പ്രേക്ഷക […]
സാരിയിൽ കിടിലൻ മേക്കോവറിൽ നടി രേഖ രതീഷ്..! വൈറലായ താരത്തിൻ്റെ റിൽസ് വീഡിയോ..!! Read More »