ഹോട്ട് & ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി നിക്കി ഗൽറാണി..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് കാണാം..!

ഒരു കാലത്ത് മലയാളത്തിന്റെ ഭാഗ്യ നടി എന്ന് സിനിമ ലോകം വാഴ്ത്തിയ നടിയായിരുന്നു നിക്കി ഗൽറാണി.നിവിൻ പോളി നായകനായ ഹിറ്റ് ചിത്രമായ 1983 എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവടു വെച്ചത്.എബ്രിഡ് ഷൈനിന്റെ സംവിധാന മികവിൽ വന്ന ഈ സിനിമയിൽ മഞ്ജുള ശശിധരൻ എന്ന സെക്കന്റ് ഹീറോയിന്റെ വേഷത്തിലാണ് താരം എത്തിയത്.നായികയുടെ അത്ര തന്നെ റോൾ ഉണ്ടായിരുന്ന താരത്തിന്റെ ഈ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുണ്ടായിരുന്നത്.അതിന്റെ ഫലമെന്നോണം ഒരു പിടി നല്ല കഥാപാത്രങ്ങളും ചിത്രങ്ങളും താരത്തിനെ തേടിയെത്തി.

ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി വന്ന വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിലാണ് പിന്നീട് താരം നായികയായി വന്നത്.ഈ സിനിമയും സൂപ്പർ ഹിറ്റായതോടു കൂടി ഭാഗ്യ നായിക എന്ന പേരും താരത്തിന് ലഭിച്ചു.മറ്റ് പല ഭാഷകളിലും അഭിനയിച്ച താരം മലയാളത്തിലും തമിഴിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത്

ഓo ശാന്തി ഓശാന,ഇവൻ മര്യാദരാമൻ,ഒരു സെക്കന്റ് ക്ലാസ് യാത്ര,രാജമ്മ @യാഹൂ തുടങ്ങിയ സിനിമകളാണ് താരത്തിന്റെ മറ്റ് ഹിറ്റ് ചിത്രങ്ങൾ.ന്യൂ ജൻ സംവിധായകനായ ഒമർ ലുലുവിന്റെ വ്യത്യസ്തമായ മേക്കിങ്ങിൽ വന്ന് ഹിറ്റ് അടിച്ച ധമാക്കയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം

© 2024 M4 MEDIA Plus