ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമറസായി നടി അമേയ മാത്യൂ..!! ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു പിടി ആരാധകരെ ഉണ്ടാക്കാൻ സാധിച്ച നടിയാണ് പ്രിയ താരം അമേയ മാത്യു.മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത കരിക്ക് വെബ് സീരിസിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയാവുന്നതു.മോഡൽ ആയ താരത്തിന്റെ ഓരോ ഫോട്ടോകളും പ്രേക്ഷകർ ഏറ്റെടുക്കുക പതിവാണ്.

എന്നത്തേയും പോലെ തന്നെ മറ്റൊരു ഗംഭീര ചിത്രങ്ങളുമായാണ് താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിനോടൊപ്പം തന്നെ അടിക്കുറിപ്പും വളരെയധികം ശ്രേദ്ധയമാവുകയാണ് സോഷ്യൽ മീഡിയയിൽ.ഇന്ന് കറുപ്പ് ഡ്രസ്സ് ധരിച്ചു കൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

മികച്ച പിന്തുണ ലഭിച്ച ഈ ചിത്രത്തിന് ആരാധകർക്ക് ധൈര്യവും ഊർജവും നൽകുന്ന അടിക്കുറിപ്പും ശ്രേദ്ധയമാവുകയാണ് “എന്ത് വന്നാലും നേരിടാവുന്ന ധൈര്യവും ആത്മ വിശ്വാസവും ഉണ്ടെങ്കിൽ പിന്നെ ആരൊക്കെ തോൽപിക്കാൻ ശ്രമിച്ചാലും നടക്കില്ല”ഇതാണ് ശ്രേദ്ധയമായ താരത്തിന്റെ അടിക്കുറിപ്പ്.

മോഡലിംഗ് രംഗത്തു മാത്രമല്ല അഭിനയ രംഗത്തും താരം തിളങ്ങി നിൽക്കുന്നത് നമ്മൾ കാണുന്നതാണ്.മിനി സ്‌ക്രീനിൽ ചുവടു വെച്ച താരം ജയസൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ആട് 2 എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. കുറച്ചു സമയമേ ഉള്ളുവെങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റുന്ന വേഷമാണ് താരത്തിന് കിട്ടിയത് .