സാരിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഋതു മന്ത്ര..!! ഫോട്ടോഷൂട്ട് കാണാം..!

ഒട്ടുമിക്ക ഭാഷകളിലും നടത്തി വരുന്ന ബിഗ്‌ബോസ് ഷോയുടെ മലയാളം പതിപ്പ് മോഹൻലാലിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്.സിനിമ മേഖലയിലും മറ്റ് മേഖലയിലും ഉള്ള ആളുകൾ പങ്കെടുക്കുന്ന ഷോക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്.

എല്ലാ മത്സരാര്ഥികളും ഗംഭീര പ്രകടനം കാഴ്ച്ച വെക്കുന്ന പ്രോഗ്രാമിലെ ഒരു മികച്ച മത്സരാര്ഥിയാണ് ഋതു മന്ത്ര.ഓപ്പറേഷൻ ജാവ,തുറമുഖം,റോൾ മോഡൽസ്,കിങ്‌ലിയർ തുടങ്ങിയ സിനിമകളുടെ ഭാഗമായ താരം മികച്ച ഒരു ഗായിക കൂടിയാണ്

കുട്ടിക്കാലത്തു തന്നെ പിതാവു ലോകത്തിൽ നിന്ന് വിട പറഞ്ഞിട്ടും തളരാതെ എല്ലാ സപ്പോർട്ടും ചെയ്ത് തന്നെ ഇവടെ വരെ എത്തിച്ചത് അമ്മയാണ് എന്നാണ് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്.സിനിമ കൂടാതെ പല സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുമുണ്ട് വിജയിച്ചിട്ടുമുണ്ട്

മലയാളികൾക്ക് സുപരിജിതവും പ്രിയവുമുള്ള ഒരു പിടി താരങ്ങളാണ് ബിഗ്‌ബോസ് 3 യിൽ ഉള്ളത്.മിനിസ്‌ക്രീനിലെ ചിരിതാരം നോബി മാർക്കോസ് തുടങ്ങി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വരെ ഈ ഷോയിലുണ്ട്.കിടിലൻ ഫിറോസ്,സജ്ന ഫിറോസ്,അനൂപ്‌,സന്ധ്യ തുടങ്ങിയുള്ള താരങ്ങൾ അടങ്ങിയ ഈ ഷോക്ക് മാറ്റു കൂട്ടാൻ പ്രിയ താരങ്ങളായ മണിക്കുട്ടനും റംസാനും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച് മുന്നേറുന്നുണ്ട്.ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേഷകരെല്ലാം

© 2024 M4 MEDIA Plus