ഹോട്ട് & ബോൾഡ് ലുക്കിൽ മേക്കപ്പ് ഇടത്ത നടി നിമിഷ സജയൻ..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലയളവിൽ കൊണ്ട് നിരവധി സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിനുപുറമെ ഒട്ടേറെ ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തോണ്ടി മുതലും ദൃസാക്ഷികളും എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചത്. നിമിഷ സജയനു പുറമെ ഫഹദ് ഫാസില, സുരാജ് വെഞ്ഞാറമൂട് എന്നിവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നു. പിന്നീട് ഈട, ഒരു കുപ്രസിദ്ധ പയ്യൻ, തുറമുഖം, ചോല, മംഗല്യം തന്തുനാനെന തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു കുപ്രസിന്ധ പയ്യൻ എന്ന സിനിമയിലൂടെ ആ വർഷത്തെ ഏറ്റവും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം താരം നേടിയിരുന്നു. പിന്നീട് ചോല എന്ന സിനിമയിലൂടെ അനവധി അവാർഡുകൾ കൈപറ്റിയിരുന്നു. ഓരോ സിനിമയിൽ അഭിനയിക്കുമ്പോളും വളരെ മികച്ച പ്രകടനം താരം നിലനിർത്തി പോകാറുണ്ട്.

ഒരു അഭിനയത്രി എന്നതിലുപരി വർഷങ്ങളായി മാർഷൽ ആർട്സ് അഭ്യസിക്കുന്ന വിദ്യാർത്ഥി കൂടിയാണ് നിമിഷ സജയൻ. കൊറിയൻ മാർഷൽ ആർട്സായ തയ്കൊണ്ടായിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയിരുന്നു. അതിന്റെടയിൽ നടി മാസ് ആൻഡ്‌ കമ്മ്യൂണിക്കേഷൻ ബിരുദം കഴിഞ്ഞ് കൊച്ചിയിൽ അഭിനയ പഠിക്കാൻ ചേർന്നിരുന്നു. പലിശീലനത്തിന്റെ ഇടയിലായിരുന്നു തോണ്ടി മുതലും ദൃക്സാക്ഷികളും എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്.

© 2024 M4 MEDIA Plus