കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..!
മോളിവുഡിന് ലഭിച്ച പ്രിയങ്കരിയായ ഓമന കുട്ടിയാണ് എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയാണ് എസ്തർ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ ഇപ്പോൾ ബാലതാരത്തിൽ നിന്നും നായിക പരിവേഷത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് എസ്തർ. വയനാട് സ്വേദേശിയായ നടി സിനിമകളിൽ ഇപ്പോൾ സജീവമാണ്. തന്റെ അനുജനുനും അഭിനയ ജീവിതത്തിലേക് എത്തി കഴിഞ്ഞിരിക്കുകയാണ്. വിമാനം എന്ന സിനിമയിൽ ബാലതാരമായി തന്റെ അനുജനായ എറിക്ക് എത്തിയിരുന്നു. മലയാളത്തിൽ എസ്ഥേർ തന്നെ ഇരുപത്തിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ജിത്തു ജോസഫ് മോഹൻലാൽ […]
കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..! Read More »