മിനിറ്റുകൾക്കുളിൽ തലയിലെയും ശരീരത്തിലേയും അമിതമായ ചൂട് കുറക്കാം..! അറിയാം അതിശയ വൈദ്യത്തെ കുറിച്ച് ..
തലയിലെയും ശരീരത്തെയും അമിതമായ ചൂട് രണ്ടു മിനിറ്റു കൊണ്ട് കുറക്കുന്ന അത്ഭുത വൈദ്യത്തെ കുറിച്ച് അറിയുവാൻ.. ഇപ്പോൾ ചൂട് കാലം ആണ് വെരുവാൻ പോവുന്നത് അല്ലെ. വീട്ടിൽ നിന്നും പുറത്തേക് ഒന്നും പോവാതെ തന്നെ തലയിൽ അല്ലെങ്കിൽ ശരീരത്തിൽ അമിതമായ ചൂട് അഥവാ പുഴുക്കൽ ആണ് പ്രധാന പ്രശ്നം. ജോലി ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാൽ പോലും തല മുതൽ കാൽ വരെ വിയർക്കാൻ തുടങ്ങും. നമുക്ക് അറിയാം ജീരക വെള്ളം കുടിച്ചാൽ ശരീരത്തിലെ ഭാരം കുറയുവാൻ […]