മിനിറ്റുകൾക്കുളിൽ തലയിലെയും ശരീരത്തിലേയും അമിതമായ ചൂട് കുറക്കാം..! അറിയാം അതിശയ വൈദ്യത്തെ കുറിച്ച് ..

തലയിലെയും ശരീരത്തെയും അമിതമായ ചൂട് രണ്ടു മിനിറ്റു കൊണ്ട് കുറക്കുന്ന അത്ഭുത വൈദ്യത്തെ കുറിച്ച് അറിയുവാൻ.. ഇപ്പോൾ ചൂട് കാലം ആണ് വെരുവാൻ പോവുന്നത് അല്ലെ. വീട്ടിൽ നിന്നും പുറത്തേക് ഒന്നും പോവാതെ തന്നെ തലയിൽ അല്ലെങ്കിൽ ശരീരത്തിൽ അമിതമായ ചൂട് അഥവാ പുഴുക്കൽ ആണ് പ്രധാന പ്രശ്നം. ജോലി ഒന്നും ചെയ്യാതെ വെറുതെ  ഇരുന്നാൽ പോലും തല മുതൽ കാൽ വരെ വിയർക്കാൻ തുടങ്ങും.

നമുക്ക് അറിയാം  ജീരക വെള്ളം കുടിച്ചാൽ ശരീരത്തിലെ ഭാരം കുറയുവാൻ അത് സഹായിക്കും എന്ന്.ജീരക വെള്ളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനും കൊളസ്‌ട്രോൾ കുറയുവാനും രക്ത സമ്മർദ്ദം കണ്ട്രോൾ ചെയുവാനും, ശരീരത്തിൽ അയൺ ന്റെ  ആഗീരണം കൂട്ടുവാനും ഉത്തമം  ആണ് ജീരകം ഇട്ട വെള്ളം കുടിക്കുന്നത്.

ശരീരത്തിൽ ചൂടിന്റെ അളവ് കുറക്കാൻ പറ്റിയ  ഒരു ടിപ്പ് നമ്മുക്ക് ഇന്ന് പരിചയപ്പെടാം.  ഒരു ഗ്ലാസ് വെള്ളം ആണ് അതിനായി ആദ്യം ആവശ്യമുള്ളത് . ശേഷം  നമ്മൾ ഒരു സ്പൂൺ ജീരകം അതിലേക് ചേർക്കുക. ശേഷം  ഒരു ടീസ് സ്പൂൺ കൽക്കണ്ടം  ഇതിൽ ചേർത്കൊടുക്കുക.

ശേഷം നല്ലതുപോലെ  ഇളക്കി കൊടുക്കുക. പ കൽക്കണ്ടം തന്നെ ചേർക്കുവാൻ ശ്രെദ്ധിക്കണം, പഞ്ചസാര ഉപയോഗിക്കരുത്. ഈ പാനീയം രാത്രിയിൽ ഉണ്ടാക്കി വെച്ചതിനു ശേഷം, രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇതിൽ ഉള്ള ജീരകം ചവച്ചു കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കും

© 2024 M4 MEDIA Plus