ജീവിതം പെർഫെക്റ്റ് അല്ലെങ്കിലും ബിക്കിനി പെർഫെക്റ്റ് ആണ്..! ബിക്കിനിയിയിൽ ഗ്ലാമറസായി സംയുക്ത മേനോൻ..!

മലയാള സിനിമ മോഡേൺ ആയി മാറികൊണ്ടിരിക്കുന്നത് അഭിനയത്രിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. സിനിമ പ്രേമികളുടെ കൈയടികൾ വാരി കൂട്ടിയ ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കടന്നു കൂടിയ നടിയാണ് സംയുക്ത. മികച്ച അഭിനയ പ്രകടനത്തിന് അനേകം സിനിമകളാണ് പിന്നീട് സംയുക്തയെ തേടിയെത്തിയത്.

സംയുക്ത വേഷമിട്ട മിക്ക ചലചിത്രങ്ങളും തീയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടി കൊടുത്തത്. ലില്ലി, ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിലെത്തിയ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലിയുടെ അണ്ടർ വേൾഡ് എന്ന സിനിമയിലും, ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യയുടെ വെള്ളം, ആണും പെണ്ണും, വുൾഫ് എന്നീ ചലചിത്രങ്ങളിൽ അഭിനയ പ്രകടനത്തിൽ നൂറു ശതമാനം നീതി നടി പുലർത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വെറൈറ്റി ചിത്രങ്ങൾ പങ്കുവെക്കുന്ന സംയുക്ത എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഏതാനും മിനുട്ടുകൾക്കുള്ളിൽ വൈറലായ മറ്റൊരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ബിക്കിനി ധരിച്ചുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ചിത്രത്തിനെക്കാളും ശ്രെദ്ധ നേടുന്നത് സംയുക്ത കുറിച്ച അടിക്കുറിപ്പാണ്. ജീവിതം പെർഫെക്ട് അല്ലെങ്കിലും ബിക്കിനി പെർഫെക്ട് ആണെന്ന് പോസ്റ്റിനു ചുവടെ നടി കുറിച്ചത്. പ്രിത്വിരാജിന്റെ കടുവ, എരിഡ എന്നീ മലയാള ചിത്രങ്ങളാണ് സംയുക്തയുടെ ഏറ്റവും പുതിയതായി ഇറങ്ങാൻ പോകുന്നത്. മലയാളം മാത്രമല്ല കന്നഡ സിനിമയായ ഗാലിപ്പെട്ട രണ്ടാം ഭാഗവും പ്രേഷകരുടെ മുന്നിൽ എത്താനിരിക്കുകയാണ്.