സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നമിത പ്രമോദ്..! വീഡിയോ പങ്കുവച്ച് താരം..
താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ് താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും . തൻറെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധിയെടുത്ത് പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന നിരവധി താരങ്ങളെയാണ് ഇന്ന് നമ്മൾ കാണുന്നത് പ്രത്യേകിച്ച് നായികമാർ. വീഡിയോകളും അവർ ആരാധകർക്കായി പങ്കുവയ്ക്കുകയും വലിയ രീതിയിൽ ഈ പോസ്റ്റുകൾ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ നടി നമിത പ്രമോദ് തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ […]
സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നമിത പ്രമോദ്..! വീഡിയോ പങ്കുവച്ച് താരം.. Read More »