M4 MEDIA PLUS

ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് സ്വസിക വിജയ്..

നടി സ്വാസിക വിജയുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിൽ നടി പൂജ ഹെഗ്ഡെ കാഴ്ചവയ്ക്കുന്ന അറബിക് കുത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോൾ അതേ നൃത്ത ചുവടുകളുമായി അറബിക് കുത്ത് ചുവടു വച്ചിരിക്കുകയാണ് നടി സ്വാസിക. വൈൻ കളർ ലെഹങ്ക ധരിച്ച് അതി സുന്ദരിയായാണ് താരം […]

ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് സ്വസിക വിജയ്.. Read More »

ഭീഷമയിലെ ആലീസ് തന്നെയല്ലേ ഇത്.. ബുള്ളറ്റ് പാട്ടിന് താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം..

എൻ. ലിങ്കുസാമി സംവിധാനം ചെയ്ത് റാം പൊത്തിനേനി, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ദി വാരിയർ. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഈ ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് . സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്രീമണിയും ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദും ആണ്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന് കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നത്. നടി അനസൂയ

ഭീഷമയിലെ ആലീസ് തന്നെയല്ലേ ഇത്.. ബുള്ളറ്റ് പാട്ടിന് താരത്തിൻ്റെ കിടിലൻ ഡാൻസ് കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിൾ ആൽബം..സോങ്ങ്..

ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. നടി റിതിക സിങ് ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് . ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മികച്ച നടിയാണ് റിതിക . താരം അഭിനയ രംഗത്ത് സജീവമാകുന്നത് 2016 മുതലാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ താരം അഭിനയ രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡേയ് എന്ന ഈ മ്യൂസിക് ആൽബം

പ്രേക്ഷക ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിൾ ആൽബം..സോങ്ങ്.. Read More »

വെറൈറ്റി ഡാൻസുമായി നടി നിത്യാ ദാസും മകളും..!

മലയാള സിനിമയിൽ പ്രേക്ഷകർ എക്കാലത്തും ഓർത്ത് ചിരിക്കുന്ന ഒരു ചിത്രമാണ് ‘ഈ പറക്കും തളിക’. ദിലീപ് നായകനായി എത്തിയ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ , സലിം കുമാർ എന്നീ കോമഡി താരങ്ങളും അണിനിരന്നിരുന്നു. ഒരു ബസുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും ഒട്ടേറെ കോമഡി രംഗങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ഓർത്തിക്കുന്ന കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ താമരാക്ഷൻപിള്ളയും ഉണ്ണിയും വീരപ്പൻ കുറുപ്പും സുന്ദരനുമെല്ലാം . പറക്കും തളിക റിലീസ് ചെയ്ത

വെറൈറ്റി ഡാൻസുമായി നടി നിത്യാ ദാസും മകളും..! Read More »

തെലുങ്ക് സിനിമയിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സ്റ്റാർ നാനിയും മലയാളത്തിന്റെ ശ്രദ്ധേയ നായിക നസ്രിയ ഫഹദും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമാണ് അന്റെ സുന്ദരനിക്കി . നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ജൂണ് പത്തിനാണ് ഈ ചിത്രം ചെയ്യുന്നത്. വിവേക് ആത്രേയ ഒരു റൊമാന്റിക് കോമഡി പാറ്റേണിൽ ആണ് ഈ ചിത്രം ഒരുക്കിയത്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രോമോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. തന്തനാനന്ദ

തെലുങ്ക് സിനിമയിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം.. Read More »

ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം..

സോഷ്യൽ മീഡിയയിൽ തരംഗമായി തെലുങ്ക് ചിത്രം സർക്കാർ വാരി പാടയിലെ വീഡിയോ ഗാനം. മഹേഷ് ബാബു – കീർത്തി സുരേഷ് എന്നിവർ ഒന്നിച്ചെത്തിയ സർക്കാർ വാരി പാട എന്ന ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിൽ സംവിധായകൻ പരശുറാം ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. സംവിധായകൻ പരശുറാം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളുടെയും ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ അത്

ഗ്ലാമർ ലുക്കിൽ നിറഞ്ഞാടി കീർത്തി സുരേഷ്..! വീഡിയോ സോങ്ങ് കാണാം.. Read More »

വെറൈറ്റി ഡാൻസുമായി നടി ഗായത്രി സുരേഷ്..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ തന്റെതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2015 ൽ ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് സിനിമയിലേക്ക് എത്തിയത് . തുടർന്ന് നിരവധി സിനിമകളിൽ താരം തന്റെ കഴിവ് പ്രകടിപ്പിച്ചു . താരം തെലുങ്ക് ഭാഷാ ചിത്രത്തിലും ശോഭിച്ചിട്ടുണ്ട്. ജമ്നപ്യാരി എന്ന ചിത്രത്തിന് ശേഷം താരം ഒരു മെക്സിക്കൻ അപാരത , ഒരേ

വെറൈറ്റി ഡാൻസുമായി നടി ഗായത്രി സുരേഷ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

വൈറൽ ട്രെൻഡിങ് പാട്ട് ബുള്ളറ്റ്ന് ചുവടുവച്ച് രമ്യ പണിക്കർ..!

ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടി രമ്യ പണിക്കർ . രമ്യ പ്രേക്ഷക ശ്രദ്ധ നേടിയത് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ ആണ്. ഈ ചിത്രത്തിൽ താരം അവതരിപ്പിച്ച ജോളി മിസ് എന്ന കഥാപാത്രമായാണ് രമ്യ ഇപ്പോഴും അറിയപ്പെടുന്നത്. സൺഡേ ഹോളിഡേ , മാസ്റ്റർപീസ്, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ്

വൈറൽ ട്രെൻഡിങ് പാട്ട് ബുള്ളറ്റ്ന് ചുവടുവച്ച് രമ്യ പണിക്കർ..! Read More »

ബുള്ളറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭയും സുഹൃത്തും…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ആണ്. നടി കൃഷ്ണ പ്രഭ അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നി മേഖലകളിൽ കൂടി ശോഭിച്ച താരമാണ് . നല്ലൊരു നർത്തകിയായ കൃഷ്ണ പ്രഭ ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്. താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുത്തൻ റീൽസ് വീഡിയോസ് നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. നിലവിൽ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ താരവും ഒട്ടേറെ ആരാധകരുള്ള

ബുള്ളറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭയും സുഹൃത്തും… Read More »

അലൈപാവുതെ കണ്ണാ.. ഗാനത്തിന് മനോഹര നൃത്തവുമായി ശാലു മേനോൻ..

അഭിനയ രംഗത്ത് ഏറെക്കാലമായി സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . താരം സിനിമകളിലും സീരിയലുകളിലും ഒരുപോലെ ശോഭിച്ചിട്ടുണ്ട്. നിലവിൽ താരം സജീവമായി തുടരുന്നത് സീരിയലുകളിൽ ആണ്. അഭിനേത്രിയായ ശാലു നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന ശാലു ഇന്ന് സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ശാലു എന്ന താരം ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു . എന്നാൽ അതിനെയെല്ലാം ധൈര്യ പൂർവ്വമാണ് ശാലു നേരിട്ടത്. താരത്തിന്റെ വിവാഹം

അലൈപാവുതെ കണ്ണാ.. ഗാനത്തിന് മനോഹര നൃത്തവുമായി ശാലു മേനോൻ.. Read More »