M4 MEDIA PLUS

ചുവപ്പ് സാരിയിൽ സുന്ദരിയായി പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിട്ടു കൊണ്ടാണ് ഗായത്രി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കകാരിയായ ഗായത്രി ജമ്നപ്യാരി എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഈ ചിത്രത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ ഗായത്രിയ്ക്ക് ലഭിച്ചു. ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക്, കല വിപ്ലവം പ്രണയം, നാം, മാഹി, […]

ചുവപ്പ് സാരിയിൽ സുന്ദരിയായി പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

മലയാളത്തിലെ 90’s ഹിറ്റ് പാട്ടിന് ചുവടുവച്ച് ഭാവനയും സുഹൃത്തുകളും..

മത്സര ബുദ്ധിയോടെ കാണുന്ന അഭിനയ രംഗത്ത് ചുരുക്കം ചില താരങ്ങൾ മാത്രമാണ് മികച്ച സുഹൃത്ത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നത്. അത്തരത്തിൽ ഒരു താരമാണ് നടി ഭാവന. നിരവധി സൗഹൃദങ്ങളാണ് താരം ഇന്നും കാത്ത് സൂക്ഷിക്കുന്നത് . ഗായിക സയനോര, അഭിനേത്രിയായ ശിൽപ്പ ബാല, മൃദുല മുരളി, ഷഫ്ന, ശരണ്യ മോഹൻ , രമ്യ നമ്പീശൻ , സംയുക്ത വർമ്മ തുടങ്ങിയവർ താരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴും ഇവരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട് ഭാവന. ഇവരുമായി കണ്ടുമുട്ടുന്ന സമയങ്ങളിലുള്ള ചിത്രങ്ങളും

മലയാളത്തിലെ 90’s ഹിറ്റ് പാട്ടിന് ചുവടുവച്ച് ഭാവനയും സുഹൃത്തുകളും.. Read More »

മകൾക്കൊപ്പം തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി മുക്ത..!

താര പുത്രിമാർ മലയാള സിനിമയിൽ ശോഭിക്കുന്നത് പതിവാണ്. എന്നാൽ വളരെ ചെറുപ്പത്തിലേ തന്നെ അഭിനയ രംഗത്ത് ശോഭിക്കുന്നത് വളരെ വിരളമാണ്. അത്തരത്തിൽ തിളങ്ങി നിൽക്കുന്ന കൊച്ചു മിടുക്കിയാണ് ബാല താരം കിയാര റിങ്കു ടോമി. നടി മുക്തയുടെ മകളാണ് കൺമണി എന്ന് വിളിക്കുന്ന കിയാര. സുരാജിന്റെ മകളായി പത്താം വളവ് എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി പാപ്പൻ എന്ന ചിത്രത്തിലും കൺമണി വേഷമിട്ടു. പത്താം വളവിൽ വളരെ ശ്രദ്ധേയമായ വേഷമാണ് കൺമണിയ്ക്ക് ലഭിച്ചത്. സിനിമയിൽ എത്തുന്നതിന്

മകൾക്കൊപ്പം തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി മുക്ത..! Read More »

സിംഗപ്പൂർ ട്രിപ്പ് ചിത്രങ്ങൾ പങ്കുവച്ച് നടി ഇഷാനി കൃഷ്ണ..

മലയാള സിനിമയിലെ ശ്രദ്ധേയ നടനായ കൃഷ്ണകുമാറിനും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത് . താരങ്ങളുടെ മക്കൾ അഭിനയത്തിലേക്ക് എത്തുന്നത് പതിവാണ്, അതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ മകൾ അഹാനയും മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. എന്നാൽ ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മങ്ങി പോകുന്ന ചില താരങ്ങളെപ്പോലെ ആയിരുന്നില്ല അഹാന. അഭിനയരംഗത്ത് താരം ഇപ്പോൾ മിന്നി തിളങ്ങുകയാണ്. മലയാളത്തിലെ യുവനായികമാരിൽ ഏറെ തിരക്കുള്ള നടിയാണ് അഹാന. അഹാന ഉൾപ്പെടെ നാല് പെൺ മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്.

സിംഗപ്പൂർ ട്രിപ്പ് ചിത്രങ്ങൾ പങ്കുവച്ച് നടി ഇഷാനി കൃഷ്ണ.. Read More »

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് തിരുചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ മേഘം കറുകത എന്ന ഗാനമാണ് . ധനുഷ് , റാഷി ഖന്ന, നിത്യ മേനോൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ്. റീൽസ് വീഡിയോകളിൽ ഈ ഗാനത്തിലെ പറക്ക പറക്ക എന്ന വരികളും ഗാനരംഗത്തിലെ തന്നെ സ്റ്റെപ്പും ട്രെൻഡിംഗ് ആണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫർ . ഇപ്പോഴിതാ

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..! Read More »

ഗൗണിൽ സ്റ്റൈലിഷായി നടി പാർവതി തിരുവോത്ത്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടാണ് മലയാള സിനിമയിൽ പാർവതി തിരുവോത്ത് എന്ന നായിക ശ്രദ്ധ നേടിയത് . ജീവിതത്തിലെ പോലെ സ്ക്രീനിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും താരം തുറന്നടിച്ച് പറയുകയും അതിന്റെ പേരിൽ പല വിമർശനങ്ങളും ജീവിതത്തിൽ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി എന്ന താരം പ്രേക്ഷക ശ്രദ്ധ നേടുന്നത് . മലയാളത്തിന് പുറമേ പാർവതി തമിഴ്, തെലുങ്ക്, കന്നഡ ഭാഷ

ഗൗണിൽ സ്റ്റൈലിഷായി നടി പാർവതി തിരുവോത്ത്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

റ റ റെഡ്ഡി ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് സൗഭാഗ്യ വെങ്കിടേഷ്..!

സിനിമാ താരങ്ങൾക്ക് മാത്രമല്ല ടെലിവിഷൻ താരങ്ങൾക്കും ഏറെ ആരാധകരുള്ള കാലമാണിത്. അത്തരത്തിൽ ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ – സീരിയൽ താരം താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ഈ നർത്തക കുടുംബത്തെ അറിയാത്തവർ വിരളമാണ്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി ഏവർക്കും സുപരിചിതയായ താരമാണ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി . താര

റ റ റെഡ്ഡി ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് സൗഭാഗ്യ വെങ്കിടേഷ്..! Read More »

അത്തപ്പൂക്കളം ഡിസൈൻ..! ചിത്രങ്ങൾ പങ്കുവച്ച് നടി കൃഷ്ണ പ്രഭ..!

മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും ഒരു സജീവതാരമാണ് നടി കൃഷ്ണ പ്രഭ . ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ . അഭിനയ മികവ് കൊണ്ട് പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നിലവിൽ ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അഭിനേത്രി എന്നതിന് പുറമേ അവതാരക, നർത്തകി , മോഡൽ എന്നീ മേഖലകളിലും കൃഷ്ണ പ്രഭ ശോഭിച്ചിട്ടുണ്ട്. നർത്തകി ആയതു കൊണ്ട് തന്നെ നിരവധി ഡാൻസ് വീഡിയോസുമായി നിരന്തരം ആരാധകർക്ക് മുന്നിൽ

അത്തപ്പൂക്കളം ഡിസൈൻ..! ചിത്രങ്ങൾ പങ്കുവച്ച് നടി കൃഷ്ണ പ്രഭ..! Read More »

ഉദ്ഘാടന വേദിയിൽ സുന്ദരിയായി പ്രിയ താരം അന്ന രാജൻ..!

വസ്ത്രാലയങ്ങളുടെയും ആഭരണ കടകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയുമെല്ലാം ഉദ്‌ഘാടനത്തിന് സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ എത്തുന്നത് പതിവാണ്. അഭിനയത്തോടൊപ്പം തന്നെ താരങ്ങൾ ഇത്തരം കാര്യങ്ങൾക്കും സമയം കണ്ടെത്താറുണ്ട്. പുതിയ സ്ഥാപനത്തിന്റെ ഉദ്‌ഘാടനങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ധാരാളം ആളുകൾ കാണാൻ എത്തുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അഭിനയിക്കുമ്പോൾ കിട്ടുന്നത് പോലെ തന്നെ ഇവർക്ക് ഒരു തുക ലഭിക്കാറുമുണ്ട്. കൂടുതലായും ഇവർക്ക് ക്ഷണം ലഭിക്കാറുള്ളത് തുണിക്കടകളുടെയും സ്വർണ കടകളുടെയും ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാനാണ് . എങ്കിൽ

ഉദ്ഘാടന വേദിയിൽ സുന്ദരിയായി പ്രിയ താരം അന്ന രാജൻ..! Read More »

മനോഹര നൃത്ത ചുവടുകളുമായി വീണ നായർ..! വീഡിയോ പങ്കുവച്ച് താരം..

മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും ഒരു സജീവ താരമാണ് നടി വീണ നായർ . ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് നിരവധി ഹാസ്യ ഷോകളുടെ ഭാഗമായി . ഇതിലൂടെയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ വീണ വെള്ളി മൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള നിനിമ രംഗത്തേക്ക് ചുവടു വച്ചു. ശേഷം നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തിയത്. ആടുപുലിയാട്ടം, ഒരു സെക്കന്റ് ക്ലാസ് യാത്ര, ജോണി ജോണി യെസ് അപ്പാ, വെൽക്കം ടു സെൻട്രൽ ജയിൽ, നീയും

മനോഹര നൃത്ത ചുവടുകളുമായി വീണ നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »