M4 MEDIA PLUS

പിന്നെയും കോളേജ് പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ..! റ റ റക്കമ കിടിലൻ ഡാൻസുമായി താരം..

മലയാള സിനിമ രംഗത്ത് തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ നായികയായി അരങ്ങേറുകയും ഒട്ടും വൈകാതെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നു വന്ന സാനിയ ഈ നാല് വർഷം കൊണ്ട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ ഗ്ലാമറസ് താരമായി മാറി കഴിഞ്ഞു. സിനിമയിൽ താരം ഗ്ലാമറസ് വേഷങ്ങൾ അല്ല ചെയ്യുന്നത് എങ്കിലും പലപ്പോഴും ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് കൊണ്ട് മലയാളികളെ ഞെട്ടിച്ചിട്ടുള്ള […]

പിന്നെയും കോളേജ് പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ..! റ റ റക്കമ കിടിലൻ ഡാൻസുമായി താരം.. Read More »

വൈറ്റ് കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി നടി അഹാന കൃഷ്ണ… ചിത്രങ്ങൾ പങ്കുവച്ച് അഹാന..

രാഷ്ട്രീയ നേതാവും നടനുമായ കൃഷ്ണകുമാറിന്റെ കുടുംബം മലയാള സിനിമയിലെ താരകുടുംബങ്ങളിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയം തോന്നിയ ഒരു കുടുംബമാണ്. 27 വർഷത്തോളമായി നടൻ കൃഷ്ണ കുമാർ മലയാള സിനിമയിൽ സജീവമായി അഭിനയിക്കാൻ തുടങ്ങിയിട്ട് . കൃഷ്ണ കുമാറിന് നാല് പെൺമക്കളാണ് ഉള്ളത്, അതിലെ മൂത്തമകളായ അഹാന കൃഷ്ണ ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു ശ്രദ്ധേയ നടിയാണ്. അഹാന മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് . 2014-ലായിരുന്നു അഹാനയുടെ അരങ്ങേറ്റ

വൈറ്റ് കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി നടി അഹാന കൃഷ്ണ… ചിത്രങ്ങൾ പങ്കുവച്ച് അഹാന.. Read More »

സ്വിമിങ് പൂളിൽ നീന്തി കളിച്ച് നടി സാധിക വേണുഗോപാൽ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമായി തുടരുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത താരമാണ് നടി സാധിക വേണുഗോപാൽ. കലാഭവൻ മണിയുടെ നായികയായി ബിഗ്‌ സ്ക്രീനിൽ എത്തിയപ്പോഴാണ് സാധിക എന്ന താരം മലയാളികൾക്ക് സുപരിചിതയാകുന്നത് . താരം നായികയായി അഭിനയിച്ചത് എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ്. എന്നാൽ പിന്നീട് അങ്ങോട്ട് സിനിമയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല , ചെറിയ ചെറിയ റോളുകൾ മാത്രമാണ് പിന്നീട് സാധിക എന്ന താരത്തെ തേടി സിനിമയിൽ നിന്നും

സ്വിമിങ് പൂളിൽ നീന്തി കളിച്ച് നടി സാധിക വേണുഗോപാൽ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »

തന്നെ കടന്ന് പിടിച്ചവൻ്റെ ചെകിട്ടത്തടിച്ച് സാനിയ ഇയ്യപ്പൻ..! കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും സമാധാനമായി..

കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ കഴിഞ്ഞ ദിവസമാണ് നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങൾ എത്തിയത്. നിവിൻ പോളി, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി, സിജു വിൽ‌സൺ, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളാണ് മാളിലേക്ക് വന്നെത്തിയത്. ഇവരെ കാണാനായി അവിടെ തടിച്ചു കൂടിയത് വമ്പൻ ജനക്കൂട്ടമാണ് . ഇപ്പോഴിതാ ഈ ചിത്രത്തിലെ നടി ഗ്രേസ് ആന്റണി തനിക്കുണ്ടായ ഒരു മോശം അനുഭവം സോഷ്യൽ

തന്നെ കടന്ന് പിടിച്ചവൻ്റെ ചെകിട്ടത്തടിച്ച് സാനിയ ഇയ്യപ്പൻ..! കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും സമാധാനമായി.. Read More »

സൈമ അവാർഡ് വേദിയിൽ തിളങ്ങി നടി മാളവിക മേനോൻ..!

സോഷ്യൽ മീഡിയയിൽ തരംഗമായി നടി മാളവിക മോനോന്റെ കിടിലൻ ചിത്രങ്ങൾ . ഈ അടുത്ത് നടന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന് എത്തിയ മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നത് സൈമ അവാർഡ് വേദിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി എത്തിയ മാളവികയുടെ ചിത്രങ്ങളാണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്റ്റേജിൽ ചുവടുവയ്ക്കുന്ന മാളവികയുടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. സ്റ്റെലിഷ് ലുക്കിൽ അതിനു

സൈമ അവാർഡ് വേദിയിൽ തിളങ്ങി നടി മാളവിക മേനോൻ..! Read More »

ഇന്ത്യൻ 2 സിനിമക്ക് വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് കാജൽ അഗർവാൾ..!

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താര സുന്ദരിയാണ് നടി കാജൽ അഗർവാൾ . താരം തന്റെ കരിയർ ആരംഭിച്ചത് ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും പിന്നീട് തെന്നിന്ത്യയിൽ ശോഭിക്കുകയായിരുന്നു . കാജൽ സിനിമയിലേക്ക് എത്തുന്നത് ക്യുൻ! ഹോ ഗയ നാ.. എന്ന ഹിന്ദി സിനിമയിലൂടെ ആണ് . ആ ചിത്രത്തിൽ നടി ഐശ്വര്യയുടെ റായിയുടെ സഹോദരി വേഷമാണ് കാജൽ ചെയ്തത്. ഒരു ചെറിയ വേഷമാണ് കാജലിന് ആ ചിത്രത്തിൽ ലഭിച്ചത്. അ ചിത്രത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് കാജൽ

ഇന്ത്യൻ 2 സിനിമക്ക് വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് കാജൽ അഗർവാൾ..! Read More »

കുടുബത്തോടൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി..! വീഡിയോ പങ്കുവച്ച് താരം..

അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളി പ്രേക്ഷർക്ക് മൂന്ന് മികച്ച നായികമാരെ ലഭിച്ചിരുന്നു. അനുപമ പരമേശ്വരൻ , സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ഈ നായികമാർ. ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെയാണ് നടി സായി പല്ലവി അവതരിപ്പിച്ചത്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് താരം തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ സ്വന്തമാക്കി. സിനിമയിലെ മൂന്ന് നായികമാരിൽ ഏറ്റവും കൈയടി നേടുകയും പ്രേക്ഷക ഹൃദയം കവരുകയും ചെയ്തത് മലർ

കുടുബത്തോടൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി..! വീഡിയോ പങ്കുവച്ച് താരം.. Read More »

കോളേജ് ഇളക്കി മറിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി താരം..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി കടന്ന് വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. അതിന് ശേഷം മലയാള സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ഇന്നിപ്പോൾ മലയാളത്തിലെ യുവ നടിമാരിലെ ഗ്ലാമറസ് താരമായി മാറിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് ഷോയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് കൊണ്ട് സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സാനിയയ്ക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. സാനിയയുടെ അഭിനയ ജീവിതം ആരംഭിച്ചത് ബാലതാരമായി

കോളേജ് ഇളക്കി മറിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »

സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ.! ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമ താരങ്ങളുടെ അവധിക്കാല ട്രിപ്പുകളെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും മലയാളി പ്രേക്ഷകർ എന്നും ആസ്വദിക്കുന്ന ഒന്നാണ്. താരങ്ങളിൽ പലരുംഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒരു അല്പം മാറിനിൽക്കാൻ വേണ്ടി വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് അവധി എടുത്ത് പലരും യാത്ര ചെയ്യാറുണ്ട്. അവിടെ നിന്നുള്ള തങ്ങളുടെ മനോഹര ചിത്രങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. നടിമാരാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . ഇത്തരത്തിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി അമല പോളും . അമല പോൾ അവധി ആഘോഷിക്കാൻ പോയത്

സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസായി നടി അമല പോൾ.! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം മിയ ജോർജ്..! ചിത്രങ്ങൾ പങ്കുവച്ച് മിയ..

മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയാണ് നടി മിയ ജോർജ്. കഴിഞ്ഞ ഒരുപാട് കാലമായി മിയ അഭിനയ രംഗത്ത് സജീവമായി തുടരുന്നുണ്ട്. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മിനിസ്‌ക്രീനിൽ കൂടിയാണ് . ബിഗ് സ്ക്രീനിലേക്ക് താരം എത്തുന്നത് 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ ആണ്. ഈ ചിത്രത്തിൽ നടൻ കൈലാഷിന്റെ അനിയത്തി റോളാണ് മിയ കൈകാര്യം ചെയ്തത്. ചെറിയ ഒരു വേഷം തന്നെയായിരുന്നു ഇത്. അരങ്ങേറ്റ ചിത്രത്തിൽ ചെറു റോൾ

സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയ താരം മിയ ജോർജ്..! ചിത്രങ്ങൾ പങ്കുവച്ച് മിയ.. Read More »