M4 MEDIA PLUS

മലയാളി തനിമയിൽ സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ..

ഏറെക്കാലമായി അഭിനയ രംഗത്തെ നിറ സാന്നിധ്യമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ശാലു മേനോൻ എന്ന താരത്തിന് സിനിമയിലും സീരിയലിലും ഒരുപോലെ ശോഭിക്കുവാൻ സാധിച്ചിട്ടുണ്ട്. സിനിമകളിൽ വേഷമിട്ടിരുന്നത് അഭിനയ രംഗത്തേക്ക് കടന്നു വന്ന ആദ്യ കാലങ്ങളിൽ ആയിരുന്നു. ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ കൂടുതലായും വേഷമിടുന്നത്. അഭിനേത്രിയായ ശാലു മികച്ച ഒരു നർത്തകി കൂടിയാണ് . താരം അഭിനയ രംഗത്തേക്ക് എത്തിയതും തന്റെ നൃത്തത്തിലെ മികവ് കൊണ്ടാണ്. അഭിനയ രംഗത്ത് നിന്ന് കുറച്ചു […]

മലയാളി തനിമയിൽ സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ.. Read More »

വൺ മില്യൺ ഫോള്ളോവെർസ് ആരാധകർക്കു നന്ദി അറിയിച്ച് വീഡിയോ പങ്കുവെച്ച് മാളവിക മേനോൻ..

മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം പിടിച്ച താരസുന്ദരിയാണ് നടി മാളവിക മേനോൻ. മലയാള സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടില്ല എങ്കിലും ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരം കൂടിയാണ് മാളവിക. ഒരു സിനിമയിലെ ഏറ്റവും ചെറിയ വേഷമാണ് തന്നെ തേടിയെത്തുന്നത് എങ്കിൽ കൂടിയും മാളവിക ആ അവസരങ്ങൾ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ മാളവിക എന്ന താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ

വൺ മില്യൺ ഫോള്ളോവെർസ് ആരാധകർക്കു നന്ദി അറിയിച്ച് വീഡിയോ പങ്കുവെച്ച് മാളവിക മേനോൻ.. Read More »

തൻ്റെ ആരാധകരെ ഞെട്ടിക്കാൻ പ്രേതമായി സണ്ണി ലിയോൺ..! ഓ മൈ ഗോസ്റ്റ് ട്രൈലർ കാണാം..

ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഒരു ഹൊറർ – കോമഡി തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ് . ആർ യുവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് ഇന്ത്യൻ സിനിമ രംഗത്തെ നിറസാന്നിധ്യമായ നടി സണ്ണി ലിയോൺ ആണ്. ഓ മൈ ഗോസ്റ്റിലെ ഒരു വീഡിയോ ഗാനവും ചിത്രത്തിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ട്രൈലറും പുറത്തുവിട്ടിരിക്കുകയാണ് . രണ്ടര

തൻ്റെ ആരാധകരെ ഞെട്ടിക്കാൻ പ്രേതമായി സണ്ണി ലിയോൺ..! ഓ മൈ ഗോസ്റ്റ് ട്രൈലർ കാണാം.. Read More »

എദുവും കെടക്കലാന.. തമിൾ പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..

ഉപ്പും മുളകും താരം അശ്വതി നായർ വീണ്ടും പുത്തൻ ട്രെൻഡിനൊപ്പം ചുവടു വച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ എതുവും കെടക്കലേന , നക്ക് എന്ന മ്യൂസിക് വീഡിയോ ഗാനത്തിനാണ് അശ്വതി ഇത്തവണ ചുവടു വച്ചിരിക്കുന്നത്. വൈശാഖ് രചന നിർവഹിച്ച ഈ ഗാനം ആലപിച്ചതും ഈണം പകർന്നതും അദ്ദേഹം തന്നെയാണ്. സാൻഡിയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ഗാനത്തിന് ചുവടു

എദുവും കെടക്കലാന.. തമിൾ പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ.. Read More »

മലയാള തനിമയിൽ.. രാവണപ്രഭുവിലെ ഗാനത്തിൽ അതി സുന്ദരിയായി ദീപ്തി സതി..!

മുംബൈക്കാരി ദീപ്തി സതി എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായുന്നത് നീന എന്ന ചിത്രത്തിൽ വേഷമിട്ടപ്പോഴാണ് . ലാൽ ജോസിന്റെ സംവിധാന മികവിൽ 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് ദീപ്തി എത്തിയത്. ദീപ്തിയോടൊപ്പം വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു . മികച്ച ഒരു അരങ്ങേറ്റമായിരുന്നു താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ബോളിവുഡ് താരസുന്ദരികളായ ഐശ്വര്യ റായി, പ്രിയങ്ക ചോപ്ര എന്നിവരെപ്പോലെ ദീപ്തിയും മോഡലിംഗ് രംഗത്ത്

മലയാള തനിമയിൽ.. രാവണപ്രഭുവിലെ ഗാനത്തിൽ അതി സുന്ദരിയായി ദീപ്തി സതി..! Read More »

സോഷ്യൽ മീഡിയയിൽ തരംഗമായ ഒമർ ലുലുവിൻ്റെ ഫ്രീക്ക് ലുക്ക് ഗാനം..! കാണാം..

ലോകം മുഴുവൻ തരംഗം സൃഷ്ടിച്ച ഒരു ഗാനമായിരുന്നു ഒ മർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്നത്. അതിന് ശേഷം ഇപ്പോഴിതാ ഒമർ ലുലു മറ്റൊരു ഗാനവുമായി എത്തി സോഷ്യൽ മീഡിയകളിൽ ഇടം നേടുകയാണ്. ഒമർ ലുലുവിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന നല്ല സമയം എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫ്രീക്ക് ലുക്കിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം

സോഷ്യൽ മീഡിയയിൽ തരംഗമായ ഒമർ ലുലുവിൻ്റെ ഫ്രീക്ക് ലുക്ക് ഗാനം..! കാണാം.. Read More »

നിറഞ്ഞാടി കൃതി സനോണും ശ്രദ്ധ കപൂറും.. ഭേഡിയ വീഡിയോ സോങ് കാണം ..!

ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ വരുൺ ധവാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭേഡിയ. ഒരു ഹൊറർ- മിസ്റ്ററി കോമഡി ത്രില്ലർ പാറ്റേണിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അമർ കൗശിക് ആണ്. നേരത്തെ തന്നെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിലെ ഒരു ഗാനമാണ് . ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് കൃതി സനോൺ ആണ്. താരത്തിന്റെ ഗ്ലാമർ പ്രദർശനവും അത്യുഗ്രൻ

നിറഞ്ഞാടി കൃതി സനോണും ശ്രദ്ധ കപൂറും.. ഭേഡിയ വീഡിയോ സോങ് കാണം ..! Read More »

റാക്കമ്മ കൈയ്യത്തട്ട് തമിൾ ഹിറ്റ് പാട്ടിന് ചുവടുവെച്ച് നിരഞ്ജന അനൂപ്..! വീഡിയോ കാണം ..!

2014 മുതൽ മലയാള സിനിമയിൽ സജീവമായ താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ മൈത്രി എന്ന ടെന്നീസ് താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് C/o സൈറ ബാനു , പുത്തൻ പണം , ബിടെക് , ഗൂഢാലോചന, ഇര , കല വിപ്ലവം പ്രണയം , ചതുർമുഖം തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. കിങ് ഫിഷ് ആണ്

റാക്കമ്മ കൈയ്യത്തട്ട് തമിൾ ഹിറ്റ് പാട്ടിന് ചുവടുവെച്ച് നിരഞ്ജന അനൂപ്..! വീഡിയോ കാണം ..! Read More »

ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലാലേട്ടൻ്റെ ഫുട്ബോൾ ട്രിബ്യൂട്ട് വീഡിയോ..! കാണാം..

നവംബർ 20 ന് 2022 ഫിഫ ലോകകപ്പ് ആരംഭിക്കുകയായി. ഡിസംബർ 18 വരെ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ ലോകകപ്പ് ഖത്തറിലാണ് ഒരുങ്ങുന്നത് . അൽഖോറിലെ അൽ ബെത്ത് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന്റെ ആദ്യ മത്സരം നടക്കുന്നത്. ഖത്തറും ഇക്വഡോറുമാണ് പരസ്പരം കൊമ്പുകോർക്കുന്നത്. ഖത്തറിന്റെ ദേശീയ ദിനം കൂടായ ഡിസംബർ 18 ന് ആണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ ആരാധകരിൽ ആവേശം നിറയ്ക്കാനായി ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ നടൻ മോഹൻലാൽ ഒരു മ്യൂസിക്കൽ ട്രിബ്യൂട്ട്

ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലാലേട്ടൻ്റെ ഫുട്ബോൾ ട്രിബ്യൂട്ട് വീഡിയോ..! കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി കനിഹ- ടിനി ടോം പ്രണയ ഗാനം..! പെർഫ്യൂം വീഡിയോ സോങ്ങ് കാണാം..

കനിഹ , ടിനി ടോം , പ്രതാപ് പോത്തൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് പെർഫ്യൂം . ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കനിഹ, ടിനി ടോം എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വളരെ ഇഴുകി ചേർന്നുള്ള ഇരുവരുടെയും രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഈ

പ്രേക്ഷക ശ്രദ്ധ നേടി കനിഹ- ടിനി ടോം പ്രണയ ഗാനം..! പെർഫ്യൂം വീഡിയോ സോങ്ങ് കാണാം.. Read More »