M4 MEDIA PLUS

നിറഞ്ഞാടി ദീപ്ത്തി സതിയും പൃഥ്വിരാജും..! ഗോൾഡ് തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ അൽഫോൺസ് പുത്രൻ ഏഴ് വർഷങ്ങൾക്ക് ശേഷം തന്റെ സംവിധാന മികവിൽ ഒരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ഗോൾഡ് . 2015 ൽ ക്യാമ്പസുകൾ ഇളക്കി മറിച്ച പ്രേമത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന മലയാള ചിത്രമാണ് ഗോൾഡ് . യുവതാരം പൃഥ്വിരാജ് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുളളത്. ഒരു കോമഡി ത്രില്ലർ ജോണറിൽ ഒരുക്കിയ ഈ ചിത്രം ഡിസംബർ ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിലെ […]

നിറഞ്ഞാടി ദീപ്ത്തി സതിയും പൃഥ്വിരാജും..! ഗോൾഡ് തകർപ്പൻ വീഡിയോ സോങ്ങ് കാണാം.. Read More »

അതി മനോഹര ക്ലാസ്സിക്കൽ നൃത്തവുമായി നടി അപർണ ബാലമുരളി..!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമയുടെ ഭാഗമായ താരമാണ് നടി അപർണ ബാലമുരളി . നടൻ ഫഹദ് ഫാസിലിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. പ്രേക്ഷകർക്ക് അപർണ സുപരിചിതയായത് ഈ ചിത്രത്തിലൂടെയാണ് എങ്കിലും താരത്തിന്റെ ആദ്യ ചിത്രം ഒരു സെക്കന്റ് ക്ലാസ് യാത്രയാണ്. ഒരു ചെറിയ വേഷമാണ് ഒരു സെക്കന്റ് ക്ലാസ് യാത്രയിൽ അപർണ അവതരിപ്പിച്ചത്.മലയാളി പ്രേക്ഷകർ ഈ താരത്തെ ഏറ്റെടുത്തത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സ്ക്രീനിൽ എത്തിയപ്പോഴാണ്

അതി മനോഹര ക്ലാസ്സിക്കൽ നൃത്തവുമായി നടി അപർണ ബാലമുരളി..! Read More »

പൊളിച്ചടുക്കി നടി ബിന്ദു പണിക്കരുടെ കല്യാണി..! സാരിയിൽ തകർപ്പൻ ഡാൻസുമായി കല്യാണി..

മലയാള സിനിമയിൽ വ്യത്യസ്തമായ ഒട്ടനവധി ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ. മറ്റ് പല നായികമാരിൽ നിന്നും വ്യത്യസ്തമായി അഭിനയ രംഗത്ത് തിളങ്ങിയ നടിയാണ് ബിന്ദു പണിക്കർ . ഹാസ്യ വേഷവും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് താരം. താരങ്ങളുടെ മക്കൾ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് ഒരു പതിവ് കാഴ്ചയാണ് . അത്തരത്തിൽ അഭിനയ രംഗത്തേക്ക് എപ്പോൾ കടന്നു വരും എന്ന് ഏവരും ഉറ്റു

പൊളിച്ചടുക്കി നടി ബിന്ദു പണിക്കരുടെ കല്യാണി..! സാരിയിൽ തകർപ്പൻ ഡാൻസുമായി കല്യാണി.. Read More »

ഫിറ്റാവാൻ ഗംഭീര വർക്കൗട്ടുമായി പ്രിയ ഗായിക അഭയ ഹിരണ്മയി.. വീഡിയോ പങ്കുവച്ച് താരം..

തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ടും ആലാപന മികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി . പിന്നണി ഗായികയായി തന്റെ കരിയർ അഭയ ആരംഭിക്കുന്നത് 2014-ൽ ആണ്. അഭയ ഹിരണ്മയുടെ പേര് ആദ്യകാലങ്ങളിൽ കേട്ട് പോന്നിരുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനോടൊപ്പമാണ്. ഒരുക്കാലത്ത് ഗോപി സുന്ദർ ഒരുക്കുന്ന ഒട്ടുമിക്ക ഗാനങ്ങളും ആലപിച്ചിരുന്നത്. പിന്നീടാണ് മാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള ലിവിങ് ടുഗെതൽ ബന്ധം ഇടം പിടിച്ചത്. കൂടുതൽ പ്രേക്ഷകരും അഭയെ തിരിച്ചറിഞ്ഞത് അതിന് ശേഷമായിരിക്കും. എന്നാൽ

ഫിറ്റാവാൻ ഗംഭീര വർക്കൗട്ടുമായി പ്രിയ ഗായിക അഭയ ഹിരണ്മയി.. വീഡിയോ പങ്കുവച്ച് താരം.. Read More »

ഡാൻസ് മേരി റാണി..! തകർപ്പൻ ഡാൻസ് പ്രാക്ടീസ് വിഡിയോ പങ്കുവെച്ച് പ്രിയ താരം ഭാവന..

മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മികച്ച നായികയായി മാറാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. മലയാള സിനിമയിലേക്ക് സഹ നടിയായി കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നായിക നിരയിലേക്ക് ഉയർന്നു വരികയായിരുന്നു . കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. സഹ നടിയായി ആദ്യ ചിത്രത്തിൽ തിളങ്ങിയ ഈ താരത്തെ തേടി പിന്നീട് നിരവധി നായിക വേഷങ്ങളാണ്

ഡാൻസ് മേരി റാണി..! തകർപ്പൻ ഡാൻസ് പ്രാക്ടീസ് വിഡിയോ പങ്കുവെച്ച് പ്രിയ താരം ഭാവന.. Read More »

ജീൻസ് & ടോപ്പിൽ കിടിലൻ ഡാൻസുമായി ദീപ്തി സതിയും സുഹൃത്തും..! വീഡിയോ കാണാം..!!

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങുന്ന മുംബൈക്കാരി താരസുന്ദരിയാണ് നടി ദീപ്തി സതി. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്ന താരം 2015 ൽ ആണ് അഭിനയത്തിലേക്ക് ചുവടു വച്ചത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആണ് ഈ താരത്തെ സിനിമ ലോകത്തേക്ക് കൊണ്ടു വന്നത്. 2015 ൽ അദ്ദേഹം ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള ദീപ്തിയുടെ കടന്നു വരവ്. ഈ ചിത്രത്തിലൂടെ സിനിമയിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു

ജീൻസ് & ടോപ്പിൽ കിടിലൻ ഡാൻസുമായി ദീപ്തി സതിയും സുഹൃത്തും..! വീഡിയോ കാണാം..!! Read More »

സാരിയിൽ സുന്ദരിയായി ബാലതാരം നന്ദന വർമ്മ..വീഡിയോ കാണാം.!

ബാലതാരമായി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന താര സുന്ദരിയാണ് നടി നന്ദന വർമ്മ . 2012 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു മലയാള സിനിമയിലേക്കുള്ള നന്ദനയുടെ കടന്നുവരവ്. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നന്ദനയെ തേടിയെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിലൂടെ താരത്തെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങി. പിന്നീട് 1983, റിംഗ് മാസ്റ്റർ, മിലി, പോളേട്ടന്റെ വീട്, ഗപ്പി,

സാരിയിൽ സുന്ദരിയായി ബാലതാരം നന്ദന വർമ്മ..വീഡിയോ കാണാം.! Read More »

സാൾട്ട് ആൻഡ് പെപ്പറിലെ മനോഹര ഗാനത്തിന് തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നനയും, റംസാൻ മുഹമ്മദും..

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം . മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ദിൽഷ പ്രസന്നൻ ആണ് ബിഗ് ബോസ് മലയാളം നാലാമത്തെ സീസണിൽ വിജയ കിരീടം ചൂടിയത് . ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിത വിജയി കൂടിയാണ് ദിൽഷ പ്രസന്നൻ . ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ

സാൾട്ട് ആൻഡ് പെപ്പറിലെ മനോഹര ഗാനത്തിന് തകർപ്പൻ ഡാൻസുമായി ദിൽഷ പ്രസന്നനയും, റംസാൻ മുഹമ്മദും.. Read More »

ചതുരത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി സ്വസിക വിജയ്..!

വർഷങ്ങൾ ഏറെ കഷ്ടപ്പെട്ടതിന് ശേഷം അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് നടി സ്വാസിക വിജയ്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും സിനിമയിൽ അറിയപ്പെടുന്നത് സ്വാസിക എന്ന പേരിലാണ് . 2009-ലാണ് സ്വാസിക സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് . തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സ്വാസിക അരങ്ങേറ്റം കുറിച്ചത്. സ്വാസികയുടെ ആദ്യ സിനിമയുടെ പേര് വൈഗ എന്നായിരുന്നു. അതിന് ശേഷമാണ് മലയാള സിനിമകളിൽ താരം അഭിനയിക്കുന്നത്. 2016 മുൽക്കാണ് സ്വാസികയ്ക്ക് സിനിമയിൽ

ചതുരത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി സ്വസിക വിജയ്..! Read More »

ശ്രദ്ധ നേടി വിചിത്രത്തിലെ മനോഹര ഗാനം..! എനിക്കില്ലാ വർണങ്ങൾ നീ തരുമോ…!!

നവാഗത സംവിധായകൻ അച്ചു വിജയന്റെ സംവിധാന മികവിൽ ഒക്ടോബർ 14 ന് റിലീസ് ചെയ്ത മലയാള ചിത്രമായിരുന്നു വിചിത്രം. ഈ ചിത്രത്തിന്റെ പോസ്റ്ററുകളിലും ടൈറ്റിലിലും ഒരു നിഗൂഢത ഒളിഞ്ഞ് കിടന്നിരുന്നു . ആ നിഗൂഢത തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഈ ചിത്രത്തിന് പ്രശംസ നേടി കൊടുത്തത്. ഒരു വ്യത്യസ്തതയാർന്ന ചലച്ചിത്രനുഭവമാണ് ഈ ചിത്രം ഓരോ പ്രേക്ഷകനും നൽകിയത്. ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയ നടനായ ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിൽ നായകനായി

ശ്രദ്ധ നേടി വിചിത്രത്തിലെ മനോഹര ഗാനം..! എനിക്കില്ലാ വർണങ്ങൾ നീ തരുമോ…!! Read More »