M4 MEDIA PLUS

ഒള്ളുലേരി പാട്ടിന് സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി നടി സ്വസിക വിജയ്..

അഭിനയരംഗത്ത് നിലവിൽ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ് . ഏറെക്കാലമായി മലയാള സിനിമയിൽ സജീവമായ താരത്തിന് ഒരു നായിക പദവി ലഭിച്ചു തുടങ്ങിയത് കഴിഞ്ഞ വർഷം മുതൽക്കാണ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. മലയാളത്തിലെ പുറമേ തമിഴ് തെലുങ്കു ഭാഷ ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തൻറെ അഭിനയജീവിതം ആരംഭിക്കുന്നത് തന്നെ. തൊട്ടടുത്ത വർഷം ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് […]

ഒള്ളുലേരി പാട്ടിന് സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി നടി സ്വസിക വിജയ്.. Read More »

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..!

എത്രയേറെ തിരക്കേറിയ താരങ്ങളായാലും അതിപ്പോൾ സിനിമാതാരങ്ങൾ ആയാലും സീരിയൽ താരങ്ങൾ ആയാലും ഇൻസ്റ്റഗ്രാമിൽ റിൽസ് ചെയ്യുന്ന കാര്യത്തിൽ എല്ലാവരും മുൻപന്തിയിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരമാണ് നടി കൃഷ്ണപ്രഭ . നല്ലൊരു നർത്തകി ആയതുകൊണ്ട് തന്നെ കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ കൂടുതലായി പങ്കുവയ്ക്കാറുള്ളത് തന്റെ ഡാൻസ് വീഡിയോസ് തന്നെയാണ്. കൃഷ്ണപ്രഭ തനിച്ചും തന്റെ സുഹൃത്തുക്കൾക്കൊപ്പം എല്ലാം ചുവടു വയ്ക്കാറുണ്ട്. താരത്തിന്റെ ഡാൻസ് വീഡിയോസിന് മികച്ച പ്രേക്ഷക പ്രതികരണവും ആണ് ലഭിക്കാറുള്ളത്.

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..! Read More »

മകൾക്കൊപ്പം റ റ റക്കമ്മ ഗാനത്തിന് ചുവടുവച്ച് നടി നിത്യാ ദാസ്..!

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി നിത്യ ദാസ് . 2001ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള നിത്യയുടെ കടന്നു വരവും . ചിത്രത്തിലെ ബാസന്തി എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന നിത്യയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിന് ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി , ബാലേട്ടൻ കഥാവശേഷൻ, നഗരം, സൂര്യകിരീടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകുവാൻ

മകൾക്കൊപ്പം റ റ റക്കമ്മ ഗാനത്തിന് ചുവടുവച്ച് നടി നിത്യാ ദാസ്..! Read More »

ന്യൂ ഇയറിനെ വരവേറ്റ് സാരിയിൽ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..

മറ്റൊരു പുത്തൻ റിൽസ് വീഡിയോ കൊണ്ട് സോഷ്യൽ മീഡിയ ആരാധകരുടെ ശ്രദ്ധ ഒരിക്കൽ കൂടി പിടിച്ചു പറ്റുകയാണ് പ്രിയ താരം കല്യാണി ബി നായർ. മലയാള സിനിമയിലെ ശ്രദ്ധേയ നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി നായർ . ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് കല്യാണി . നല്ലൊരു നർത്തകിയായ കല്യാണി തൻറെ ഡാൻസ് വീഡിയോസ് ആണ് കൂടുതലായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാറുള്ളത്. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നത്തേയും പോലെ

ന്യൂ ഇയറിനെ വരവേറ്റ് സാരിയിൽ മനോഹര നൃത്തവുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി.. Read More »

തൻ്റെ സാഹസിക പ്രകടനങ്ങളിലെ വീഴ്ചകൾ..! വീഡിയോ പങ്കുവച്ച് പ്രണവ് മോഹൻലാൽ..

മലയാള സിനിമയിലെ യുവ നായകന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലെ നിറസാന്നിധ്യമായ പ്രണവ് കൂടുതലായും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് തന്‍റെ സാഹസിക വിനോദങ്ങളുടെയും യാത്രകളുടെയും വീഡിയോ ആണ് . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പുതിയ റീല്‍സുമായാണ് താരം എത്തിയിരിക്കുന്നത്. പരാജയങ്ങളും തങ്ങളുടെ സാഹസിക വിനോദങ്ങള്‍ക്കിടെ സംഭവിച്ചേക്കാം. ആരാധകര്‍ക്ക് മുന്നില്‍ തന്‍റെ ജീവിതത്തിലെ അത്തരം നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തത്

തൻ്റെ സാഹസിക പ്രകടനങ്ങളിലെ വീഴ്ചകൾ..! വീഡിയോ പങ്കുവച്ച് പ്രണവ് മോഹൻലാൽ.. Read More »

ഇംഗ്ലിഷ് സോങ്ങിന് വെറൈറ്റി ഡാൻസുമായി നടി ദൃശ്യ രഘുനാഥ്..!

2016 ൽ ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി വെഡിംങ് . ഈ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങൾക്കാണ് നവാഗത സംവിധായകനായി എത്തിയ ഒമർ ലുലു അവസരം നൽകിയത്. ഈ ചിത്രത്തിലെ നായകൻ പ്രേമം എന്ന ചിത്രത്തിലൂടെ ചെറിയൊരു റോൾ ചെയ്ത് ശ്രദ്ധ നേടിയ നടൻ സിജു വിൽസൺ ആയിരുന്നു . ഈ ചിത്രത്തിലൂടെ ഒമർ ലുലു പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് മൂന്ന് പുതുമുഖ നായികമാരെയാണ്. ആ നായകമാരിൽ ഒരാളായിരുന്നു നടി ദൃശ്യ രഘുനാഥ്

ഇംഗ്ലിഷ് സോങ്ങിന് വെറൈറ്റി ഡാൻസുമായി നടി ദൃശ്യ രഘുനാഥ്..! Read More »

പുരസ്കാര വേദിയിൽ സെറ്റ് സാരിയിൽ സുന്ദരിയായി നടി ശ്രുതി രാമചന്ദ്രൻ..

നടി ശ്രുതി രാമചന്ദ്രന്‍ കേരള ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. വേദിയില്‍ അതിസുന്ദരിയായി സെറ്റ് സാരി ധരിച്ചാണ് താരം എത്തിയത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ജൂണിന് ശേഷം അഹമ്മദ് കബീറിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മധുരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രുതിക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചത്. ജോജു ജോര്‍ജ്- ശ്രുതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2021 ൽ ആണ് അഹമ്മദ് കബീര്‍ ഒരുക്കിയ മധുരം പുറത്തിറങ്ങിയത്. ഈ

പുരസ്കാര വേദിയിൽ സെറ്റ് സാരിയിൽ സുന്ദരിയായി നടി ശ്രുതി രാമചന്ദ്രൻ.. Read More »

തെങ്കാശി പട്ടണത്തിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി ശാലിൻ സോയയും സുഹൃത്തും..!

ബാലതാരമായി സിനിമയിലും സീരിയലുകളിലും അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശാലിൻ സോയ. കുടുംബയോഗം എന്ന സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിൽ അഭിനയിച്ചപ്പോഴാണ് ശാലിൻ എന്ന താരത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഈ പരമ്പരയിൽ അലോന എന്ന കഥാപാത്രത്തെയാണ് ശാലിൻ അവതരിപ്പിച്ചത്. ശാലിൻ ശ്രദ്ധിക്കപ്പെട്ടത് ഈ പരമ്പരയിലൂടെ ആയിരുന്നുവെങ്കിലും ആദ്യ പരമ്പര ഇതായിരുന്നില്ല. മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലാണ് ആദ്യമായി ശാലിൻ അഭിനയിക്കുന്നത് . മിനിസ്ക്രീൻ പരമ്പര ഓട്ടോഗ്രാഫ് ആണ് താരത്തിന്

തെങ്കാശി പട്ടണത്തിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി ശാലിൻ സോയയും സുഹൃത്തും..! Read More »

വാരിസിലെ രഞ്ജിതമേ പാട്ടിന് കിടിലൻ ഡാൻസുമായി അഞ്ജു കുര്യൻ…!

മലയാള ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധ നേടിയെടുത്ത താരസുന്ദരിയാണ് നടി അഞ്ജു കുര്യൻ. അഞ്ജു അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് നിവിൻപോളി നസ്രിയ താര ജോഡികൾ ഒന്നിച്ച അൽഫോൺസ് പുത്രൻ ചിത്രം നേരത്തിലൂടെയാണ് . നേരത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ച് കൊണ്ട് തമിഴ് സിനിമരംഗത്തേക്കും അരങ്ങേറ്റം കുറിച്ചു. മോഡലിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അഞ്ചു 2013 മുൽക്കാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് . ഈ ചിത്രത്തിൽ

വാരിസിലെ രഞ്ജിതമേ പാട്ടിന് കിടിലൻ ഡാൻസുമായി അഞ്ജു കുര്യൻ…! Read More »

ഉത്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂരിനൊപ്പം ഡാൻസ് കളിച്ച് നടി ഹണി റോസ്..!

മലയാളി പ്രേക്ഷകർ ഇപ്പോൾ സ്ഥിരം കണ്ടുവരുന്ന ഒരു കാഴ്ചയാണ് കേരളത്തിൻറെ അങ്ങോളം ഇങ്ങോളമുള്ള സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ മിക്കപ്പോഴും മുഖ്യാതിഥി വേഷത്തിലെത്തുന്ന നടി ഹണി റോസിന് . ഉദ്ഘാടന റാണി എന്ന പേര് പോലും താരത്തിന് ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ചലച്ചിത്രങ്ങളിൽ ലഭിക്കുന്ന അതേ പിന്തുണ തന്നെ ഇത്തരം ഉദ്ഘാടന ചടങ്ങുകളിൽ എത്തുമ്പോഴും ഹണി റോസിന് ലഭിക്കാറുണ്ട്. ഹണി റോസ് എത്തുന്ന പരിപാടികളിൽ എല്ലാം വൻ ജനക്കൂട്ടമാണ് കണ്ടുവരുന്നത്. അത്രയേറെ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെയാകാം ഇത്തരം ഉദ്ഘാടന

ഉത്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂരിനൊപ്പം ഡാൻസ് കളിച്ച് നടി ഹണി റോസ്..! Read More »