M4 MEDIA PLUS

ചേച്ചിയുടെ കൂടെ കിടിലൻ ഡാൻസുമായി നടി അർച്ചന സുശീലൻ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

മലയാളം ടെലിവിഷൻ രംഗത്തെ ഒരു ശ്രദ്ധേയ താരമാണ് അർച്ചന സുശീലൻ . അഭിനേത്രി എന്നതിന് പുറമേ മോഡലിംഗ് , ഡാൻസ് , വീഡിയോ ജോക്കി എന്നീ മേഖലകളിൽ കൂടി തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അർച്ചന . അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു എൻറെ സൂര്യപുത്രി എന്ന പരമ്പരയിലൂടെയാണ് അർച്ചന സുശീലൻ എന്ന താരം പ്രേക്ഷകർക്ക് സുപരിചിതമായി മാറുന്നത്. 2005 മുതൽ പരമ്പരകളുടെ ഭാഗമായ താരം 2007 ലെ എൻറെ […]

ചേച്ചിയുടെ കൂടെ കിടിലൻ ഡാൻസുമായി നടി അർച്ചന സുശീലൻ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »

ഉദ്ഘാടന വേദിയിൽ തിളങ്ങി താര സുന്ദരികൾ..!

ഒട്ടേറെ പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അണിനിരത്തി കൊണ്ട് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കി 2017 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ് നായക വേഷം ചെയ്ത ഈ ചിത്രത്തിലെ താരത്തിന്റെ നായികയായി എത്തിയത് മറ്റൊരു പുതുമുഖ താരമായ നടി അന്ന രാജൻ ആയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചുകൊണ്ട് അന്ന പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഈ സിനിമ കഴിഞ്ഞിറങ്ങിയതോടെ മലയാളത്തിൽ നിന്ന് തന്നെ നിരവധി അവസരങ്ങൾ അന്നയ്ക്ക് ലഭിച്ചു. വെളിപാടിന്റെ

ഉദ്ഘാടന വേദിയിൽ തിളങ്ങി താര സുന്ദരികൾ..! Read More »

ക്ഷേത്ര കുളത്തിൽ നീരാടി അമല പോൾ..! ബാലി ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം..

ഒട്ടുമിക്ക താരങ്ങളും പ്രത്യേകിച്ച് നടിമാർ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് അവധിയെടുത്തു യാത്രകൾ പോയി ആനന്ദം കണ്ടെത്തുന്നവരാണ് . നടി അമല പോൾ ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു താരം കൂടിയാണ്. കരിയറിൽ തിളങ്ങി നിൽക്കുന്ന താരം യാത്രകൾ ചെയ്താണ് തൻറെ ജീവിതത്തിലെ സന്തോഷം കണ്ടെത്തുന്നത് . സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറ സാന്നിധ്യമായത് കൊണ്ട് തന്നെ തൻറെ യാത്രാ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും അമല തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ സിനിമ തിരക്കുകൾ

ക്ഷേത്ര കുളത്തിൽ നീരാടി അമല പോൾ..! ബാലി ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം.. Read More »

ഗംഭീരം വർക്കൗട്ടുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ അഹാന കൃഷ്ണ..!

സിനിമ താരങ്ങളുടെ മക്കൾ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്താറുള്ളത് ഒരു പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ കൂടുതലായി വന്ന് അടുത്ത തലമുറയിലെ താരമായി മാറാറുള്ളത് നടിനടന്മാരുടെ ആണ്മക്കളാണ് . താരങ്ങളുടെ പെണ്മക്കളിൽ സിനിമയിലേക്ക് എത്തുന്നത് വളരെ കുറച്ച് പേർ മാത്രമാണ് . അത്തരത്തിൽ അഭിനയ മേഖല തെരഞ്ഞെടുത്ത ഒരു താരപുത്രിയാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺ മക്കളിൽ മൂത്തമകളാണ് അഹാന. അച്ഛനെ പോലെ തന്നെ അഭിനയത്തിലേക്ക് തിരിഞ്ഞ അഹാന

ഗംഭീരം വർക്കൗട്ടുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ അഹാന കൃഷ്ണ..! Read More »

തമിൾ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മീനയും സുഹൃത്തും..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച അന്യഭാഷ താരമാണ് നടി മീന. മലയാളി താരത്തെ പോലെയാണ് തെന്നിന്ത്യൻ താര സുന്ദരിയായ മീനയെ മലയാളം സിനിമാ പേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. ബാലതാരമായി തമിഴ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച് കൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീന . മീന മലയാള സിനിമയിലേക്കും ബാല താരമായി തന്നെയാണ് എത്തിയത്. താരം നായികയായി അരങ്ങേറ്റം കുറിച്ചത് ഒരു തെലുങ്ക് ചിത്രത്തിലായിരുന്നു . മലയാളത്തിൽ വർണ്ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് മീന

തമിൾ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മീനയും സുഹൃത്തും..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം.. Read More »

മറ്റോരു കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും, റംസാൻ മുഹമ്മദും…!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുതാരങ്ങളും തങ്ങളുടെ കരിയർ ആരംഭിക്കുന്നത്. ഈ റിയാലിറ്റി ഷോയിലെ ഇവരുടെ പ്രകടനം തന്നെയാണ് ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി എത്തുവാൻ ഇരുവർക്കും വഴി തെളിയിച്ചത്. സീസൺ ത്രീയിൽ ആയിരുന്നു റംസാൻ മത്സരാർത്ഥിയായി എത്തിയത്. ആ സീസണിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ ആണ് റംസാന് സാധിച്ചത്. നാലാം സീസണിൽ ആയിരുന്നു

മറ്റോരു കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും, റംസാൻ മുഹമ്മദും…! Read More »

ഉദ്ഘാടന വേദിയിൽ പോപ്പർ പൊട്ടി ഹണി റോസിൻ്റെ വായിലേക്ക്..! വീഡിയോ പങ്കുവച്ച് താരം..

നിലവിൽ ഒരുപാട് സിനിമകളിൽ ഒന്നും വേഷമിടുന്നില്ല എങ്കിൽ കൂടിയും ധാരാളം ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി ഹണി റോസ്. ഹണി റോസ് ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ചെയ്യുന്നത്. ഹണി റോസിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ ഈ വർഷം ആദ്യം തെലുങ്കിൽ ഇറങ്ങിയ വീര സിംഹ റെഡഢിയാണ് . സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിൽ കൂടിയും ഹണി പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. സിനിമ ചിത്രീകരണമില്ലാത്ത സമയങ്ങളിൽ ഉദ്‌ഘാടന ചടങ്ങുകളിൽ അതിഥിയായി ഹണി റോസ് പോകാറുണ്ട്.

ഉദ്ഘാടന വേദിയിൽ പോപ്പർ പൊട്ടി ഹണി റോസിൻ്റെ വായിലേക്ക്..! വീഡിയോ പങ്കുവച്ച് താരം.. Read More »

വിവാദമായ പത്താനിലെ വീഡിയോ ഗാനം.. മേക്കിങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ..

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനമായിരുന്നു ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം . അതോടൊപ്പം തന്നെ ഈ ഗാനം വലിയ വിവാദവും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് . ഇതിലെ നായികയുടെ വസ്ത്രത്തിന്റെ നിറമാണ് ഈ ഗാനത്തെ വിവാദത്തിൽ ചാടിച്ചത് . ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ഈ ഗാനം പ്രേക്ഷകർ ഇരുകൈയും

വിവാദമായ പത്താനിലെ വീഡിയോ ഗാനം.. മേക്കിങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ.. Read More »

ജെമിനി ജെമിനി തമിഴ് ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക കൃഷ്ണദാസും അന്ന പ്രസാദും…

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിലെ മത്സരാർത്ഥികളാണ് മാളവിക കൃഷ്ണദാസും അന്ന പ്രസാദും . ജോഡികളായി പെർഫോമൻസിന് എത്തുന്ന ഈ പരിപാടിയിലെ ഒരു ജോഡികളാണ് മാളവികയും അന്നയും . മികച്ച ഡാൻസ് പെർഫോമൻസ് കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ ഇരു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഇരുവരുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇവർ പങ്കുവെച്ച് ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജെമിനി ജെമിനി ഗാനത്തിന് കിടിലൻ

ജെമിനി ജെമിനി തമിഴ് ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക കൃഷ്ണദാസും അന്ന പ്രസാദും… Read More »

അനിമൽ ഫ്ലോ വർക്കൗട്ടുമായി നടി കീർത്തി സുരേഷ്..!

ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തീകരിക്കുകയും അതിനുശേഷം മോഡലിംഗ് രംഗത്തേക്ക് തിരിയുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ് . എന്നാൽ ഇപ്പോൾ മോഡലിങ്ങിൽ അല്ല താരം തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട കീർത്തി പിന്നീട് തൻറെ മാതാപിതാക്കളെ പോലെ തന്നെ സിനിമ രംഗം തിരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്റെ പിതാവ് സുരേഷ് അറിയപ്പെടുന്ന നിർമ്മാതാവും നടനും അമ്മ മേനക ഒരു കാലത്ത് അഭിനയരംഗത്തെ ശ്രദ്ധേയ നായികയുമായിരുന്നു. കീർത്തി സുരേഷ് ഇവരുടെ

അനിമൽ ഫ്ലോ വർക്കൗട്ടുമായി നടി കീർത്തി സുരേഷ്..! Read More »