ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്- ശിൽപ ഷെട്ടി
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു കുഞ്ഞിയ ടിപ്പും ആയി വന്നിരിക്കുകയാണ് താരസുന്ദരിയായ ശിൽപ ഷെട്ടി. സന്തോഷമായി ഇരിക്കുവാൻ വളരേ എളുപ്പമാണെന്നും, ചെറിയ കാര്യങ്ങളിലാണ് നമ്മുടെ സന്തോഷം ഒളിഞ്ഞിരിക്കുന്നത് എന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ ശിൽപ പറഞ്ഞു. ‘‘സന്തോഷമുള്ള ആളായി ഇരിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിനുള്ള കാരണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… നമ്മുടെ ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്. നമുക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം സമയം ചിലവിടുക, ബാല്യകാലത്തെ […]
ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്- ശിൽപ ഷെട്ടി Read More »