ഈ കേരളത്തിലെ 3 കോടി ആൾകാരെ ഉണ്ടവോളു..! അതിൽ എനിക്കെതിരെ 1 ലക്ഷം ആളർകാരെ ഒള്ളൂ..

മലയാള സിനിമ താരം ഗായത്രി സുരേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. താരത്തിന്റെ വാഹന അപകടത്തിനു ശേഷമാണു ഇത് സോഷ്യൽ മീഡിയയിൽ ചൂടുള്ള വാർത്തയായി മാറിയിരിക്കുന്നത്. താരവും താരത്തിന്റെ ഫ്രിണ്ടും വാഹനത്തിൽ പോകുകയായിരുന്നു ഓവർ ടേക്ക് ചെയ്തപ്പോൾ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും നിർത്താതെ പോകുകയും ചെയ്തു. ഇതിനു ശേഷമാണു ഇത് എത്ര വലിയ വാർത്തയായി മാറിയിരിക്കുന്നത്.

മുന്നിൽ വരുന്ന വാഹനത്തെ നോക്കാതെ ഓവർ ടേക്ക് ചെയ്തപോളാണ് സംഭവം ഇണ്ടായത്. മാക്സിമം സൈഡ് ചേർക്കാൻ ശ്രെമിച്ചു എന്നാൽ വിജയിച്ചില്ല. രണ്ടു വണ്ടിയുടെയും സൈഡ് മിറർ പോകുകയും ചെയ്തു. ഇതിനു ശേഷം വണ്ടി ഓടിച്ചിരുന്ന സുഹൃത് നിർത്താതെ കടന്നു കളയാൻ ശ്രെമിച്ചു.അപ്പോളാണ് ഈ പ്രശ്നം എത്രയും രൂഷമായത്.

ഇടിക്കപ്പെട്ട വാഹനത്തിലുള്ളവർ താരത്തെ സിനിമ സ്റ്റൈൽലിൽ ചെയ്സ് ചെയുകയും. ഇരുവരും പിടിക്ക പെടുകയും ചെയ്തു. കാക്കനാട് വെച്ചാണ് താരത്തെ പിടിച്ചത് അപ്പോളാണ് താരവും സുഹൃത്തും കാറിൽ നിന്നു ഇറങ്ങിയത്. അപ്പോൾ ആണ് ഗായത്രി സുരേഷ് ആണ് വാഹനത്തിൽ ഉള്ളതെന്ന് അറിഞ്ഞത്. ഈ സമയത്താണ് ആരോ ഇത് ഫോണിൽ റെക്കോർഡ് ചെയ്തതും. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വയറലാക്കുകയും താരം ഏറെ വിമർശിക്കപെടുകയും ചെയ്തത്.

തരത്തിനെതിരെയുള്ള വിമർശനങ്ങൾ രൂഷമായതോട് കൂടെ താരം തന്നെ ലൈവ്വിൽ വരുകയും. താൻ ചെയ്ത തെറ്റ് സമ്മതിക്കുകയും ചെയ്തു. അപകടം ആർക്കും പറ്റും എന്നാൽ താരം ഒരു സെലിബ്രിറ്റി ആയത് കൊണ്ട് പേടിച്ചു പോയി അതുകൊണ്ടാണ് നിർത്താതെ ഇരുന്നത് എന്നു താരം ലൈവിൽ പറഞ്ഞു.

ഇതേ തുടർന്നു താരം പല അഭിമുഖങ്ങളിലും പ്രതിക്ഷ പെട്ടു. എല്ലാ ഇന്റർവ്യൂസിലും താരം തന്നെ ഞായികരിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ തരത്തിനെതിരെ ഉള്ള ജനങ്ങളുടെ പ്രീതികരണവും കൂടി. വിമർശനങ്ങളും വർധിച്ചു. പലരെയും താരത്തിന്റെ വർത്താനം ചോടി പിടിപ്പിയ്ക്കുകയും ചെയ്തു. തരത്തിനെതിരെ വൻ തോതിലുള്ള ട്രോളുകളും ആക്രോംഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി വന്നു.

ഇപ്പോൾ ഇതാ താരം പിന്നെയും തന്നെ ന്യായികരിക്കുകയാണ്. താരം മധു എന്ന വ്യക്തിയുമായിട്ടാണ് താരത്തെ സാമ്യപെടുത്തുന്നത്. മധു ഭക്ഷണം മോഷ്ടിച്ചു എന്നു ആരോപിച്ചു മധുവിനെ തല്ലി കൊല്ലുകയാണ് ചെയ്തത്. അത്പോലെ തന്നെയാണ് ഈ സംഭവത്തെ കുറിച്ച് താരത്തിനു തോന്നുന്നത്. തന്നെയും ഒരു മനുഷനായി കാണണമെന്നും താൻ ചെയ്ത തെറ്റിനെ പെരുപ്പിച്ചു കാണിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്ത പ്രെചരിപ്പിക്കുന്നതെന്നും താരം ഒപ്പം ചേർത്തു. നിമിഷ നേരം കൊണ്ട് തന്നെ ഒട്ടനവതി ആളുകളാണ് കണ്ടിരിക്കുന്നത്. എന്നാൽ ആരും തന്നെ താരത്തെ ന്യായികരിക്കുന്നില്ല എന്നതാണ് വേറെ വസ്തുത.