തലച്ചോറിന്റെ പ്രവർത്തനം ഇരട്ടി വേഗത്തിലാക്കാൻ കുറച്ച കാര്യങ്ങൾ ശ്രദ്ധിക്കൂ..

എപ്പോഴാണ് ഒരു മരം തഴച്ചു വളരുന്നത്? അതിന് ആവശ്യമായ വളവും ചുറ്റുപാടും ലഭിക്കുബോൾ അതുപോലെയാണ് നമ്മുടെ തലച്ചോറും. ശരിയായുള്ള പവർ എത്തിയാൽ പുള്ളി സ്പീഡ് ആവും. ഇന്ന് ഇവിടെ ഷെയർ ചെയുവാൻ പോവുന കാര്യങ്ങൾ ഒരാഴ്ച ചെയ്തുനോക്കിയാൽ  പയ്യെ ഓടുന്ന എതൊരു തലച്ചോറും ഡബിൾ സ്പീഡ് ആവാൻ തുടങ്ങും. അതിനു വേണ്ടി ഉള്ള  കുറച്ച് ടിപ്സ് നമ്മുക്ക് പരിചയപ്പെടാം.

ആദ്യം ആവശ്യം 8 മണിക്കൂർ തീർച്ചയാക്കും നിങ്ങൾ ഉറങ്ങണം.നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം 10ഇരട്ടി വേഗത്തിൽ വർധിപ്പിക്കണം എങ്കിൽ ഉറപ്പായും നിങ്ങൾ 8 മണിക്കൂർ ഉറങ്ങിയിരിക്കണം, അതും ഒരെ സമയത്ത് തന്നെ വേണം ഉറങ്ങാൻ.

നല്ല രീതിയിൽ ഉള്ള വ്യായാമം തലച്ചോറിനും ശരീരത്തിനും നൽകുന്നു എന്ന് ഉറപ്പു വരുത്തണം. അതിനായി നിങ്ങൾക് സൗകര്യം ഉള്ള സമയം വ്യായാമത്തിനായി കൊടുക്കുക കാരണം തലച്ചോറിന്റെ പ്രവർത്തനം വേഗത്തിൽ ആവണമെങ്കിൽ കുടുതൽ ഓക്സിജൻ തലച്ചോറിലേക് എത്തേണ്ടതുണ്ട്, അത് വ്യയമത്തിലൂടെ മാത്രമേ നേടി എടുക്കുവാൻ സാധിക്കുകയൊള്ളു.

ഒരു ദിവസം 8 ക്ലാസ്സ് വെള്ളമെകിലും കുറഞ്ഞത് കുടിക്കണം. എപ്പോഴും നമ്മൾ വെള്ളം കുടിച്ചു കൊണ്ടിരിക്കണം അതിലുടെ നമ്മുടെ തലച്ചോർ സ്പീടും ഫോക്കസും ആവുന്നതാണ്.രാവിലെ ഉറക്കം എണിറ്റു കഴിഞു ഒരു 5 മിനിറ്റ് നമ്മുടെ  ശ്വാസത്തെ ഒബ്സർവ് ചെയ്താൽമതി.

പറ്റുന്ന അത്ര പുസ്‌തകങ്ങൾ വായിക്കുക എന്നതാണ് അടുത്തത്. നിങ്ങളുടെ ജീവിതത്തിൽ സദോഷവും, ഉണർവും ഉണ്ടാക്കാൻ പറ്റുന്ന പുസ്തകങ്ങൾ വായിക്കുക. പിന്നീട് ചെയുവാൻ ഉള്ളത് നാരങ്ങ പിഴിഞ്ഞ് ചായ കുടിക്കുക എന്നുള്ളതാണ്. നാരങ്ങ ഉപേയാഗിച്ച ചായ കുടിക്കുന്നതുമൂലം എപ്പോഴും ഒരു ഉണർവോടെ ഇരിക്കുവാൻ സാധിക്കും. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കുക, പുറത്തുനിന്നും ഉള്ള അനാവശ്യ ഭക്ഷണരീതികൾ ഒഴിവാക്കുക. ഇതെലാം ചെയുന്നതിലൂടെ നിങ്ങളുടെ തലച്ചോറിനെ ബൂസ്റ്റ്‌ ചെയ്യാൻ സാധിക്കും