ക്യൂട്ട് ലുക്കിൽ യുവ താരം അനിക സുരേന്ദ്രൻ..! ഉൽഘാടന വേദിയിൽ തിളങ്ങി താരം..!

മലയാള ചലച്ചിത്ര ലോകത്തിൽ ബാലതാരങ്ങളുടെ പട്ടികയിൽ മുൻപത്തിയിൽ നിൽക്കുന്ന താരമാണ് അനിഘ സുരേന്ദ്രൻ. മലയാള ഇൻഡസ്ട്രിയിൽ പല തരങ്ങളുടെ മകളായും, പേരക്കുട്ടിയായും നടി അഭിനയിച്ചിട്ടുണ്ട്. ജയറാം, ആസിഫ് അലി, മമ്മൂട്ടി, അജിത് എന്നീ തരങ്ങളുടെ കൂടെയും താരത്തിനു ബിഗ് സ്‌ക്രീനിൽ അഭിനയിക്കാൻ സാധിച്ചു.തെന്നിന്ത്യൻ താര ലോകത്തെ ലേഡി സൂപ്പർ സ്റ്റാരാണ് നയൻ‌താര. തരത്തിന്റെ ഒപ്പം രണ്ടു ബ്ലോക്ക്‌ ബ്ലാസ്റ്റർ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

കൊള്ളിവുഡ് ചലച്ചിത്ര ലോകത്തെ തല അജിത്തിന്റെ മകളായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി തരങ്ങള്ക്കൊപ്പം വേദി പങ്കിടാൻ നടിക്ക് അവസരങ്ങൾ ലഭിച്ചു. താരം പങ്കിടുന്ന എല്ലാ പോസ്റ്റുകളും ഇപ്പോൾ വയറലായി മാറുകയാണ്. വെള്ളിത്തിരയിലെ സജീവ സാനിധ്യം പോലെ തന്നെ താരം മോഡലിംഗിലും ശ്രെദ്ധ കേന്ദ്രിക്കുകരിക്കുന്ന ആളാണ്.

നിരവധി വെറൈറ്റി ഫോട്ടോ ഷൂട്ട്ടുകളാണ് താരം ദിവസം തോറും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പോസ്റ്റ്‌ ചെയുന്നത്. താരം ദിവസങ്ങൾക്കു മുൻപ് പോസ്റ്റ്‌ ചെയ്ത സ്കൂൾ കുട്ടിയുടെ ഫോട്ടോകളാണ് ഇപ്പോൾ വളരെ പെട്ടന്നു പ്രേക്ഷകരുടെ ഇടയിൽ വൻ താരംഗമായി മാറിയിരിക്കുന്നത്.

കൂടാതെ വളരെ വെത്യസ്തമായ ഫോട്ടോകളും വിഡിയോകളും താരം തന്റെ ഫേസ്ബുക്കിലൂടെയും പരമാവധി ആരാധകാരുമായി ഷെയർ ചെയ്യാറുള്ളതാണ്. അനിഘ യുടെ അതി ഗംഭീരമായ കഥാപാത്രമായിരിന്നു വിശ്യാസം എന്ന ചിത്രത്തിലുള്ളത്. സൂപ്പർ തരങ്ങളായ നയൻസും അജിത്തുമാണ് ഈ ചലച്ചിത്രത്തിൽ വേഷമിട്ടടുള്ളത്.

അനിഘയുടെ ഏറ്റവും പുത്തൻ വിഡിയോയും ഒപ്പമുള്ള ഫോട്ടോസുമാണ് ഇപ്പോൾ ശര വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പടർന്നു കൊണ്ടിരിക്കുന്നത്. അഴക് മേക്കഓവർ എന്ന സ്റ്റുഡിയോടെ ഉൽഘടനത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. റോസ് നിറത്തിലുള്ള വസ്ത്രമണിഞ്ഞു അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിൽ താരം നമക്ക്‌ ചിത്രങ്ങൾ നൽകിയിരിക്കുകയാണ്. ഉൽഘടനത്തിനു സ്റ്റാർ മാജിക്കിലെ അബി മുരളി എന്ന താരവും പങ്കിടുത്തു.