തെലുങ്ക് ചിത്രം റൗഡി ബോയ്സ് ഓഡിയോ ലോഞ്ചിൽ അനുപമ പരമേശ്വരൻ്റെ മാസ് എൻട്രി..

ഒരൊറ്റ പാട്ടു കൊണ്ട് ജന ഹൃദയം കീഴടക്കിയ സുന്ദരിയാണ് അനുപമ പരമേശ്വരൻ. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട നഗരത്തിലാണ് തരത്തിന്റ ജനനം. മോളി വുഡ് രംഗത്തെ പ്രമുഖ സംവിധായകനായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ പടം പ്രേമത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് പ്രേവേശിച്ചത്. പ്രേമത്തിലെ പാട്ടാണ് താരത്തെ ജന ഹൃദയങ്ങളിലേക്ക് പ്രേവേശിപ്പിച്ചത്. മലയാളത്തിലെ യൂത്ത് ഐക്കൺ ആയ നിവിൻ പോളിയാണ് ഈ സിനിമയിൽ നായകനായി അഭിനയിച്ചിട്ടുള്ളത്. ഇവരെ കൂടാതെ മലയാള ചലച്ചിത്ര ലോകത്തെ വേറെയും പ്രമുഖർ ഇതിൽ അഭിനയിച്ചിട്ടുണ്ട്.

നിവിൻ പോലെ അവധരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെയും, സുഹൃത്തുക്കളുടെയും, മൂന്നു കാലഘട്ടത്തിൽ ഉള്ള കഥയാണ് പ്രേമത്തിൽ കാണുവാൻ സാതിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനമാണ്. ” ആലുവ പുഴയുടെ തീരത്ത് ആരോരുമില്ല നേരത്ത് ” ഈ ഗാനത്തിലൂടെയാണ് താരം ജന ഹൃദയത്തിലേക്ക് വന്നത്. ആ പാട്ടിലെ ചുരുണ്ട മുടികാരിയെ മലയാളി പ്രേഷകരാരും മറക്കുകയില്ല. അത്രക്ക് ഫേമസ് ആയിരുന്നു ആ ഗാനം. ജോർജ്ന്റെയും കൂട്ടുകാരുടെയും സ്കൂൾ കാലഘട്ടത്തിലെ കഥ പറയുന്ന സീനുകളിൽ നായകിയായി അഭിനയിച്ച നടിയാണ് താരം. മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. നിവിൻ പൊളിക്ക് പുറമെ സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്‌, രഞ്ജി പണിക്കർ എന്നീ തരങ്ങളും ചിത്രത്തിൽ അണി നിരന്നു.

പ്രേമത്തിലൂടെ സിനിമയിലേക്ക് ചെക്കറിയ താരം പിനീട് ജോമോന്റെ സുവിശേഷത്തിൽ ദുൽക്കറിന്റെ നായകിയായി അഭിനയിച്ചു. അനുപമക്ക് പുറമെ ഐശ്വര്യ രാജേഷും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് താരത്തിനു മലയാള ഇൻഡസ്ടറിയിൽ ചാൻസ് കുറഞ്ഞെങ്കിലും താരം തെലുങ്ക് സിനിമകളിൽ തന്റെതായ വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ താരം തെലുങ്ക് സിനിമ ലോകത്ത് ഏറെ അറിയപ്പെടുന്ന ഒരു മുൻ നിര താര സുന്ദരിയാണ് ഈ തൃശൂർകാരി. ഈ അടുത്തിടെ താരം അഭിനയിച്ച ചിത്രത്തിന്റെ ലോൽച്ചിങ്കിൽ അതീവ ഗ്ലാമറസ്സായി എത്തിയിരുന്നു. അത്കൊണ്ട് തന്നെ എല്ലാവരും അമ്പരന്നു.സാരീ ആണ് താരത്തിന്റെ വേഷം. നല്ല ഹോട് ലൂകിലാർന്നു താരത്തിന്റെ വരവ്. സിനിമ ലോകത്തെ പ്രേമികരും ഈ പരുപാടിയിൽ പങ്കിടുത്തു.

മറ്റു താരങ്ങളെ പോലെ തന്നെ അനുപമയും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കു വെക്കാരുണ്ട്. പുതിയ ഫോട്ടോസ്, വിഡിയോസ്, വിശേഷങ്ങൾ എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേഷകരിലേക്ക് എത്തിക്കാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ നിരവതി ആരാധകരുള്ള താരത്തിന്റെ എല്ലാ അപ്‌ലോഡ്സും വളരെ പെട്ടന്നു തന്നെയാണ് വയറലായി മാറാറുള്ളതും. ഇൻസ്റ്റാഗ്രാമിൽ താരം ചെയുന്ന റിയൽസും താരം ആരാധകാരുമായി ഷെയർ ചെയ്യാറുള്ളതാണ്.