ആരാധകരെ കോരിത്തരിപ്പിച്ച തമന്നയുടെ തബാഹി വീഡിയോ സോങ് കാണാം..

സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോൾ ഇതാ പ്രേശക്ത ഗായകൻ ബാദ്ഷയുടെ പുതിയ മ്യൂസിക് ആൽബം സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ പിടിച്ചോണ്ടിരിക്കുകയാണ്. തബാഹി എന്ന് പേരിട്ട ഈ ആൽബത്തിന് സോങ് റേട്രോപാണ്ട എന്ന ആൽബത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനമാണ്. പ്രേശക്ത നടി തമന്ന ഭാട്ടിയയാണ് ഈ ഗാനത്തിൽ
ബാദ്ഷയോടപ്പം ആടി പാടുന്നത്.

ഗ്ലാമർ ലൂക്കിലെത്തിയ തമ്മന്നയുടെ ആട്ടം ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബാദ്ഷ പാടിയ ഈ ഗാനത്തിന് സംഗീതം തയ്യാറാക്കിട്ടുള്ളത് ഹിറ്റനാണ്. ഈ ഗാനം വലിയ രീതിയിൽ ശ്രെദ്ധ നേടാൻ പ്രധാന കാരണം ബാദ്ഷ തന്നെയാണ് വരികൾ രചിച്ചിരിക്കുന്നത്. ബാദ്ഷയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഏകദേശം ഇരുപത്തിമൂന്ന് ലക്ഷം ആളുകളാണ് തന്റെ വീഡിയോ കണ്ടിട്ടുള്ളത്.

വളരെ ഭംഗിയെറിയ നിറത്തിലും വലിയ ക്യാൻവാസിലുമാണ് വീഡിയോ ചിത്രീകരിചിരിക്കുന്നത്. നിലവിൽ കൈ നിറയെ തെലുങ്ക്, ഹിന്ദി ചലചിത്രങ്ങൾ കൊണ്ട് തിരക്കിലാണ് തമന്ന. എഫ് 3, സീതകാലം, ഖനി, ഗുർത്തുണ്ട, ദാറ്റ് ഈസ്, മഹാലക്ഷ്മി, ഭോല ശങ്കർ എന്നീ തെലുങ്ക് സിനിമകളിലാണ് തമന ചെയ്ത് തീർത്തതും, പൂർത്തികരിക്കാനുമുള്ള സിനിമയും. പ്ലാൻ എ പ്ലാൻ ബി, ബോലെ ചൂടിയാൻ എന്നീ സിനിമകളാണ് ഹിന്ദിയിൽ ഇറങ്ങാനുള്ളത്. ഖനി എന്ന തെലുങ്ക് സിനിമയിൽ ഐറ്റം ഡാൻസരായിട്ടാണ് തമന്ന എത്തിയിരിക്കുന്നത്. എന്തായാലും താരം ആടി തകർക്കുന്ന വീഡിയോ ഗാനം യൂട്യൂബിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ്.