Videos

ആരാധകരെ പിന്നെയും ഞെട്ടിച് പ്രിയ നടി മീരാ ജാസ്മിൻ..! ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം..

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയായിരുന്നു മീര ജാസ്മീൻ. എന്നാൽ ഇപ്പോൾ ഇതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് മീര ജാസ്മീൻ. സത്യം അന്തിക്കാട് സംവിധാനം ചെയ്ത ജയറാം സിനിമയായ മകൾ ആണ് മീര നായിക വേഷം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ കൂറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന നടി കൂടിയാണ് മീര ജാസമീൻ. ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ച താരം ചിത്രങ്ങൾ കൊണ്ടും വീഡിയോകളും കൊണ്ട് …

ആരാധകരെ പിന്നെയും ഞെട്ടിച് പ്രിയ നടി മീരാ ജാസ്മിൻ..! ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം.. Read More »

ഭീഷ്മയിലെ രതിപുഷ്പത്തിന് തകർപ്പൻ ഡാൻസുമായി സ്വസിക..! വീഡിയോ പങ്കുവച്ച് താരം..

മാർച്ച് 3 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം . അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറി. ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു . മമ്മൂക്കയെ കൂടാതെ സൗബിൻ ഷാഹിർ , ഷൈൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി , അബു സലീം, ഫർഹാൻ ഫാസിൽ, ദീലീഷ് പോത്തൻ , സുദേവ് നായർ , ഹരീഷ് ഉത്തമൻ , ജിനു …

ഭീഷ്മയിലെ രതിപുഷ്പത്തിന് തകർപ്പൻ ഡാൻസുമായി സ്വസിക..! വീഡിയോ പങ്കുവച്ച് താരം.. Read More »

കൂട്ടുകാരികൾക്കൊപ്പം കിടിലൻ ഡാൻസുമായി നിരഞ്ജന അനൂപ്..! വീഡിയോ പങ്കുവച്ച് താരം..

മലയാളസിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ് . താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സുഹൃത്തുക്കൾക്കൊപ്പമുള്ള ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് . അഭിനേത്രിയായ താരം അതിഗംഭീര നർത്തകി കൂടിയാണ്. നിരഞ്ജനയ്ക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചത് താരത്തിന്റെ കുടുംബ പശ്ചാത്തലം കൊണ്ട് തന്നെയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വീഡിയോകൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരഞ്ജന നിരവധി സ്റ്റേജ് ഷോകളിലും പെർഫോമൻസ് ചെയ്തിട്ടുണ്ട്. കുട്ടിക്കാലം …

കൂട്ടുകാരികൾക്കൊപ്പം കിടിലൻ ഡാൻസുമായി നിരഞ്ജന അനൂപ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

ട്രെൻഡിങ് അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി ഇനിയ..!

ചെറിയ റോളുകൾ ചെയ്ത് അഭിനയ ജീവിതം ആരംഭിച്ച താരമാണ് നടി ഇനിയ. മലയാള സിനിമയിലൂടെ ആണ് അഭിനയം ആരംഭിച്ചതെങ്കിലും ഇനിയ തമിഴ് സിനിമ രംഗത്താണ് കൂടുതൽ ശ്രദ്ധ നേടിയത്. ‘ഇനിയയുടെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമ . ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് താരത്തിന്റെ അഭിനയജീവിതത്തിൽ ഉയർച്ചയായിരുന്നു.പിന്നീട് ഒട്ടേറെ തമിഴ് സിനിമകളിലൂടെ ഇനിയ എന്ന …

ട്രെൻഡിങ് അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി ഇനിയ..! Read More »

ആരാധകരെ പിന്നെയും ഞെട്ടിച്ചുകൊണ്ട് സാമന്ത…! അവാർഡ് ഷോയിൽ ഗ്ലാമർ ലുക്കിൽ താരം.. വീഡിയോ കാണാം..

തെലുങ്ക് ഇൻഡസ്ട്രിയിൽ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭു തന്റെതായ സ്ഥാനമുണ്ടാക്കിയെടുത്തതും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തതും വളരെ കുറവ് ചിത്രങ്ങൾ കൊണ്ട് മാത്രമാണ്. തന്റെ പഠനം പൂർത്തീകരിച്ചതിന് ശേഷമാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തുന്നത് . ബിഗ്സ്ക്രീനിൽ സാമന്ത ആദ്യമായി എത്തുന്നത് 2010ലാണ്. റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ഗൗതം വാസുദേവ് മേനോൻ ചിത്രത്തിലൂടെയാണ് സാമന്ത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രിയിലെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസാർഹമായ അഭിനയ മികവ് കാഴ്ചവച്ച് …

ആരാധകരെ പിന്നെയും ഞെട്ടിച്ചുകൊണ്ട് സാമന്ത…! അവാർഡ് ഷോയിൽ ഗ്ലാമർ ലുക്കിൽ താരം.. വീഡിയോ കാണാം.. Read More »

വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം..

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാം അശ്വതി നായർ എന്ന നടിയെ എല്ലാവരും അന്വേഷിച്ചു തുടങ്ങുന്നത്. പൂജ ജയറാമായിട്ടുള്ള അശ്വതിയുടെ വരവ് പ്രേഷകർ ഇരുകൈ നീട്ടിയായിരുന്നു സ്വീകരിച്ചത്. വേറിട്ട അഭിനയ വേഷത്തോടെയാണ് പൂജ ജയറാം പൂജ പാറമട വീട്ടിലേക്ക് എത്തിട്ടുള്ളത്. വിഷ്ണു എന്ന കഥാപാത്രത്തെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അശ്വതി പരമ്പരയിലേക്ക് പ്രവേശിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ താരത്തിന് ലഭിച്ചത് നിരവധി ആരാധകരെയായിരുന്നു. വളരെ മികച്ച …

വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ക്യൂട്ട് ലുക്കിൽ വീണ നന്ദകുമാർ..! വീഡിയോ പങ്കുവച് താരം..

കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി വീണ നന്ദകുമാർ. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ആദ്യമായി താരം എത്തിയത് കടംങ്കഥ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പക്ഷേ ആ ചിത്രവും ഈ താരവും പ്രേക്ഷക ശ്രദ്ധ നേടിയില്ല. പിന്നീട് ആയിരുന്നു കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അതോടെ താരം സിനിമ മേഖലയിൽ ശ്രദ്ധ നേടി. പിന്നീട് ഒട്ടേറെ അവസരങ്ങളാണ് താരത്തെ …

ക്യൂട്ട് ലുക്കിൽ വീണ നന്ദകുമാർ..! വീഡിയോ പങ്കുവച് താരം.. Read More »

അറബിക് കുത്തിന് ഷംന കാസിമിൻ്റെ തകർപ്പൻ ഡാൻസ്.. വീഡിയോ പങ്കുവച്ചു തരം..

ലോകം മുഴുവൻ ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് ബീസ്റ്റിലെ അറബിക് കുത്ത് എന്ന പേരിട്ടിരിക്കുന്ന ഗാനം. നെൽസൺ ദീലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴകത്തിന്റെ ഇളയദളപതി വിജയ് ആണ് നായകനായി എത്തുന്നത്. താരത്തിന്റെ നായികയായി വേഷമിടുന്നത് താരസുന്ദരി പൂജ ഹെഗ്ഡെ ആണ്. അനിരുദ്ധ് രവിചന്ദർ , ജോണിത ഗാന്ധി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിൽ കിടിലൻ നൃത്ത ചുവടുകളുമായി ദളപതി വിജയും പൂജ ഹെഗ്‌ഡെയും എത്തിയിരുന്നു. തമിഴ് താരം ശിവകാർത്തികേയൻ വരികൾ രചിച്ച ഈ …

അറബിക് കുത്തിന് ഷംന കാസിമിൻ്റെ തകർപ്പൻ ഡാൻസ്.. വീഡിയോ പങ്കുവച്ചു തരം.. Read More »

അറബിക് കുത്ത് ഡാൻസിൽ കോളേജ് ഇളക്കിമറിച്ച് നടി ഗോപിക രമേശ്..വീഡിയോ കാണാം

നവാഗതനായ ഗിരീഷ് എ.ഡിയുടെ സംവിധാന മികവിൽ ഒട്ടേറെ ബാലതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാത്യു തോമസും അനശ്വര രാജനും ആയിരുന്നു. ബാലതാരങ്ങളായ ഇവരെ കൂടാതെ ഗായകനും സംവിധായകനുമായ നടൻ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന റോളിൽ അഭിനയിച്ചിരുന്നു. ഒട്ടേറെ കുട്ടി പുതുമുഖങ്ങളുമായി വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ കോടികളാണ് നേടിയെടുക്കാൻ കഴിഞ്ഞത്. ചിത്രത്തിൽ നായക വേഷത്തിൽ എത്തിയ മാത്യു തോമസിന്റെ …

അറബിക് കുത്ത് ഡാൻസിൽ കോളേജ് ഇളക്കിമറിച്ച് നടി ഗോപിക രമേശ്..വീഡിയോ കാണാം Read More »

കിടിലൻ ക്ലാസിക്കൽ ഡാൻസുമായി സായ് പല്ലവിയും സുഹൃത്തുകളും..! വീഡിയോ ഏറ്റെടുത്ത് ആരാധകർ..

മലയാളത്തിൽ വളരെ കുറവ് സിനിമകൾ മാത്രമേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളു. എന്നാൽ ആ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കൊണ്ട് മലയാളി പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് സായ് പല്ലവി . മലയാള ചിത്രങ്ങളിൽ വിരളമാണെങ്കിലും തെലുങ്കിലും തമിഴിലും സജീവമാണ് താരം . നാനിയുടെ നായികയായി ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് . 2021 ഡിസംബർ 24 നായിരുന്നു ഈ ചിത്രം തിയേറ്ററു കളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിലെ നായകനായ …

കിടിലൻ ക്ലാസിക്കൽ ഡാൻസുമായി സായ് പല്ലവിയും സുഹൃത്തുകളും..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. Read More »