Videos

അൽഫോൺസ് പുത്രൻറെ ഭാര്യ അലീനക്കൊപ്പം ഡാൻസ് കളിച്ച് മീനാക്ഷി ദിലീപ്..!

ഇന്നും എന്നും മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന ടൈറ്റിലിൽ അറിയപ്പെടുന്ന നടൻ മലയാളികളുടെ സ്വന്തം ദിലീപ് തന്നെയാണ്. ഒരുപാട് മികച്ച ചിത്രങ്ങളിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്ന കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ തന്നെ താരത്തിന് സമ്മാനിച്ച പേരാണ് ജനപ്രിയ നായകൻ എന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നായകനായി ശോഭിച്ച ദിലീപ് അക്കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക മഞ്ജു വാര്യരെ വിവാഹം ചെയ്തിരുന്നു. ഇവരുടെ വിവാഹവും തുടർന്നുള്ള ജീവിതവും അതിനുശേഷം സംഭവിച്ച വിവാഹബന്ധം …

അൽഫോൺസ് പുത്രൻറെ ഭാര്യ അലീനക്കൊപ്പം ഡാൻസ് കളിച്ച് മീനാക്ഷി ദിലീപ്..! Read More »

കഠിനമായ വർക്കൗട്ട് ചെയ്ത് നടി നൈല ഉഷ..! വീഡിയോ പങ്കുവച്ച് താരം..

പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി നൈല ഉഷ . പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ താര സുന്ദരി ആദ്യം വേഷമിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ്. ഏറെ വൈകി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നൈല എങ്കിലും വളരെ വേഗമാണ് താരം സിനിമയിൽ ശ്രദ്ധ നേടിയത്. 2013 മുതൽക്കാണ് നൈല ഉഷ മലയാളം സിനിമയുടെ ഭാഗമായത്. ഇതിനു …

കഠിനമായ വർക്കൗട്ട് ചെയ്ത് നടി നൈല ഉഷ..! വീഡിയോ പങ്കുവച്ച് താരം.. Read More »

സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ടിക് ടോക്ക് വീഡിയോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് കല്യാണി. മലയാള സിനിമയുടെ പ്രിയ താരങ്ങളായ ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും ഏക മകളും കൂടിയാണ് കല്യാണി ബി നായർ. അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള താരത്തിന്റെ ടിക്ക്ടോക്ക് വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഡബ്സ്മാഷ് ചെയ്താണ് താരം സോഷ്യൽ മീഡിയയിലേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യൽ മീഡിയ ആരംഭ കാലത്ത് വളരെ ചുരുക്കം ലൈക്കുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒരു ദിവസം തന്റെ …

സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..! Read More »

കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ…! വീഡിയോ പങ്കുവച്ച് താരം..

നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് നാല് പെൺമക്കളിൽ മൂന്ന് പേര് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ ശോഭിക്കുകയും ചെയ്തു. അഹാനയാണ് തന്റെ മൂന്ന് സഹോദരിമാരെയും അമ്മയേയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയത്. 2014 ൽ ആയിരുന്നു അഹാനയുടെ അരങ്ങേറ്റം . രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ് …

കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ…! വീഡിയോ പങ്കുവച്ച് താരം.. Read More »

അൻഷ മോഹന്റെ കൂടെ കിടിലൻ കാവാല നൃത്ത ചുവടുകളുമായി പ്രിയ താരം ഷൈൻ ടോം ചാക്കോ…!

അടുത്തിടെയാണ് തമന്നയുടെ ജയ്ലർ എന്ന സിനിമയുടെ കാവാല എന്ന നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയത്. സമൂഹ മാധ്യമങ്ങൾ ഇരുകൈകൾ നീട്ടിയാണ് വീഡിയോ സോങ് സ്വീകരിച്ചത്. സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് കാവാല ഗാനത്തിനു തമന്നയെ പോലെ ചുവടുകളുമായി രംഗത്തെത്തിയത്. അത്തരത്തിലുള്ള ഒരു നൃത്ത ചുവടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മലയാളികളുടെ പ്രിയ നടൻ ഷൈൻ ടോം ചാക്കോയാണ് ഈ ഗാനത്തിനു ചുവടുകളുമായി രംഗത്തെത്തിയത്. അൻഷ മോഹന്റെ കൂടെയാണ് ഐക്കോണിക്ക് സ്റ്റെപ്പുകളുമായി …

അൻഷ മോഹന്റെ കൂടെ കിടിലൻ കാവാല നൃത്ത ചുവടുകളുമായി പ്രിയ താരം ഷൈൻ ടോം ചാക്കോ…! Read More »

ഗായത്രി സുരേഷിൻ്റെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് നിറഞ്ഞാടി താരം..

തന്റെ ആദ്യ സിനിമയിൽ റൊമാന്റിക്ക് ഹീറോയായ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരു അഭിനയത്രിയാണ് ഗായത്രി സുരേഷ്. മറ്റ് പല നടിമാരെ പോലെ ഗായത്രിയും ഒരു മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് കടക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രെദ്ധിക്കപ്പെട്ടു എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം. ഈ സിനിമയ്ക്ക് ശേഷം താരത്തിനു നിരവധി അവസരങ്ങളാണ് തേടി എത്തിയത്. തമിഴ്കത്തിന്റെ താരസുന്ദരിയായ നയൻതാരയെ പോലെയായാകണമെന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. കൂടാതെ തനിക്ക് ഒരു സിനിമ …

ഗായത്രി സുരേഷിൻ്റെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് നിറഞ്ഞാടി താരം.. Read More »

ട്രെൻഡിങ് കാവാല ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണുമാറിൻ്റെ മകൾ അഹാന കൃഷ്ണ..

ഒരുപക്ഷേ ബിഗ്സ്‌ക്രീനിൽ ഉള്ളതിനെക്കാളും സോഷ്യൽ മീഡിയയിൽ ആരാധകരുള്ള ഒരു താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. നടന്റെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളാണ് അഹാന കൃഷ്ണ. തന്റെ കുടുബത്തിൽ പിതാവിന്റെ പാത തുടർന്ന ആദ്യ മകളാണ് അഹാന. ഇന്ന് അഹാന സിനിമ ജീവിതത്തിലും തന്റെതായ സ്ഥാനം നേടിയെടുത്തു. പല പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം അഹാനയെ തേടിയെത്തിയിരുന്നു. സിനിമ ഉള്ളത് താൻ ഒരുപോലെ ശ്രെദ്ധ നൽകുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. യൂട്യൂബിൽ സ്വന്തമായ വ്ലോഗിങ് …

ട്രെൻഡിങ് കാവാല ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണുമാറിൻ്റെ മകൾ അഹാന കൃഷ്ണ.. Read More »

മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി ജുവൽ മേരി..വീഡിയോ പങ്കുവച്ച് താരം..

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരികയായി പ്രേഷകരുടെ മനം കവർന്ന നടിയാണ് ജ്യൂവൽ മേരി. നിരവധി ആരാധകരെയാണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഈ പരിപാടിയുടെ അവതാരികയ്ക്ക് ശേഷം താരത്തെ ആരാധകർ കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്. ഉട്ടോപ്പിയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേറി മലയാള സിനിമയിൽ നായികയായി എത്തുന്നത്. ഇതേ വർഷം തന്നെ ജുവൽ മേറി വിവാഹിതയാക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് നടിമാരെ പോലെ വിവാഹത്തിനു …

മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി ജുവൽ മേരി..വീഡിയോ പങ്കുവച്ച് താരം.. Read More »

തമന്നയുടെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് പിന്നെയും നിറഞ്ഞാടി താരം..

തെനിന്ത്യൻ സിനിമകളിലൂടെ പ്രേഷകരുടെ മനം കവർന്ന എക്കാലത്തെയും മികച്ച നടിയാണ് തമന്ന. ബോളിവുഡ് സിനിമകളിൽ താരം ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. അഭിനയത്തിനെക്കാളും താരം ഇപ്പോൾ കൂടുതൽ ശ്രെദ്ധ നൽകുന്നത് നൃത്തത്തിനാണ്. ഒരു അഭിനയത്തിനപ്പുറം മികച്ച നർത്തകി കൂടിയാണ് തമന്ന. നിരവധി സിനിമകളിൽ നർത്തകിയായി താരം സിനിമ പ്രേമികളുടെ മനം കവർന്നിട്ടുണ്ട്. പല സിനിമകളിൽ താരം കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെല്ലാം താരം വളരെ നിസാരമായിട്ടാണ് താരം ചെയ്തിട്ടുള്ളത്.ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും നായികയായിട്ടു തിളങ്ങാൻ താരത്തിനു …

തമന്നയുടെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് പിന്നെയും നിറഞ്ഞാടി താരം.. Read More »

ഉദ്ഘാടന വേദിയിലെ തിളങ്ങി പ്രിയ താരം മാളവിക മേനോൻ..! വീഡിയോ കാണാം..

സിനിമ മേഖലയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമായി നിലനിൽക്കുന്നവരാണ്. ഇന്ന് കാണുന്ന ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായി കയറി വന്നവരാണ്. ആരാധകരുമായി നിരന്തരം സംവദിക്കാൻ ഇത്തരം പ്ലാറ്റ്ഫോം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ തങ്ങളുടെ നിരവധി സൗകര്യവും, സിനിമ വിശേഷവും ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് താരങ്ങൾ പങ്കിടുന്നത്. എന്നാൽ മറ്റ് ചില താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല. സമൂഹ മാധ്യമങ്ങളിൽ അതി സജീവമായി നിലനിൽക്കുന്ന ഒരു അഭിനയത്രിയാണ് മാളവിക മേനോൻ. നിരന്തരം സിനിമ …

ഉദ്ഘാടന വേദിയിലെ തിളങ്ങി പ്രിയ താരം മാളവിക മേനോൻ..! വീഡിയോ കാണാം.. Read More »