Videos

ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദിക…

ഒരുപാട് ടെലിവിഷൻ ആരാധകരുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നിരവധി താരങ്ങൾ അണിനിരന്ന ഈ പരമ്പരയുടെ കേന്ദ്ര കഥാപാത്രം സിനിമ താരം കൂടിയായ മീര വാസുദേവൻ ആണ് . ഈ പരമ്പരയിലെ നെഗറ്റീവ് റോൾ ചെയ്തുകൊണ്ട് പ്രേക്ഷക പിടിച്ചുപറ്റിയ നടിയാണ് ശരണ്യ ആനന്ദ് . വേദിക എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ ശരണ്യ അവതരിപ്പിക്കുന്നത്. ശരണ്യ തൻറെ കരിയർ തുടങ്ങിയത് സിനിമയിലൂടെ ആയിരുന്നുവെങ്കിലും സീരിയലിൽ എത്തിയ ശേഷമാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ …

ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദിക… Read More »

ഉദ്ഘാടന ചടങ്ങിൽ റെഡ് സാരിയിൽ തിളങ്ങി നടി അന്ന രാജൻ.. ഹണി റോസിന് പാരയാകുമോ എന്ന് ആരാധകർ….

മലയാള സിനിമയിലെ നായികമാർ സിനിമകളേക്കാൾ കൂടുതൽ ഇന്നിപ്പോൾ ശോഭിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് നടി ഹണി റോസും അന്ന രാജനും . ഇവർ ഇരുവരെയും എടുത്തുപറയുന്നതിനുള്ള കാരണം ഉദ്ഘാടന വേദികളിൽ ഇവർ എത്തുമ്പോൾ ഉണ്ടാകുന്ന തിരക്കും ഇവരുടെ ലുക്കും ആണ് . ഇവർ പങ്കെടുക്കുന്ന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആദ്യകാലങ്ങളിൽ ഹണി റോസ് ആയിരുന്നു ഏറെ ശ്രദ്ധ നേടിയിരുന്നത് എങ്കിൽ ഇപ്പോൾ ഹണിയെപ്പോലെ അന്ന രാജനും ഉദ്ഘാടന …

ഉദ്ഘാടന ചടങ്ങിൽ റെഡ് സാരിയിൽ തിളങ്ങി നടി അന്ന രാജൻ.. ഹണി റോസിന് പാരയാകുമോ എന്ന് ആരാധകർ…. Read More »

ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ചാടി വീണ് ആരാധകൻ… കൂടെ നിന്ന് ഫോട്ടോ എടുത്ത് താരം..വീഡിയോ കാണാം…

തെന്നിന്ത്യൻ താരറാണി നട തമന്ന ഭാട്ടിയ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എം കെ ഫാബ്രിക്ക്സിന്റെ ഉദ്ഘാടനത്തിനായാണ് തമന്ന കൊല്ലത്ത് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത് തിരിച്ചിറങ്ങുന്ന തമന്നയ്ക്ക് മുന്നിലേക്ക് ഒരു ആരാധകൻ ചാടി വീഴുകയായിരുന്നു. ബോഡി ഗാർഡ്സ് അയാളെ തള്ളി മാറ്റി എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച അയാളെ അടുത്ത് വരാൻ സമ്മതിക്കുകയും കൂടെ നിന്ന് തമന്ന ചിത്രം എടുക്കുകയും ചെയ്യുന്ന രംഗങ്ങളാണ് …

ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ചാടി വീണ് ആരാധകൻ… കൂടെ നിന്ന് ഫോട്ടോ എടുത്ത് താരം..വീഡിയോ കാണാം… Read More »

സാരിയിൽ അതി മനോഹര ഡാൻസുമായി നടി ഗായത്രി സുരേഷ്..വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

ജമ്നാപ്യാരി എന്ന ചാക്കോച്ചൻ ചിത്രത്തിലൂടെ തൃശ്ശൂർ ഭാഷ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമായിരുന്നു നടി ഗായത്രി സുരേഷ് . ശ്രദ്ധേയമായ ഒരു നായിക വേഷം തന്നെയായിരുന്നു ഈ ചിത്രത്തിലേത്. തുടർന്നും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി സഹനടിയായും എല്ലാം ഗായത്രി ശോഭിച്ചു. ഒരേ മുഖം , ഒരു മെക്സിക്കൻ അപാരത , സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം , ചിൽഡ്രൻസ് പാർക്ക് , 99 ക്രൈം ഡയറി, മഹി, …

സാരിയിൽ അതി മനോഹര ഡാൻസുമായി നടി ഗായത്രി സുരേഷ്..വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »

അവധി ആഘോഷ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി രസ്ന പവിത്രൻ…

പൃഥ്വിരാജ് ചിത്രമായ ഊഴം ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ സഹോദരി വേഷം ചെയ്തുകൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു നടിയാണ് രസ്ന പവിത്രൻ. രസ്ന ആദ്യമായി വേഷമിട്ടത് 2009 ൽ പുറത്തിറങ്ങിയ മൗനം എന്ന ചിത്രത്തിലാണ്. ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്നത് തമിഴ് ചിത്രമായ തെരിയാമ ഉന്നേ കാതലിച്ചിട്ടേൻ എന്നതിലാണ്. ഈ ചിത്രത്തിലെ രസ്നയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. രസ്ന ജനിച്ചത് കണ്ണൂരിലെ ഒരു ഓർത്തഡോക്സ് കുടുംബത്തിലാണ് …

അവധി ആഘോഷ വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി രസ്ന പവിത്രൻ… Read More »

കാവാലയ്യ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങി ഹണിറോസ്… താരത്തിന്റെ റിഹേഴ്സൽ വീഡിയോ കാണാം..

സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടാകെ വൈറലായി കൊണ്ടിരിക്കുന്നത് രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലർ എന്ന ചിത്രത്തിലെ കാവാലയ ഗാനമാണ്. നടി തമന്ന ഭാട്ടിയ ചുവടുവെച്ച് ഈ ഗാനം താരങ്ങൾ ഉൾപ്പെടെ നിരവധി പ്രേക്ഷകർ ഏറ്റെടുക്കുകയും ഈ ഗാനത്തിന് ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി ഹണി റോസും ഈ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. പക്ഷേ ഒരു റീൽസ് വീഡിയോയ്ക്ക് വേണ്ടിയല്ല ഹണി റോസ് ചുവടുവെക്കുന്നത്. അമ്മ താരസംഘടനയിലെ താരങ്ങളിൽ വെച്ച് മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് …

കാവാലയ്യ ഗാനത്തിന് ചുവടുവെക്കാൻ ഒരുങ്ങി ഹണിറോസ്… താരത്തിന്റെ റിഹേഴ്സൽ വീഡിയോ കാണാം.. Read More »

വെള്ള സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായി നടി റിമ കല്ലിങ്കൽ..

അഭിനയരംഗത്ത് അവസരങ്ങൾ വിരളമാകുമ്പോൾ ആ താരങ്ങളെ പ്രേക്ഷകർ മറന്നു പോകുന്നത് പണ്ട് ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയതോടെ അതിൽ സജീവമായിട്ടുള്ള എല്ലാ താരങ്ങളും പ്രേക്ഷകഹൃദയങ്ങളിലും മായാതെ നിലകൊള്ളുന്നുണ്ട്. അതിനാൽ തന്നെ സിനിമകൾ കുറവാണെങ്കിലും ആ താരങ്ങളുടെ ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷകർ അവരെ എന്നും ഓർക്കുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള ഒരു താരമാണ് നടി റിമ കല്ലിങ്കൽ. സിനിമകളിലെ താരത്തിന്റെ സാന്നിധ്യം വിരളമായി തുടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ റിമ …

വെള്ള സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായി നടി റിമ കല്ലിങ്കൽ.. Read More »

വീണ്ടും ഉദ്ഘാടന വേദികളിൽ തിളങ്ങി നടി ഹണി റോസ്… ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി താരം…. വീഡിയോ കാണാം…

ഉദ്ഘാടന റാണി എന്ന് മലയാളികൾ ഓമന പേരിട്ടു വിളിക്കുന്ന താര സുന്ദരിയാണ് നടി ഹണി റോസ് . ഇന്നിപ്പോൾ സിനിമകളെക്കാൾ ഏറെ ഹണി റോസ് ചോദിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണ് . കേരളത്തിൽ ഓടി നടന്ന് ഉദ്ഘാടനം ചെയ്തിരുന്ന താരം ഈയടുത്ത് അയർലണ്ടിലും ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇതിൻറെ പേരിൽ ചില വിമർശനങ്ങളും ഹണി റോസ് ഇപ്പോൾ നേരിടുന്നുണ്ട്. ഹണിയെ കാണാനായി തടിച്ചുകൂടുന്നത് അത്രയേറെ ജനങ്ങളാണ് അതിനാൽ തന്നെയാണ് ഏതുതരം ഷോപ്പുകൾ ആയാലും ഉദ്ഘാടനത്തിനായി അവർ ഹണിയെ …

വീണ്ടും ഉദ്ഘാടന വേദികളിൽ തിളങ്ങി നടി ഹണി റോസ്… ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി താരം…. വീഡിയോ കാണാം… Read More »

ട്രെൻഡിങ് ആയ് ജുംക്ക ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോൻ…!!

ചെറു പ്രായത്തിൽ തന്നെ മലയാള ചലച്ചിത്ര ലോകത്ത് സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് ആല്‍ബങ്ങളിലൂടെ ആയിരുന്നു. മാളവിക സിനിമ രംഗത്തേക്ക് കടന്നു വരുന്നത് 916 എന്ന അനൂപ് മേനോൻ , ആസിഫ് ചിത്രത്തിലൂടെയാണ്. പതിമൂന്ന്കാരിയായ ഈ താരം മകൾ വേഷം ചെയ്തു കൊണ്ടാണ് എത്തിയത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ മലയാളത്തിലും തമിഴിലും നിന്നുമായി താരത്തിന് ലഭിച്ചു. സഹനടി റോളുകൾ ആയിരുന്നു കൂടുതലായും മാളവികയ്ക്ക് …

ട്രെൻഡിങ് ആയ് ജുംക്ക ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോൻ…!! Read More »

കളിമൺ പാത്രങ്ങൾ നിർമിക്കുന്ന അമല പോൾ..പുത്തൻ അനുഭവങ്ങൾ തേടിപ്പിടിച്ച് നടി താരം..

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ ഓരോരുത്തരും. താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ നമ്മൾ നിരന്തരം കാണാറുള്ളതാണ് . പ്രത്യേകിച്ച് നടിമാരുടെ . അതിൽ യാത്രകൾ ചെയ്യാനും അവിടങ്ങളിലെ പല അനുഭവങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് ആ യാത്രകളെ ആസ്വദിക്കുകയും ചെയ്യുന്ന താരമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ താരം സമയം ചെലവഴിക്കുന്നത് യാത്രകൾക്കായാണ് . ഇപ്പോഴിതാ അമല തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുത്തൻ വീഡിയോ ആണ് …

കളിമൺ പാത്രങ്ങൾ നിർമിക്കുന്ന അമല പോൾ..പുത്തൻ അനുഭവങ്ങൾ തേടിപ്പിടിച്ച് നടി താരം.. Read More »