Videos

വെറൈറ്റി ഡാൻസുമായി നടി ദീപ്തി സതി..! വീഡിയോ കാണാം..

ലാൽ ജോസ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിങ്ങിയ നീന എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ദീപ്തി സതി. മുംബൈക്കാരിയായ താരം വളരെ പെട്ടെന്നാണ് മലയാളി മനസ്സിൽ ഇടം നേടിയത്. ആദ്യ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ച താരം പിന്നീട് നായികയായി എത്തിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെയാണ്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012 ൽ മിസ്സ് കേരള കിരീടം സ്വന്തമാക്കിയ ദീപ്തി …

വെറൈറ്റി ഡാൻസുമായി നടി ദീപ്തി സതി..! വീഡിയോ കാണാം.. Read More »

മോഡേൺ ലുക്കിൽ ഗ്ലാമറസായി പ്രിയ താരം അപർണ്ണ ബാലമുരളി..! വീഡിയോ കാണാം..

മലയാളം, തമിഴ് ഭാഷ ചിത്രങ്ങളിൽ വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് നടി അപർണ ബാലമുരളി. പതിനെട്ടാമത്തെ വയസ്സിൽ ചെറിയ ഒരു റോളിൽ സിനിമയിൽ എത്തിപ്പെട്ട അപർണ ഒട്ടും വൈകാതെ തന്നെ നായികയായി വേഷമിട്ടു. അപർണയുടെ ആദ്യ സിനിമ 2013-ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു ആണ് . അതിന് ശേഷം 2015-ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലും ഒരു ശ്രദ്ധേയ വേഷം ചെയ്തു.അപർണ നായികയായി ആദ്യമായി അഭിനയിക്കുന്നത് …

മോഡേൺ ലുക്കിൽ ഗ്ലാമറസായി പ്രിയ താരം അപർണ്ണ ബാലമുരളി..! വീഡിയോ കാണാം.. Read More »

സുഹൃത്തിനൊപ്പം ഡിപാം ഡപാം പാട്ടിന് കിടിലൻ ഡാൻസുമായി കൃഷ്ണ പ്രഭ..!

സോഷ്യൽ മീഡിയ ശ്രദ്ധ നേടി നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ. അഭിനേത്രി, അവതാരക , നർത്തകി എന്നി മേഖലകളിൽ എല്ലാം താരം ശോഭിച്ചിട്ടുണ്ട്. നല്ലൊരു നർത്തകിയായ താരം സോഷ്യൽ മീഡിയയിൽ പുത്തൻ ഡാൻസ് വീഡിയോസുമായി നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരം നിലവിൽ സിനിമാരംഗത്ത് സജീവമല്ല. തനിച്ചും സുഹൃത്ത്ക്കൾക്ക് ഒപ്പവും എല്ലാം നിരവധി ഡാൻസ് പെർഫോമൻസുമായി താരം സോഷ്യൽ മീഡിയ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു പുത്തൻ …

സുഹൃത്തിനൊപ്പം ഡിപാം ഡപാം പാട്ടിന് കിടിലൻ ഡാൻസുമായി കൃഷ്ണ പ്രഭ..! Read More »

ബീച്ചിൽ ഗ്ലാമർ ലുക്കിൽ കിടിലൻ ഡാൻസുമായി സീരിയൽ താരം അർച്ചന സുശീൽ..!

ഒരു കാലത്ത് സിനിമയിൽ നായകന്മാരെ മാത്രം ആരാധനയോടെ കണ്ടിരുന്ന സമയമുണ്ടായിരുന്നു . എന്നാൽ ഇന്നിപ്പോൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വില്ലന്മാരും സഹനടന്മാരും പ്രേക്ഷകരുടെ ആരാധന പാത്രമായി മാറുന്നുണ്ട്. ഹോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള സിനിമാ രംഗത്ത് നമുക്കിത് കാണാനാകും. ജീവിതത്തിൽ നന്മയുള്ളവർ ആയിരിക്കും പലപ്പോഴും സിനിമയിൽ വില്ലന്മാരായി അഭിനയിക്കുന്നത് എന്ന് പറയാറുണ്ട്. ചില സമയങ്ങളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നുന്നതും നായകന്മാരെക്കാൾ വിലന്മാരുടെ പ്രകടനം ആയിരിക്കും.സിനിമയിലേതുപോലെ തന്നെയാണ് ടെലിവിഷൻ രംഗത്തെ സീരിയലുകളിലും . പരമ്പരകളിൽ നായികയായും …

ബീച്ചിൽ ഗ്ലാമർ ലുക്കിൽ കിടിലൻ ഡാൻസുമായി സീരിയൽ താരം അർച്ചന സുശീൽ..! Read More »

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി കനിഹ..!

തമിഴ് സിനിമയായ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് നടി കനിഹ. തമിഴ് നാട്ടുകാരി ആണെങ്കിലും ആരംഭം തമിഴ് സിനിമയിൽ ആണെങ്കിലും കനിഹ എന്ന താരമായി മാറിയത് മലയാള സിനിമയിലൂടെ ആണ് . കൂടുതൽ നല്ല കഥാപാത്രങ്ങളും അവസരങ്ങളും കനിഹയെ തേടിയെത്തിയത് താരത്തിന്റെ വിവാഹ ശേഷമാണ്. കനിഹ വിവാഹിതയായത് 2008-ലായിരുന്നു . 2009 മുതലാണ് കനിഹ എന്ന അഭിനേത്രിയെ തേടി നല്ല കഥാപാത്രങ്ങൾ എത്തി തുടങ്ങിയത്. തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള …

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി കനിഹ..! Read More »

സ്വിമിംഗ് പൂളിൽ നീന്തി കളിച്ച് ടോവിനോ നായിക ശരണ്യ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് നായികമാരുടെ എണ്ണം വളരെ കൂടുതലാണ് . ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷമാകുന്ന നായികമാരും ഏറെയാണ്. എന്നാൽ അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷമായാലും സാമൂഹ്യ മാധ്യമങ്ങളിൽ അവർ വളരെ സജീവമാണ്. അത്തരത്തിൽ ഒരു താരമാണ് ശരണ്യ ആർ നായർ. മറഡോണ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ശരണ്യ. ചിത്രത്തിൽ ഒരു ഹോം നഴ്സിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. ആശ എന്ന കഥാപാത്രമായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ച …

സ്വിമിംഗ് പൂളിൽ നീന്തി കളിച്ച് ടോവിനോ നായിക ശരണ്യ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »

സ്റ്റേജിൽ മനോഹര നൃത്തവുമായി സ്വാസിക വിജയ്..! വീഡിയോ കാണാം..

നടി സ്വാസിക വിജയ് കാഴ്ച വച്ച ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിന് യു.കെ. എഫ് എഞ്ചിനീയറിംഗ് കോളേജിൽ താരം നടത്തിയ ഗംഭീര പെർഫോമൻസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കോട്ടൺ സാരിയിൽ അതി മനോഹര നൃത്ത ചുവടുകളാണ് താരം സമ്മാനിക്കുന്നത്. സുമീഷ് സുരേന്ദ്രൻ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി. …

സ്റ്റേജിൽ മനോഹര നൃത്തവുമായി സ്വാസിക വിജയ്..! വീഡിയോ കാണാം.. Read More »

കൃഷ്ണ പ്രഭയുടെ വേറേ ലെവൽ എനർജി…! മ മ മഹേഷ പാട്ടിന് കിടിലൻ ഡാൻസുമായി താരം..

സോഷ്യൽ മീഡിയ കീഴടക്കി നടി കൃഷ്ണ പ്രഭയുടെ റിൽസ് വീഡിയോ. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയായ താരം പുത്തൻ ഡാൻസ് വീഡിയോസുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് താരം . സുഹൃത്ത്ക്കൾക്ക് ഒപ്പവും തനിച്ചും എല്ലാം ഒട്ടേറെ കിടിലൻ ഡാൻസ് പെർഫോമൻസുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. താരം പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാവുന്നത് . മഹേഷ് ബാബു , കീർത്തി സുരേഷ് …

കൃഷ്ണ പ്രഭയുടെ വേറേ ലെവൽ എനർജി…! മ മ മഹേഷ പാട്ടിന് കിടിലൻ ഡാൻസുമായി താരം.. Read More »

ഡിപ്പം ഡപ്പം പട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..!

നടി മാളവിക മേനോന്റെ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് മാളവിക. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയായ താരം പുത്തൻ റീൽസ് വീഡിയോസും ഫോട്ടോ ഷൂട്ടുകളുമായി നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട് . താരം പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . വിജയ് സേതുപതി , നയൻതാര , സാമന്ത റൂത്ത് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ …

ഡിപ്പം ഡപ്പം പട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..! Read More »

ഗായത്രി സുരേഷ് പൊളിച്ചടുക്കി..! ടെറസ്സിൽ നിന്ന് വെറൈറ്റി ഡാൻസുമായി താരം…

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. തെലുങ്ക് ഭാഷാ ചിത്രത്തിലും താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോസുമായി എത്തുന്ന താരം പലപ്പോഴും ട്രോളന്മാരുടെ കലാവിരുതിന് ഇരയാകാറുണ്ട് . താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് …

ഗായത്രി സുരേഷ് പൊളിച്ചടുക്കി..! ടെറസ്സിൽ നിന്ന് വെറൈറ്റി ഡാൻസുമായി താരം… Read More »