M4 MEDIA PLUS

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി…രാം ഗോപാൽ വർമ്മ വീഡിയോ സോങ്ങ് കാണാം..

പ്രശസ്ത ബോളിവുഡ് സംവിധായകനായ രാം ഗോപാൽ വർമ്മയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്‌സ് സിനിമയാണ് ഇതെന്ന അവകാശ വാദവുമായാണ് ഈ ചിത്രം എത്തുന്നത്. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വരികയും, സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പുതുമുഖ താരം പൂജ ബാലേകർ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. മാർഷ്യൽ ആർട്‌സ് വിദഗ്ധ ആയ ഒരു യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ലഡ്കി […]

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി…രാം ഗോപാൽ വർമ്മ വീഡിയോ സോങ്ങ് കാണാം.. Read More »

ലൈവ് സ്റ്റേജ് പ്രോഗ്രാമിൽ പൊളിച്ചടുക്കി പൂജ ഹെഗ്ഡെ..! ഡാൻസ് കാണാം..

ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡൽ അവാർഡ് 2022 ഷോയ്ക്ക് നടി പൂജ ഹെഗ്ഡെ കാഴ്ചവച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത്. ബിഹൈൻഡ് വുഡ്സ് ടി.വി. എന്ന യൂടൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത് . ഈ അവാർഡ് നിശയ്ക്ക് കളറേകുവാൻ അതിഗംഭീര പെർഫോമൻസുമായാണ് പൂജ എത്തിയത്. തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തന്നെയാണ് താരം ചുവടു വച്ചത്. അല വൈകുണ്ഠപുരംലു, ബീസ്റ്റ്, ഡി.ജെ തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് താരം

ലൈവ് സ്റ്റേജ് പ്രോഗ്രാമിൽ പൊളിച്ചടുക്കി പൂജ ഹെഗ്ഡെ..! ഡാൻസ് കാണാം.. Read More »

സാരിയിൽ മനോഹര ഗാനത്തിന് ചുവടുവച്ച് ശാലു മേനോൻ..വീഡിയോ കാണാം…

അഭിനയ രംഗത്ത് ഏറെക്കാലമായി നിറസാന്നിധ്യമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ശാലുവിന് സിനിമകളിലും സീരിയലുകളിലും ഒരുപോലെ ശോഭിക്കുവാൻ സാധിച്ചിട്ടുണ്ട്. നിലവിൽ താരം മിനിസ്ക്രീനിലാണ് സജീവമായി തുടരുന്നത്. അഭിനേത്രി എന്നതിന് പുറമേ ശാലു നല്ലൊരു നർത്തകി കൂടിയാണ്. ഇന്ന് സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്ന താരം ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട് . ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെടുകയും ഒപ്പം ജയിൽവാസം അനുഭവിക്കുകയും ചെയ്യേണ്ടി വന്ന ഒരു നായികയാണ് ശാലു. എന്നാൽ തന്റെ ജീവിതത്തിൽ നേരിടേണ്ടി

സാരിയിൽ മനോഹര ഗാനത്തിന് ചുവടുവച്ച് ശാലു മേനോൻ..വീഡിയോ കാണാം… Read More »

വെറൈറ്റി ചലഞ്ഞുമായി അഹാന കൃഷ്ണ… വീഡിയോ കാണാം..

നടി അഹാന കൃഷ്ണ നിലവിൽ മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരു നായികയാണ് . മലയാള സിനിമയിലെ ശ്രദ്ധേയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. തന്റെ അഭിനയ മികവ് കൊണ്ടാണ് താരം ഈ പ്രശസ്തി നേടിയെടുത്തത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തിയത്. ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു താരം.സിനിമയിൽ സജീവമായി തുടരുന്ന താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. അഹാന മാത്രമല്ല കുടുംബത്തിലെ

വെറൈറ്റി ചലഞ്ഞുമായി അഹാന കൃഷ്ണ… വീഡിയോ കാണാം.. Read More »

ബ്രഹ്മാണ്ഡ ചിത്രം ഷംഷേര.. മനോഹര ഗാനം കാണാം..

ഷംഷേര എന്ന പുത്തൻ ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജൂലൈ 22 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. ഫിത്തൂർ എന്ന റൊമാന്റിക് ഗാനത്തിന്റെ വീഡിയോ ആണ് വൈ ആർ എഫ് എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . മണിക്കൂറുകൾ കൊണ്ട് പത്ത് ലക്ഷം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. രവീൺ കപൂറും വാണി കപൂറും ഒന്നിച്ചത്തുന്ന ഈ ഗാനത്തിൽ ഇരുവരും

ബ്രഹ്മാണ്ഡ ചിത്രം ഷംഷേര.. മനോഹര ഗാനം കാണാം.. Read More »

വെറൈറ്റി ഡാൻസുമായി നടി സ്വസിക വിജയ്.. റീൽസ് വീഡിയോ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ സജീവ താരം സ്വാസിക വിജയ് പുതിയൊരു റീൽസ് വീഡിയോയുമായി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ട്രെൻഡുകൾ അനുസരിച്ച് ഡാൻസ് ചെയ്യുന്നു എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . താരം കുറിച്ചതു പോലെ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്ന ഓരോ ഗാനത്തിനും റീൽസ് വീഡിയോസുമായി സ്വാസിക എത്താറുണ്ട് . ഇപ്പോൾ ട്രെൻഡിംഗ് ആയിട്ടുള്ള ഗോ ഗോ ഡാൻസുമായി എത്തിയിരിക്കുകയാണ് താരം. ജീൻസും ഷർട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.

വെറൈറ്റി ഡാൻസുമായി നടി സ്വസിക വിജയ്.. റീൽസ് വീഡിയോ പങ്കുവച്ച് താരം.. Read More »

പൊളിച്ചടുക്കി നടി കൃഷ്ണ പ്രഭയും സുഹൃത്തും.. ഡാൻസ് വീഡിയോ കാണാം..

ഡാൻസിനോട് ഏറെ പ്രിയമുള്ള നടി കൃഷ്ണ പ്രഭ തന്റെ ആരാധകർക്കായി പുത്തൻ ഒരു ഡാൻസ് വീഡിയോയുമായി ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് . പതിവ് റീൽസ് വീഡിയോയിൽ നിന്ന് ഏറെ വ്യത്യസ്തവും മനോഹരവുമായാണ് പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്ത് സുനിതാ റാവുവും നൃത്തം ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്നത് പതിവാണ്. ഇരുവരുടേയും ഗംഭീര നൃത്ത പ്രകടനം ഇരു കൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.ലെഹങ്കയിൽ അതി സുന്ദരിമാരായാണ് താരങ്ങൾ നൃത്തം ചെയ്യുന്നത്. സുനിത റാവു, സാംസൺ വർഗ്ഗീസ് എന്നിവരാണ്

പൊളിച്ചടുക്കി നടി കൃഷ്ണ പ്രഭയും സുഹൃത്തും.. ഡാൻസ് വീഡിയോ കാണാം.. Read More »

സ്റ്റേജിൽ തകർത്താടി സണ്ണി ലിയോൺ ; കാണാം അറബിക്കുത്ത് ഡാൻസ് വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡൽ അവാർഡ് 2022 ഷോയ്ക്ക് നടി സണ്ണി ലിയോൺ കാഴ്ചവച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ്. ഈ വീഡിയോ പുറത്തുവിട്ടത് ബിഹൈൻഡ് വുഡ്സ് ടി.വി. എന്ന യൂടൂബ് ചാനലിലൂടെയാണ് . അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടുവാൻ കിടിലൻ പെർഫോമൻസുമായി എത്തിയ താരം കാണികളെ ഇളക്കി മറിച്ചു. അതീവ ഗ്ലാമറസായാണ് താരം പെർഫോമൻസിനായി എത്തിയത്. പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധ നേടിയ പുഷ്പ എന്ന

സ്റ്റേജിൽ തകർത്താടി സണ്ണി ലിയോൺ ; കാണാം അറബിക്കുത്ത് ഡാൻസ് വീഡിയോ Read More »

ആരാധകരുടെ മനം കവർന്നു ഉപ്പും മുളകിലെ അശ്വതി നായരുടെ ഡാൻസ് വീഡിയോ കാണാം

ഉപ്പും മുളകും എന്ന ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് നടി അശ്വതി നായർ. പൂജ ജയറാം എന്ന പേരിലാണ് പ്രേക്ഷകർ താരത്തെ അറിയുന്നത്. ഉപ്പും മുളകും പരമ്പരയിൽ അശ്വതി അവതരിപ്പിച്ച കഥാപാത്രമാണ് പൂജ ജയറാം . നായികയായി എത്തുന്നതിന് മുൻപ് സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു താരം. പിന്നീട് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത് വളരെ അപ്രതീക്ഷിതമായാണ് . ഫ്രീക്കത്തി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന

ആരാധകരുടെ മനം കവർന്നു ഉപ്പും മുളകിലെ അശ്വതി നായരുടെ ഡാൻസ് വീഡിയോ കാണാം Read More »

ടിക്ക് ടോക് താരങ്ങൾ തകർത്തു കളിച്ച മ്യൂസികൽ ആൽബം..! വീഡിയോ..

സോഷ്യൽ മീഡിയ കീഴടക്കി ശ്രിങ്കാർ ഒഫീഷ്യൽ മ്യൂസിക് വീഡിയോ. അതീവ ഗ്ലാമറസ് രംഗങ്ങൾ നിറഞ്ഞ ഈ മ്യൂസിക് വീഡിയോയുടെ റാപ് ഒരുക്കിയിരിക്കുന്നത് ബോളിവുഡിലെ ശ്രദ്ധേയ താരം റഫ്ത്താർ ആണ്. സോണി മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ശ്രിങ്കാർ എന്ന ഈ മ്യൂസിക് വീഡിയോ സ്വന്തമാക്കിയത്. ബോളിവുഡ് താരം മിലിന്ദ് സോമൻ ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. രണ്ട് താര സുന്ദരിമാരുടെ അതീവ ഗ്ലാമറസ്

ടിക്ക് ടോക് താരങ്ങൾ തകർത്തു കളിച്ച മ്യൂസികൽ ആൽബം..! വീഡിയോ.. Read More »