M4 MEDIA PLUS

അന്ന് യൂണിഫോമിൽ മീൻ വിൽപ്പന..! ഹനാൻ ഹമീദിൻ്റെ മേകോവർ കണ്ട് ഞെട്ടി ആരാധകർ..

റോഡരികിൽ യൂണിഫോമിൽ നിന്ന് കൊണ്ട് മീൻ വില്പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് ഹനാൻ ഹമീദ്. മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത് യൂണിഫോമിൽ നിന്ന് മീൻ വിൽക്കുന്ന ഹനാനിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് . മാത്രമല്ല ചിത്രം വൈറലായതോടെ ഒന്നാം പിണറായി സർക്കാർ ഹനാന്റെ സംപ്രേക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഹനാനിനെ ആ സമയത്ത് വിളിച്ചിരുന്നത് സർക്കാരിന്റെ മകൾ എന്നായിരുന്നു . എന്നാൽ തന്റെ പ്രശ്നങ്ങൾക്ക് അൽപം ആശ്വാസം […]

അന്ന് യൂണിഫോമിൽ മീൻ വിൽപ്പന..! ഹനാൻ ഹമീദിൻ്റെ മേകോവർ കണ്ട് ഞെട്ടി ആരാധകർ.. Read More »

Y ചലഞ്ച് വർക്കൗട്ടുമായി ഇഷാനി കൃഷ്ണ..വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ എന്നും താരകുടുംബങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നൽകാറുള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നറിയപ്പെടുന്നവരാണ് കൃഷ്ണകുമാറും കുടുംബവും. അദ്ദേഹത്തിന്റെ ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. നാല് മക്കളിൽ രണ്ട് പ്പേർ ഇതിനോടകം സിനിമയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു കഴിഞ്ഞു. സിനിമയിലേക്ക് ആദ്യം എത്തുന്നത് മൂത്ത മകൾ അഹാനയാണ്. അഹാന ഇന്ന് മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയ ആയ താരമായി മാറി കഴിഞ്ഞു.

Y ചലഞ്ച് വർക്കൗട്ടുമായി ഇഷാനി കൃഷ്ണ..വീഡിയോ കാണാം.. Read More »

കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ദുൽഖർ സൽമാനും…!

1985 ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിലെ ദേവ ദൂതർ പാടി എന്ന ഗാനം ഇപ്പോൾ പുനരാവിഷ്ക്കരിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ആണ് ഈ ഗാനം വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ ഗാനമേളയ്ക്ക് കേൾക്കുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് . റിലീസ് ചെയ്ത നിമിക്ഷങ്ങൾകകം ഈ ഗാനം വൈറലായി മാറി. ട്രെൻഡിംഗ് ആയി മാറിയ ഈ

കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ദുൽഖർ സൽമാനും…! Read More »

കൂട്ടുകാരിക്കൊപ്പം കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..!

ഇന്ന് മലയാള സിനിമയിൽ നായിക നിരയിലേക്ക് ഒട്ടേറെപ്പേർ തള്ളി കയറുമ്പോൾ ഹാസ്യ റോളുകൾ കൈകാര്യം ചെയ്യുന്ന നായികമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. എന്നാൽ ഹാസ്യ വേഷം അതിമനോഹരമായി അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ . മോഹൻലാൽ ചിത്രം മാടമ്പിയിലൂടെയാണ് കൃഷ്ണ പ്രഭ അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ കാലങ്ങളിൽ ലഭിച്ച ചെറിയ റോളുകളിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടി. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങൾക്ക് പുറമേ സീരിയസ് റോളുകളും തനിക്ക് അനായാസം ചെയ്യാം

കൂട്ടുകാരിക്കൊപ്പം കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..! Read More »

ബോളിവുഡ് സൂപ്പർ ഹിറ്റ് റീമിക്സിന് ചുവടുവച്ച് അന്ന പ്രസാദ്..!

ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതോടെ അതുവഴി വളർന്ന് വരുന്ന നിരവധി താരങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും. കഴിവുള്ള നിരവധി ആളുകൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും പ്രേക്ഷകരെ കാണിക്കാനുമുള്ള മികച്ച ഒരു മാർഗ്ഗമാണ് ഇന്ന് സോഷ്യൽ മീഡിയ ആപ്പുകൾ. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികളായി എത്തിയ പലർക്കും ഇത്തരം പ്ലാറ്റ് ഫോമിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡാൻസും പാട്ടും അഭിനയവും എല്ലാം പതിനഞ്ചും മുപ്പതും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോസുകളിലൂടെ പ്രേക്ഷകർ വീക്ഷിക്കാൻ തുടങ്ങി. അങ്ങനെ

ബോളിവുഡ് സൂപ്പർ ഹിറ്റ് റീമിക്സിന് ചുവടുവച്ച് അന്ന പ്രസാദ്..! Read More »

മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി ഉപ്പു മുളകും താരം അശ്വതിയും സുഹൃത്തും…

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷ ശ്രദ്ധ നേടി ഇന്ന് മിനിസ്ക്രീനിലെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് അശ്വതി നായർ. വ്യത്യസ്തതയാർന ഈ ഹാസ്യ പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് അശ്വതി എത്തിയത്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനാൽ തന്നെ പൂജ ജയറാം എന്ന പേരിലാണ് പ്രേക്ഷകർക്ക് അശ്വതിയെ പരിചയം. വളരെ അപ്രതീക്ഷിതമായാണ് അശ്വതി അഭിനയ രംഗത്തേക്ക് കടന്നു വന്നത് എന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് .

മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി ഉപ്പു മുളകും താരം അശ്വതിയും സുഹൃത്തും… Read More »

കടുവയിലെ പാല പള്ളി പാട്ടിന് തകർപ്പൻ ഡാൻസുമായി അശ്വതി നായർ..! വീഡിയോ കാണാം..

മിനിസ്ക്രീനിലെ ശ്രദ്ധേയ താരമാണ് നടി അശ്വതി നായർ. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് താരം അവതരിച്ചത്. അതിനാൽ തന്നെ യഥാർത്ഥ പേരായ അശ്വതി എന്നതിനേക്കാൾ പ്രേക്ഷകർക്ക് പരിചയം പൂജ ജയറാം എന്ന പേരാണ്. താരം ആ പേരിലാണ് അറിയപ്പെടുന്നത്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു

കടുവയിലെ പാല പള്ളി പാട്ടിന് തകർപ്പൻ ഡാൻസുമായി അശ്വതി നായർ..! വീഡിയോ കാണാം.. Read More »

തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി പ്രിയ വര്യയരും റംസാൻ മുഹമദും.. വീഡിയോ കാണാം..

മനോഹരമായ ഒരു ഗാന രംഗത്തിലെ കണ്ണിറുക്കൽ സീനുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശോഭിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം, ആ ചിത്രത്തിലെ ഒരു പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ ലോകം എമ്പാടും അറിയപ്പെട്ട താരമായി മാറി പ്രിയ. പ്രിയ വാര്യരെ ഇത്രയും പ്രശസ്തയാക്കിയത് ആ പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് . ‘ദി വിങ്ക് ഗേൾ’ എന്നാണ് നാഷണൽ ന്യൂസ് ചാനലുകൾ പ്രിയയെ വിശേഷിപ്പിക്കുന്നത്.

തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി പ്രിയ വര്യയരും റംസാൻ മുഹമദും.. വീഡിയോ കാണാം.. Read More »

റ റ രക്കമ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..! വീഡിയോ പങ്കുവച്ച് താരം..

മലയാളം ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് രേഖ രതീഷ് . ഏറെ കാലമായി താരം മിനിസ്ക്രീനിൽ സജീവമാണ്. തിരുവനന്തപുരത്താണ് താരം ജനിച്ചത് എങ്കിലും ചെന്നൈയിലാണ് വളർന്നത്. താരത്തിന്റെ അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു . ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളതുകൊണ്ട് തന്നെ ചെറു പ്രായത്തിൽ താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. മലയാള സീരിയൽ രംഗത്തേക്ക് താരത്തെ കൊണ്ടു വന്നത് നടൻ ക്യാപ്റ്റൻ രാജുവാണ്. മിനിസ്ക്രീനിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ

റ റ രക്കമ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

മം മം മഹേശ ഹിറ്റ് പാട്ടിനു ചുവടുവച്ച് ബിഗ് ബോസ് താര എഞ്ചൽ തോമസും.. ഉപ്പും മുളകും താരം അശ്വതിയും…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുകയും ഇതിനോടകം തന്നെ 4 സീസനുകൾ കഴിഞ്ഞ ഒരു ബ്രമണ്ഡ റിയലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്. ഈ കഴിഞ്ഞ ആഴ്ച ആണ് ബിഗ്ഗ് ബോസ്സ് തന്റെ 4 മത്തെ സീസണിന്റെ വിജയിയെ പ്രഖ്യാപിച്ചത്. ബിഗ്ഗ് ബോസ്സ് സീസൺ 3 യിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് ഏഞ്ചൽ തോമസ് എന്ന താരം. മോഡലിംഗ് രംഗത്ത് വളരെ അതികം സജീവമാണ് താരം. ഷോ തുടങ്ങി കുറച്ചു നാളുകൾക്കു ശേഷമാണു താരത്തിന്റെ ബിഗ്ഗ്‌ബോസിലേക്ക് ഉള്ള പ്രവേശനം. താരം

മം മം മഹേശ ഹിറ്റ് പാട്ടിനു ചുവടുവച്ച് ബിഗ് ബോസ് താര എഞ്ചൽ തോമസും.. ഉപ്പും മുളകും താരം അശ്വതിയും… Read More »