മം മം മഹേശ ഹിറ്റ് പാട്ടിനു ചുവടുവച്ച് ബിഗ് ബോസ് താര എഞ്ചൽ തോമസും.. ഉപ്പും മുളകും താരം അശ്വതിയും…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുകയും ഇതിനോടകം തന്നെ 4 സീസനുകൾ കഴിഞ്ഞ ഒരു ബ്രമണ്ഡ റിയലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്. ഈ കഴിഞ്ഞ ആഴ്ച ആണ് ബിഗ്ഗ് ബോസ്സ് തന്റെ 4 മത്തെ സീസണിന്റെ വിജയിയെ പ്രഖ്യാപിച്ചത്. ബിഗ്ഗ് ബോസ്സ് സീസൺ 3 യിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് ഏഞ്ചൽ തോമസ് എന്ന താരം. മോഡലിംഗ് രംഗത്ത് വളരെ അതികം സജീവമാണ് താരം.

ഷോ തുടങ്ങി കുറച്ചു നാളുകൾക്കു ശേഷമാണു താരത്തിന്റെ ബിഗ്ഗ്‌ബോസിലേക്ക് ഉള്ള പ്രവേശനം. താരം ബിഗ്ഗ് ബോസ്സിലേക്ക് വന്നത് തന്നെ മണിക്കുട്ടൻ ഏറെ ഇഷ്ടം ആണെന് പറഞ്ഞു കൊണ്ട് ആണ്. എന്നാൽ തരത്തിൽ നിന്നും പ്രതീക്ഷിച്ച പോലെ ഒരു പെർഫോമൻസ് കാണുവാൻ സാധിച്ചില്ല. എന്നിരുന്നാലും താരം ബിഗ്ഗ് ബോസ്സിൽ നിന്നും ഒരുപാടു ആരാധകരെ ആണ് നേടി ഇടുത്തത്. ബിഗ്ഗ് ബോസ്സ് തുടങ്ങി പതിമൂന്നാം ദിവസം എത്തിയ താരം പിന്നീട് അതികം ഷോയിൽ തുടർന്നില്ല. 28 – മത്തെ ദിവസം തന്നെ ഷോയിൽ നിന്നും പുറത്താക്കുകയാണ് ചെയ്തത്.

അത് പോലെ തന്നെയാണ് ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ട് ഇരുന്ന ഉപ്പും മുളകും എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് അശ്വതി നായർ. അതിലെ പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ ആണ് താരം ആരാധകരുടെ മനസിലേക്ക് ഇടിച്ചു കയറിയത്. താരം നിരവധി ടെലിവിഷൻ പ്രോഗ്രാമിലും, മ്യൂസിക് ആൽബത്തിലും വിഡിയോസിലും ഷോർട് ഫിലിംസിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു നടിയാണ്. ഏഞ്ചലും അശ്വതിയും വളരെ നല്ല സുഹൃത്തുക്കൾ ആണ്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് എരുവാരും. താരങ്ങൾ രണ്ടു പേരും തങ്ങളുടെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളും പ്രൊജക്ടുകളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലും അതുപോലെ തന്നെ പല സോഷ്യൽ മീഡിയ ഫ്ലാറ്ഫോമിലും ഇരുവരെയും ഫോളോ ചെയ്യുന്ന ആരാധകരുടെ എണ്ണവും വളരെ വലുതാണ് അത് കൊണ്ട് തന്നെ ഇരുവരുടെയും പോസ്റ്റുകൾ വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്.

ഇപ്പോൾ ഏതാ ഇരുവരും മഹേഷ്‌ ബാബുവിന്റെ സർക്കാരു വാരി പാട എന്ന ചിത്രത്തിലെ കീർത്തി സുരേഷ് അതിമനോഹരമായ ഡാൻസ് ചെയ്ത പാട്ടിനു ചുവടു വെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കയാണ്.
ഫോട്ടോ ഗ്രാഫർ ആയ ഷാജിൽ കബീറാണ് ഡാൻസിന്റെ വിഡിയോ ഇടുത്തിരിക്കുന്നത്. അശ്വതിയെക്കാൾ തകർപ്പൻ ലുക്കിൽ ആണ് ബിഗ്ഗ് ബോസ് താരം എത്തി ഇരിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റ്സ്. വളരെ പെട്ടന്നു തന്നെ വിഡിയോ ഒട്ടനവതി ആരാധകരിലേക്ക് എത്തി ചേർന്നിരിക്കുകയാണ്.