M4 MEDIA PLUS

ദേശീയ ഗാനത്തിന് അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്..

ഇന്ന് ഇന്ത്യയിൽ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുയാണ്. പതാക ഉയർത്തൽ , സാംസ്കാരിക പരിപാടികൾ , പരേഡുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ച് ഇന്ത്യയിലുടനീളം ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപ്പാടികൾ അരങ്ങേറുകയാണ് . സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടി നിരഞ്ജന അനൂപ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ റീൽസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. രവീന്ദ്രനാഥ ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനത്തിനാണ് ഈ വീഡിയോയിൽ താരം വടു വയ്ക്കുന്നത് . ജനഗണമന ഗാനത്തിന് ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് […]

ദേശീയ ഗാനത്തിന് അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്.. Read More »

സാരിയിൽ അതി മനോഹര നൃത്ത ചുവടുകളുമായി ഉപ്പു മുളകും താരം അശ്വതി നായാർ..!

സോഷ്യൽ മീഡിയയിൽ നിരന്തരം റീൽസ് വീഡിയോസുമായി എത്തുന്ന മിനിസ്ക്രീൻ താരം അശ്വതി നായർ പുത്തൻ റീൽസുമായി പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ്. സാരി ധരിച്ച് സ്റ്റൈലിഷ് ആയി എത്തിയ താരം പഴഗ പഴഗ പുടിക്കുതേ എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. അതി സുന്ദരിയായി മനോഹരമായി ചുവടുവയ്ക്കുന്ന താരത്തിന്റെ ഈ വീഡിയോ പകർത്തിയിക്കുന്നത് ഷജീൽ കബീർ ആണ്. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി നായർ എന്ന താരം മലയാളി

സാരിയിൽ അതി മനോഹര നൃത്ത ചുവടുകളുമായി ഉപ്പു മുളകും താരം അശ്വതി നായാർ..! Read More »

ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! പാപ്പൻ സക്സസ് ടീസർ കാണാം..

മലയാള സിനിമയിലെ ആക്ഷൻ ഹീറോ നടൻ സുരേഷ് ഗോപി ചിത്രം പാപ്പൻ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഈ ചിത്രം . മുപ്പത് കോടിയിലേക്ക് ആഗോള ഗ്രോസ് അടുത്ത് കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സക്സസ് ടീസറുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാമത്തെ സക്സസ് ടീസർ ഇന്നാണ് പുറത്തു വന്നത്. ഈ ടീസറിൽ നടി നീത പിള്ളൈയുടെ ശ്കതമായ ഡയലോഗോട് കൂടിയ സീനാണ് കാണാൻ

ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! പാപ്പൻ സക്സസ് ടീസർ കാണാം.. Read More »

വീണ്ടും സുഹൃത്തിനൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

ചെറു ഹാസ്യ വേഷങ്ങൾ ചെയ്ത് മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി കൃഷ്ണപ്രഭ . മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിനയ മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും മലയാള സിനിമയിൽ ചെറു വേഷങ്ങൾ കൊണ്ട് തന്നെ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാസ്യ റോളുകൾക്ക് പിന്നാലെ സീരിയസ് റോളുകളും കൃഷ്ണ പ്രഭ എന്ന താരത്തിന് ലഭിച്ചു. തനിക്ക് ലഭിക്കുന്ന ഏതു വേഷവും അതി

വീണ്ടും സുഹൃത്തിനൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…! Read More »

ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ദിയ കൃഷ്ണ..! വീഡിയോ കാണാം..

ലോക്ക് ഡൗൺ നാളുകൾ മുതൽ സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയും അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും ചെയ്ത ഒരുപാട് താരങ്ങൾ വളർന്ന് വന്നിരുന്നു. ചെറിയ വീഡിയോസ് ചെയ്തും റീൽസും ടിക്-ടോക്കുമൊക്കെ ചെയ്തും എല്ലാം ആണ് ഇവരിൽ പലരും ശ്രദ്ധ നേടിയത്. ചിലർ യൂട്യൂബിൽ വ്‌ളോഗ് ചെയ്തും ശ്രദ്ധ നേടിയവരാണ്. ഇവർക്ക് ആകട്ടേ പലപ്പോഴും ഒരു സിനിമ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണ ലഭിക്കാറുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞ് മിക്കവരും തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഇവരിൽ

ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ദിയ കൃഷ്ണ..! വീഡിയോ കാണാം.. Read More »

ഗായത്രി സുരേഷിൻ്റെ കൂടെ ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ദിൽഷ..

ബിഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ വിന്നർ ആയിരുന്നു ദിൽഷ പ്രസന്നൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് ദിൽഷ പ്രേക്ഷക ശ്രദ്ധ നേടിയത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായി ഉണ്ടായിരുന്ന സൗഹൃദവും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. എന്നാൽ മത്സരത്തിന് ശേഷം ഇരുവർക്കും ഇടയിൽ ഉണ്ടായ പിണക്കവും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. കൂടാതെ ഇതിൻ്റെ പേരിൽ ഏറെ ട്രോളുകളും ദിൽഷ നേരിടേണ്ടി വന്നു. ട്രോളുകൾ

ഗായത്രി സുരേഷിൻ്റെ കൂടെ ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ദിൽഷ.. Read More »

തായ്‌ലൻഡിൽ അവധി ആഘോഷിച്ച് സാനിയ ഈയ്യപ്പൻ.. വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ സ്ഥാനം കരസ്ഥമാക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഒട്ടേറെ യുവ നായികമാരുള്ള മലയാള സിനിമയിലെ ഫാഷൻ ക്വീൻ ആണ് സാനിയ . ഗ്ലാമറസ് ക്വീൻ എന്ന വിശേഷണവും താരത്തിനുണ്ട്. കാരണം സിനിമയിൽ ആയാലും പുറത്തായാലും അതീവ ഗ്ലാമറസ് വേഷങ്ങളിൽ താരം എത്താറുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഡാൻസ് വീഡിയോസിനൊപ്പം തന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച പുതിയൊരു വീഡിയോ ആണ്

തായ്‌ലൻഡിൽ അവധി ആഘോഷിച്ച് സാനിയ ഈയ്യപ്പൻ.. വീഡിയോ പങ്കുവച്ച് താരം.. Read More »

ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസും സുഹൃത്തും…

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ നിരവധിയാണ് . ഏയ്ഞ്ചൽ തോമസ് എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയായത് ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് . ഏയ്ഞ്ചൽ ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് എത്തുന്നത്. ഏയ്ഞ്ചലിന് ആ ഹൗസിൽ വളരെ കുറവ് ദിവസങ്ങൾ മാത്രമാണ് താമസിക്കാൻ സാധിച്ചുള്ളൂ . എന്നാൽ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് ഇത്രയും ദിവസങ്ങൾ തന്നെ ധാരാളമായിരുന്നു. ഏയ്ഞ്ചലിന് ഇത്രയും പ്രേക്ഷക

ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസും സുഹൃത്തും… Read More »

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി അമ്പിളി ദേവി…!

ചെറു പ്രായത്തിലേ തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി അമ്പിളി ദേവി. സീരിയലിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. 2001-ലെ സ്കൂൾ കലോത്സവങ്ങളിൽ കലാതിലകമായി തിരഞ്ഞെടുത്ത അമ്പിളി ദേവി അക്കാലത്തെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. അമ്പിളി ദേവിക്ക് പുരസ്കാരം കൊടുത്തതിന് എതിരെ ഇന്നത്തെ നടി നവ്യാ നായർ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് പറഞ്ഞതൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. അതിന് ശേഷം സിനിമയിൽ അമ്പിളി സജീവമായിരുന്നു. അമ്പിളി ദേവി ആദ്യമായി അഭിനയിക്കുന്നത് സഹയാത്രികക്ക്

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി അമ്പിളി ദേവി…! Read More »

ദാവണിയിൽ മനോഹര ഡാൻസുമായി ഹാപ്പി വെഡ്ഡിംഗ് നായിക ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം..

ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിംങ് . 2016 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ദൃശ്യ രഘുനാഥ് . ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ദൃശ്യ പിന്നീട് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. ദൃശ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയും സ്വീകാര്യത ലഭിച്ചത് താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും കൊണ്ടാണ് . താരത്തിന്റെ ശാലീന സൗന്ദര്യത്തിൽ തന്നെയാണ് മലയാളി

ദാവണിയിൽ മനോഹര ഡാൻസുമായി ഹാപ്പി വെഡ്ഡിംഗ് നായിക ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം.. Read More »