M4 MEDIA PLUS

ബ്ലാക്ക് സാരിയിൽ സുന്ദരിയായി ദൃശ്യം നായിക അൻസിബ ഹസ്സൻ..!

മലയാളത്തിൽ വമ്പൻ ഹിറ്റ് സമ്മാനിച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഉടലെടുത്ത ദൃശ്യം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം ഒന്നാം ഭാഗം തിയേറ്റർ റിലീസും രണ്ടാം ഭാഗം ഒ.ടി.ടി റിലീസുമായി എത്തിയത്. താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും കാണാൻ സാധിച്ചത്. ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി അൻസിബ ഹസ്സൻ. ദൃശ്യത്തിലെ ഇന്റെർവെലിന് മുമ്പുള്ള […]

ബ്ലാക്ക് സാരിയിൽ സുന്ദരിയായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! Read More »

കണ്ണീരും ചിരിയുമായി ഒരു നാട്ടിൻ പുറത്തുക്കാരി.. ഗായത്രി സുരേഷിന്റെ “ഉത്തമി” വീഡിയോ സോങ്ങ് കാണാം..

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. 2015 ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരിയാണ് താരത്തിന്റെ ആദ്യ സിനിമ . പിന്നീട് ഒരേ മുഖം, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, കരിങ്കുന്നം സിക്സസ്, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് അവസരം ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ ഗായത്രി, ഒട്ടേറെ ട്രോളുകളിലും ചില വിവാദങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. ഗായത്രി

കണ്ണീരും ചിരിയുമായി ഒരു നാട്ടിൻ പുറത്തുക്കാരി.. ഗായത്രി സുരേഷിന്റെ “ഉത്തമി” വീഡിയോ സോങ്ങ് കാണാം.. Read More »

സാധിക വേണുഗോപാലിനൊപ്പം തകർപ്പൻ ഡാൻസുമായി ഉപ്പും മുളകും താര അശ്വതി..!

എത്ര തിരക്കുള്ള താരങ്ങൾ ആയാലും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്ന ഗാനങ്ങൾക്ക് ചുവടു വയ്ക്കുന്നത് അവരുടെ ഒരു ശീലമായി മാറി കഴിഞ്ഞു. പുത്തൻ ട്രെൻഡുകൾ ഫോളോ ചെയ്യുന്നവരാണ് ഒട്ടുമിക്ക താരങ്ങളും . തനിച്ചും സുഹൃത്തുക്കൾക്കൊപ്പവുമായി നിരവധി വീഡിയോകളാണ് ഇവർ പോസ്റ്റ് ചെയ്യുന്നത് . ഇപ്പോഴിതാ മിനിസ്ക്രീൻ താരം അശ്വതി നായർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച റീൽസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടി സാധിക വേണുഗോപാലിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് അശ്വതി പോസ്റ്റ്

സാധിക വേണുഗോപാലിനൊപ്പം തകർപ്പൻ ഡാൻസുമായി ഉപ്പും മുളകും താര അശ്വതി..! Read More »

ജവാനി തേരി പാട്ടിന് ചുവടുവച്ച് സ്വസികയും, ദേവി ചന്ദനയും കൂടെ രചന നാരായണൻ കുട്ടിയും..!

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വിരളമാണ്. പുത്തൻ ട്രെൻഡുകൾക്കൊപ്പം ചുവടു വയ്ക്കാനും പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാനും താരങ്ങൾ മുൻപന്തിയിലാണ്. സിനിമാ സീരിയൽ താരം ദേവി ചന്ദന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ദേവി ചന്ദന , രചന നാരായൺകുട്ടി , സ്വാസിക വിജയ് എന്നിവർ ചേർന്നാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ലിഗർ എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മൂവരും ചുവടു വച്ചിരിക്കുന്നത്

ജവാനി തേരി പാട്ടിന് ചുവടുവച്ച് സ്വസികയും, ദേവി ചന്ദനയും കൂടെ രചന നാരായണൻ കുട്ടിയും..! Read More »

ഗൗണിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ കാണാം..

മലയാള സിനിമാ രംഗത്ത് തന്റെ ചെറുപ്രായത്തിലേ തന്നെ ശോഭിച്ച താര സുന്ദരിയാണ് നടി എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ഒരു ചിത്രമായിരുന്നു ദൃശ്യം . ദൃശ്യത്തിൽ മോഹൻലാലിൻറെ ഇളയ മകളായി എത്തിയ എസ്തറിന് പിന്നീട് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിന്റെ രണ്ടാം ഭാഗത്തിലും ഈ ചിത്രത്തിന്റെ തമിഴ് , തെലുങ്ക റീമേക്കുകളിലും എസ്തറിന് അഭിനയിക്കാൻ അവസരം

ഗൗണിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ കാണാം.. Read More »

തമിൾ സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതിയും സുഹൃത്തും..

മറ്റ് പരമ്പരകളിൽ നിന്ന് ഏറെ വ്യത്യസ്ത ആശയവുമായി എത്തിയ ഒരു പരമ്പര ആയിരുന്നു ഉപ്പും മുളകും . ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ ഹാസ്യ പരമ്പരയ്ക്ക് നിരവധി ആരാധകരമുണ്ട്. പരമ്പരയ്ക്ക് മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അശ്വതി നായർ. അശ്വതി നായർ എന്ന പേര് പ്രേക്ഷകർക്ക് സുപരിചിതമായിരിക്കില്ല , കാരണം പൂജ ജയറാം എന്ന പരമ്പരയിലെ കഥാപാത്രത്തിന്റെ പേരിലാണ് അശ്വതി ഇപ്പോഴും അറിയപ്പെടുന്നത്.

തമിൾ സൂപ്പർ ഹിറ്റ് പാട്ടിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതിയും സുഹൃത്തും.. Read More »

വിക്രം പാബ്ലോ സന്താനം പാട്ടിന് ചുവടുവച്ച് നടി മാളവിക മേനോൻ..! വീഡിയോ കാണാം..

സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചാൽ പിന്നീട് ചെറിയ വേഷങ്ങൾ വന്നാൽ അഭിനയിക്കാൻ തയ്യാറാവാത്തവരാണ് പല താരങ്ങളും . എന്നാൽ അക്കാര്യത്തിൽ ഏറെ വ്യത്യസ്തയാണ് നടി മാളവിക മേനോൻ. താരത്തിന്റെ അരങ്ങേറ്റം തന്നെ 916 എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു മുഴുനീള വേഷം ചെയ്തു കൊണ്ടായിരുന്നു. എന്നാൽ അതിന് ശേഷവും തനിക്ക് ലഭിച്ച ചെറുതും വലുതുമായ ഓരോ അവസരങ്ങളും മാളവിക ഏറ്റെടുത്തിരുന്നു. മലയാള സിനിമയിൽ സഹനടി റോളുകളാണ് മാളവികയ്ക്ക് കൂടുതലായും ലഭിച്ചിട്ടുള്ളത്. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അത്

വിക്രം പാബ്ലോ സന്താനം പാട്ടിന് ചുവടുവച്ച് നടി മാളവിക മേനോൻ..! വീഡിയോ കാണാം.. Read More »

സാരിയിൽ തകർപ്പൻ ഡാൻസുമായി നടി രമ്യ പണിക്കർ..!

മലയാള സിനിമയിൽ വളരെ ചെറിയ റോളുകൾ അവതരിപ്പിച്ച് അഭിനയ ജീവിതത്തിൽ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ . ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ കോളേജ് ചിത്രം ചങ്ക്സിലൂടെ ആണ് പ്രേക്ഷകർക്കിടയിൽ രമ്യ എന്ന താരം സുപരിചിതയാക്കുന്നത്. ഈ ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രമായാണ് രമ്യ അഭിനയിച്ചത്. ഈ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി. അതിനാൽ തന്നെ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് രമ്യ ഇപ്പോഴും അറിയപ്പെടുന്നത്. അതിന് ശേഷം പൊറിഞ്ചു

സാരിയിൽ തകർപ്പൻ ഡാൻസുമായി നടി രമ്യ പണിക്കർ..! Read More »

സിംഗപ്പൂരിലെ റോഡുകളിൽ വെറൈറ്റി ഡാൻസുമായി അഹാനയും അനിയത്തിമാരും..!

സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങളും വാർത്തകളും അറിയാൻ പ്രേക്ഷകർ എന്നും താൽപര്യം കാണിക്കാറുണ്ട്. അതിൽ ഏറെ താൽപര്യം പ്രകടിപ്പിക്കാറുള്ളത താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിലാണ്. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഈ താരത്തേയും താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. കൃഷ്ണ കുമാറിന്റെ ഭാര്യയും പെൺമക്കൾ എല്ലാവരും യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വളരെ സജീവമാണ്. നാല് മക്കളും അറിയപ്പെടുന്ന യൂട്യൂബർമാരും അതുപോലെ സോഷ്യൽ മീഡിയ

സിംഗപ്പൂരിലെ റോഡുകളിൽ വെറൈറ്റി ഡാൻസുമായി അഹാനയും അനിയത്തിമാരും..! Read More »

ജന്മാഷ്ടമി ദിനാശംസകൾ നേർന്ന് മനോഹര നൃത്ത ചുവടുകളുമായി നടി കൃഷ്ണ പ്രഭ..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി കൃഷ്ണപ്രഭ . ഡാൻസറായ താരം തന്റെ നിരവധി റീൽസ് വീഡിയോസാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് . ഗ്ലാമറസ്സായും സ്റ്റൈലിഷ് ലുക്കിലും എത്തി ട്രെൻഡിംഗ് ഗാനങ്ങൾക്ക് ചുവടുവയ്ക്കാറുള്ള താരം ഇത്തവണ ക്ലാസ്സിക്കൽ ചുവടുമായി എത്തിയിരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കൊണ്ട് കൃഷ്ണ ഗാനത്തിന് മനോഹരമായ ക്ലാസ്സിക്കൽ പെർഫോമൻസുമായാണ് കൃഷ്ണപ്രഭ എത്തിയിരിക്കുന്നത് . മഞ്ഞ കളർ സാരി ധരിച്ച് മലയാളി തനിമയിലാണ് താരം ചുവടു വയ്ക്കുന്നത്. അബ്ദുൾ ടി റൗഫ് ആണ്

ജന്മാഷ്ടമി ദിനാശംസകൾ നേർന്ന് മനോഹര നൃത്ത ചുവടുകളുമായി നടി കൃഷ്ണ പ്രഭ.. Read More »