നാടൻ വേഷത്തിൽ അതീവ സുന്ദരിയായി നടി മോക്ഷ
കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ എത്തി വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇടം മനസ്സിൽ ഇടം നേടിയ താരമാണ് നടി മോക്ഷ. ബംഗാളി നടിയായ താരം കേരളത്തിൽ തനിക്ക് ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. റിങ്കോ ബാനർജിയുടെ സംവിധാനത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ബംഗാളി സിനിമയിലൂടെയായിരുന്നു മോക്ഷ കർമ അഭിനയ ജീവിതത്തിലേക്ക് കാൽ ചുവടു എടുത്തു വെക്കുന്നത്. ഇതിനു ശേഷം താരമാ തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് വരുകയും ചുരുങ്ങിയ സമയം കൊണ്ട് മലയാളം, തമിഴ്. തെലുങ്ക് എന്നി എന്നീ […]