actress Malayalam

പുത്തൻ ചിത്രം “ആൻ്റണി” പൂജ വേദിയിൽ തിളങ്ങി പ്രിയ താരം ആശ ശരത്ത്..!

മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് ആൻറണി . പൊറിഞ്ചു മറിയം ജോസ് ഫിലിം ടീം വീണ്ടും ഒന്നിക്കുന്നു എന്നതുകൂടി ഈ ചിത്രത്തിൻറെ പ്രത്യേകതയാണ്. ജോജു ജോർജ് , നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ , ആശാ ശരത്, വിജയരാഘവൻ എന്നിവരും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ പ്രസ് മീറ്റ് ഈയടുത്താണ് കഴിഞ്ഞത്. അതിനെത്തിയ താരങ്ങളുടെ ലുക്കുകളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ പ്രേക്ഷകർ

പുത്തൻ ചിത്രം “ആൻ്റണി” പൂജ വേദിയിൽ തിളങ്ങി പ്രിയ താരം ആശ ശരത്ത്..! Read More »

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി പ്രിയ താരം ശോഭന..! വീഡിയോ പങ്കുവച്ച് താരം..

1980 മുതൽ മലയാള ചലച്ചിത്രലോകത്ത് സജീവമായ താരമാണ് നടി ശോഭന. അക്കാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന താരം കൂടിയായിരുന്നു ശോഭന. മികച്ച ഒരു ഭരതനാട്യം നടത്തി കൂടിയാണ് ഈ താരം. 1980 മുതൽ കരിയർ ആരംഭിച്ചതാരം 84ൽ പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു. ഒരു വർഷം 15 ഓളം ചിത്രങ്ങളിൽ വരെ താരം വേഷമിട്ടിരുന്നു. 90 കളിൽ ഈ താരം

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി പ്രിയ താരം ശോഭന..! വീഡിയോ പങ്കുവച്ച് താരം.. Read More »

അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരെ ദിനവും സ്വന്തമാക്കി കൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. സാനിയയെ പോലെ മലയാള സിനിമയിൽ ഇത്രയേറെ ഗ്ലാമറസാകുന്ന മറ്റ് നായികമാർ ഉണ്ടോ എന്ന കാര്യം സംശയമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൊച്ചു കുട്ടിയായിരിക്കേ സാനിയ എത്തുന്നതും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്നതും. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഈ താരം ബാലതാരമായി മലയാള സിനിമയിലും പിന്നീട്

അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »

പ്രേക്ഷകർ നെഞ്ചിലേറ്റിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി.. മേക്കിംഗ് വീഡിയോ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മീ..

2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഒരു വമ്പൻ താരം തന്നെ അണിനിരന്ന ഈ ചിത്രം ഒരുക്കിയത് പ്രശസ്ത സംവിധായകൻ മണിരത്നമാണ്. വിക്രം, കാർത്തി, ജയം രവി , ഐശ്വര്യ റായി , തൃഷ, ജയറാം , ഐശ്വര്യ ലക്ഷ്മി , ശോഭിത , പ്രഭു , ശരത് കുമാർ , വിക്രം പ്രഭു , പ്രകാശ് രാജ്, റഹ്മാൻ , ആർ പാർത്ഥൻ , ലാൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന

പ്രേക്ഷകർ നെഞ്ചിലേറ്റിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി.. മേക്കിംഗ് വീഡിയോ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മീ.. Read More »

സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ പലപ്പോഴും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ഇന്ന് മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്നത് . മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ കേരള തനിമയുള്ള നടിമാരായാണ് സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ ഒരു മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ.

സ്ഫടികത്തിലെ പരുമല ചെരുവിലെ ഗാനത്തിന് ചുവടുവച്ച് നടി അനു ശ്രീ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ജിം ഉദ്ഘാടന വേദിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ..!

ബിഗ് സ്ക്രീനിൽ ആയിക്കോട്ടെ മിനിസ്ക്രീനിൽ ആയിക്കോട്ടെ ഒരുപോലെ ശോഭിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാൻ കഴിയുന്ന താരങ്ങൾ വളരെ ചുരുക്കം മാത്രമേ ഉള്ളൂ. പല താരങ്ങളും ഏതെങ്കിലും ഒന്നിൽ പിടിച്ചുനിൽക്കുന്നതിനായാണ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ആകട്ടെ തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രത്തിൻറെ ആഴത്തിനനുസരിച്ച് മറ്റൊരു മേഖല ഉപേക്ഷിക്കുന്നു. എന്നാൽ ഇത്തരം താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് നടി പൂജിത മേനോൻ . പൂജിത നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലും സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ ഷോകളുടെ

ജിം ഉദ്ഘാടന വേദിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ..! Read More »

പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..!

വേഷമിടുന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്ത് ശോഭിക്കുക എന്നത് വളരെ ഭാഗ്യമേറിയ ഒരു കാര്യം കൂടിയാണ്. ഇന്ന് നമ്മുടെ മലയാള സിനിമയിൽ ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് ഓരോ താരങ്ങളും ശ്രദ്ധ നേടി എടുത്തിട്ടുള്ളത്. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തമായി ആദ്യ ചിത്രത്തിലൂടെ തന്നെ ശോഭിക്കാൻ സാധിക്കുകയും തുടർ അവസരങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്ത താരമാണ് നടി അനശ്വര രാജൻ . മഞ്ജുവാര്യരുടെ മകളായി വേഷമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച ഈ താരം എന്ന മലയാളത്തിലെ മുൻനിര നായികമാരിൽ

പാവാടയിലും ബ്ലൗസിലും സുന്ദരിയായി യുവ താരം അനശ്വര രാജൻ..! Read More »

മഞ്ജു സുനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് താരമാണ് നടി അശ്വതി നായർ. അപ്രതീക്ഷിതമായിട്ടാണ് താരം ഈ പരമ്പരയുടെ ഭാഗമായത്. പ്രേക്ഷകർ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഈ പരമ്പരയിൽ വേഷമിട്ടതിനുശേഷം അശ്വതിയെയും പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അശ്വതി നായർ. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്ന അശ്വതി തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ആണ് ആരാധകർക്കായി പതിവായി പങ്കുവെക്കാറുള്ളത്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

മഞ്ജു സുനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ.. Read More »

ദുബായ് യാത്ര വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് യാത്രകൾ തിരിക്കുന്നത് താരങ്ങളുടെ ഒരു പതിവാണ് പ്രത്യേകിച്ച് നടിമാർ . തങ്ങളുടെ അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കായി അവർ സമയം കണ്ടെത്താറുണ്ട്. ഇത്തരത്തിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന യുവർ നടിമാരിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ഒട്ടും വൈകാതെ നായികയായി ശോഭിക്കുകയും ചെയ്ത താരമാണ് സാനിയ . കഴിഞ്ഞ ഒരു മാസത്തോളം ആയി താഴെ തന്റെ സോഷ്യൽ മീഡിയ

ദുബായ് യാത്ര വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »