ബോളിവുഡ് ഗാനത്തിന് സാരിയിൽ കിടിലൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..
സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് കല്യാണി ബി നായർ. മാതാപിതാക്കളുടെ പേരിലൂടെയാണ് കല്യാണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടിയെടുത്തത്. നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി അമ്മയ്ക്കും തൻറെ രണ്ടാം അച്ഛനായ നടൻ സായി കുമാറിനും ഒപ്പം നിരവധി വീഡിയോകൾ ചെയ്തിരുന്നു. ഈ വീഡിയോകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് കല്യാണി എന്ന താരം സുപരിചിതയായി മാറുന്നത്. മികച്ച ഒരു നർത്തകി കൂടിയായ കല്യാണി വളരെ വേഗം തന്നെ മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കി. പിന്നീട് അങ്ങോട്ട് […]
ബോളിവുഡ് ഗാനത്തിന് സാരിയിൽ കിടിലൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി.. Read More »