ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമറസായി നടി അമേയ മാത്യൂ..!! ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു പിടി ആരാധകരെ ഉണ്ടാക്കാൻ സാധിച്ച നടിയാണ് പ്രിയ താരം അമേയ മാത്യു.മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത കരിക്ക് വെബ് സീരിസിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയാവുന്നതു.മോഡൽ ആയ താരത്തിന്റെ ഓരോ ഫോട്ടോകളും പ്രേക്ഷകർ ഏറ്റെടുക്കുക പതിവാണ്. എന്നത്തേയും പോലെ തന്നെ മറ്റൊരു ഗംഭീര ചിത്രങ്ങളുമായാണ് താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിനോടൊപ്പം തന്നെ അടിക്കുറിപ്പും വളരെയധികം ശ്രേദ്ധയമാവുകയാണ് സോഷ്യൽ മീഡിയയിൽ.ഇന്ന് കറുപ്പ് ഡ്രസ്സ് ധരിച്ചു കൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പിന്തുണ ലഭിച്ച ഈ ചിത്രത്തിന് …

ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമറസായി നടി അമേയ മാത്യൂ..!! ചിത്രങ്ങൾ കാണാം.. Read More »