malayalam actress cute

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ..

മലയാളത്തിലെ ഇപ്പോഴത്തെ യുവ നായികമാർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന തരത്തിലുള്ള വമ്പൻ ലുക്കുമായാണ് പഴയകാല പല നായികമാരും ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിൽ ഏറെ പ്രേക്ഷകരെ ഞെട്ടിച്ചത് നടി മീര ജാസ്മിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു. മലയാള സിനിമയിലേക്ക് മാത്രമായിരുന്നില്ല പല പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു മീരയുടെ തിരിച്ചുവരവ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ മീരാ ജാസ്മിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെയധികം സജീവമായി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ആരാധകർ വൻ സ്വീകാര്യതയാണ് …

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ.. Read More »

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും..

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലായി മാറുന്നത് മലയാളത്തിന്റെ താര സുന്ദരിമാർ നടത്തുന്ന ഉദ്ഘാടനങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് . ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന പ്രിയ താരം ആണ് നടി ഹണി റോസ് . ഉദ്ഘാടന റാണി എന്ന ഓമന പേര് പോലും താരത്തിന് വന്നുചേർന്നു. സ്റ്റൈലൻ കോസ്റ്റ്യൂമുകൾ കൊണ്ടും ലുക്ക് കൊണ്ടും താരം പങ്കെടുക്കുന്ന ചടങ്ങുകളുടെ വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തോട് ഏറ്റുമുട്ടാനായി നടി അന്നരാജനും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഈയടുത്ത് …

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും.. Read More »

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം 2012 ൽ റിലീസ് ചെയ്ത് രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു . ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് ഒട്ടനവധി അവസരങ്ങൾ വന്നെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്. 1983, റിംഗ് മാസ്റ്റർ, …

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ.. Read More »

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

ക്ലാസിക്കൽ ഡാൻസിലൂടെ ശോഭിച്ച് സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. നവ്യ ആദ്യമായി അഭിനയിച്ചത് 2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിൽ ആണ്. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് നവ്യയും. ഇഷ്ടത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളിൽ …

സാരിയിൽ മണവാട്ടിയെ പോലെ സുന്ദരിയായി നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »

പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, പട്ടാമ്പിരാമൻ, പുതിയനിയമം, ഷീ ടാക്സി, ആടുപുലിയാട്ടം തുടങ്ങി സിനിമകളിൽ ഷീലു തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളിൽ ശ്രെദ്ധ നേടാൻ ഷീലുവിനു ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായ അഭിനയത്രി തന്റെ വീട്ടിലെ കൃഷിപണിയും, പാചക വീഡിയോസും, മേക്കപ്പ് ടിപ്സുകളും പരിചയപ്പെടുത്തി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാർ ഉണ്ട്. കോട്ടയം സ്വേദേശിയായ ഷീലു മികച്ച നർത്തകിയാണ്. നിരവധി കലാ വേദികളിൽ തന്റെ നൃത്തം കാഴ്ചവെച്ചിട്ടുണ്ട്. കുവൈറ്റിൽ …

പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം.. Read More »

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക..

നടൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം ചെയ്ത നിദ്ര ചലച്ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് മാളവിക മേനോൻ. പിന്നീട് ആസിഫ് അലി നായകനായി എത്തിയ 916ലൂടെ വീണ്ടും മാളവിക പ്രേത്യക്ഷപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ തുടക്ക കാലത്ത് വലിയ രീതിയിലുള്ള സിനിമകളും അവസരങ്ങളും ലഭിച്ചിരുന്നില്ല. 2018ന് ശേഷമാണ് മാളവിക മലയാളികൾക്കിടയിൽ തിളക്കമായി മാറുന്നത്. ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, അൽ മല്ലു, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ ചെറുതും വലിയതുമായ …

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക.. Read More »

മഞ്ജു സുനിച്ചൻ തകർത്തു..! സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻ്റെ കിടിലൻ ഡാൻസ്…

മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്‌ക്രീനിലേക്ക് ചേക്കേറുന്നവർ മലയാള സിനിമയിൽ കൂടുതലാണ്. അത്തരത്തിൽ ചേക്കേറിയ നടിയാണ് മഞ്ജു സുന്നിച്ചൻ. മഴവിൻ മനോരമയിൽ ഒരു കാലത്ത് നല്ല റെറ്റിങ് പോയിരുന്ന റിയാലിറ്റി ഷോയായിരുന്നു വെറുതെ അല്ല ഭാര്യ. ഈ പരിപാടിയിലൂടെയായിരുന്നു മഞ്ജു ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിൽ മാത്രം മഞ്ജു പ്രേഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. തന്റെ ജീവിതത്തിൽ ഒരു വഴിതിരിവ് സൃഷ്ടിച്ച ഹാസ്യ പരമ്പരയായിരുന്നു മറിമായം. നിരവധി കഴിവുള്ള കലാകാരന്മാരോടപ്പം അഭിനയിക്കാൻ മഞ്ജുവിനു ഭാഗ്യം ലഭിച്ചിരുന്നു. നിരവധി …

മഞ്ജു സുനിച്ചൻ തകർത്തു..! സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻ്റെ കിടിലൻ ഡാൻസ്… Read More »