ജീവിതം പെർഫെക്റ്റ് അല്ലെങ്കിലും ബിക്കിനി പെർഫെക്റ്റ് ആണ്..! ബിക്കിനിയിയിൽ ഗ്ലാമറസായി സംയുക്ത മേനോൻ..!

മലയാള സിനിമ മോഡേൺ ആയി മാറികൊണ്ടിരിക്കുന്നത് അഭിനയത്രിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. സിനിമ പ്രേമികളുടെ കൈയടികൾ വാരി കൂട്ടിയ ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കടന്നു കൂടിയ നടിയാണ് സംയുക്ത. മികച്ച അഭിനയ പ്രകടനത്തിന് അനേകം സിനിമകളാണ് പിന്നീട് സംയുക്തയെ തേടിയെത്തിയത്. സംയുക്ത വേഷമിട്ട മിക്ക ചലചിത്രങ്ങളും തീയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടി കൊടുത്തത്. ലില്ലി, ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിലെത്തിയ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലിയുടെ അണ്ടർ …

ജീവിതം പെർഫെക്റ്റ് അല്ലെങ്കിലും ബിക്കിനി പെർഫെക്റ്റ് ആണ്..! ബിക്കിനിയിയിൽ ഗ്ലാമറസായി സംയുക്ത മേനോൻ..! Read More »