കറുപ്പ് സാരിയിൽ സുന്ദരിയായി നടി മാളവിക മേനോൻ..!! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

നായിക ആയി അധികം സിനിമകളിൽ വന്നിട്ടില്ലെങ്കിലും ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ടു ശ്രെദ്ധേയമാവുന്ന മുൻ നിര താരമാണ് മാളവിക മേനോൻ.നിദ്ര,ഹീറോ,ഞാൻ മേരിക്കുട്ടി,ജോസഫ്‌,പൊറിഞ്ചു മറിയം ജോസ്,എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിൽ ശ്രെധേയമായ വേഷം കൈകാര്യം ചെയ്ത താരം 916 എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്

ഏതൊരു താരവും ചെറിയ വേഷത്തിലെങ്കിലും എത്താൻ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ താരം അഭിനയിച്ചു തുടങ്ങിയെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധേയമായിരുന്നു.സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് നമുക്കിപ്പോൾ കാണാനാവുന്നത്

വിത്യസ്ത വേഷങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്കു വെക്കുന്ന താരത്തിന് 4 ലക്ഷത്തിനു മീതെ ഫോള്ളോവെർസ് ഉള്ള ഒരു സെലിബ്രിറ്റി ആണ്.താരത്തിന്റെ മിക്ക ഫോട്ടോസിനും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.താരം ഇപ്പോൾ പങ്കു വെച്ച ഫോട്ടോസിനും വൻ വരവേൽപാണ്‌ ലഭിച്ചത്

ചിത്രം ഏറ്റെടുക്കുന്നതിനോടൊപ്പം അതിന്റെ അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരുന്നു.കറുത്ത സാരിയിൽ വിത്യസ്ത ഭാവത്തിൽ നിൽക്കുന്ന നടിയെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് കാണാനാവുന്നത്.അതിസുന്ദരി എന്ന് ഒറ്റ സ്വരത്തിൽ ഒരു വിധം ആരാധകരെല്ലാം താരത്തിന്റെ ഫോട്ടോസിനു അഭിപ്രായം രേഖപെടുത്തിയിട്ടുണ്ട്

“എപ്പോൾ സൂര്യൻ അടിയിലേക്ക് പോവുമ്പോ ആ സമയത്ത് ഞാൻ ഉയർന്നു വരും” എന്ന അർത്ഥവ്യക്തമായ വാക്കുകളാണ് നടിയുടെ ഈ മനോഹരമായ ചിത്രത്തിന് അടികുറിപ്പായി നൽകിയിരിക്കുന്നത്.ഫോട്ടോസ് ഇട്ട് മിനുറ്റുകൾക്കുള്ളിൽ ആരാധകർ ആ ചിത്രം ഏറ്റെടുക്കുകയും നിരവധി ലൈക് കമന്റ്സ് അതിനു കിട്ടുകയും ചെയ്തു