അതീവ ഗ്ലാമർ ലുകിൽ നടി ഇഷർ ഗുപതുടെ ഫോട്ടോഷൂട്ട്..! ഇരുന്ന് ഉറങ്ങി പോയി താരം..

സിനിമയിൽ സജീവമായി നിൽക്കുന്നത് പോലെ സമൂഹ മാധ്യമങ്ങളിളും സജീവമായി നിൽക്കുന്ന അഭിനയത്രിയാണ് ഇഷ ഗുപ്ത. ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഇഷ പങ്കുവെക്കാരുള്ള ഒട്ടുമിക്ക ചിത്രങ്ങളും വളരെ പെട്ടെന്നാണ് ജനശ്രെദ്ധ ആകർഷിക്കുന്നത്. ഗ്ലാമർസ് വേഷത്തിലാണ് എപ്പോളും താരത്തിനെ പോസ്റ്റുകളിൽ കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും നടിക്കെതിരെ ഉണ്ടാവാറുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ ടോപ് ലെസ് ചിത്രങ്ങൾ തരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ബാഗി ജീൻസ് ധരിച്ച് ബാൽക്കണിയിൽ സൂര്യ പ്രകാശം കൊള്ളുന്ന രീതിയിലായിരുന്നു ഇഷ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ടോപ് ലെസ് ചിത്രങ്ങൾ പങ്കുവെച്ചതോടെ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാൻ നാണമില്ലേ, പോയി വസ്ത്രം ധരിക്ക് അല്ലെങ്കിൽ ബാക്കിയുണ്ടാവില്ല തുടങ്ങിയ വിമർശനങ്ങളായിരുന്നു നടിക്കെതിരെ ഉയർന്നത്.

എന്നാൽ വിമർശനക്കാരോടപ്പം നടിയെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. ബിക്കിനി ധരിച്ച് അനവധി ചിത്രങ്ങൾ ഇഷ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രത്തിലാണ് താരം ജനശ്രെദ്ധ നേടുന്നത്. ഒരു ഷർട്ടും അടിവസ്ത്രവും മാത്രം അനിഞ്ഞാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇഷയുടെ ചിത്രം ഡിജിറ്റൽ യുഗത്തിൽ വൈറലായത്.

നിറത്തിന്റെ പേരിൽ ഒരുപാട് പ്രാവശ്യം അപമാനിക്കപ്പെട്ട താരമാണ് ഇഷ എന്ന് നടി തന്നെ വെളിപ്പെടുത്തിട്ടുണ്ട്. നിറത്തിന്റെ പേരിൽ തന്നെ പല സിനിമകളിലെ നടന്മാർ തന്നെ അവഗണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് ലഭിച്ച പല അവസരങ്ങളും നഷ്ടപ്പെട്ടിരുന്നു. 2012ൽ ജന്നത് 2 എന്ന സിനിമയിൽ ബോളിവുഡിൽ തുടക്കം കുറിച്ച ഇഷ പിന്നീട് അനവധി ചലചിത്രങ്ങളിൽ നായികയായി എത്തിട്ടുണ്ട്.