അതീവ ഗ്ലാമർ ലുകിൽ നടി ഇഷർ ഗുപതുടെ ഫോട്ടോഷൂട്ട്..! ഇരുന്ന് ഉറങ്ങി പോയി താരം..

സിനിമയിൽ സജീവമായി നിൽക്കുന്നത് പോലെ സമൂഹ മാധ്യമങ്ങളിളും സജീവമായി നിൽക്കുന്ന അഭിനയത്രിയാണ് ഇഷ ഗുപ്ത. ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി ഇഷ പങ്കുവെക്കാരുള്ള ഒട്ടുമിക്ക ചിത്രങ്ങളും വളരെ പെട്ടെന്നാണ് ജനശ്രെദ്ധ ആകർഷിക്കുന്നത്. ഗ്ലാമർസ് വേഷത്തിലാണ് എപ്പോളും താരത്തിനെ പോസ്റ്റുകളിൽ കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും നടിക്കെതിരെ ഉണ്ടാവാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ ടോപ് ലെസ് ചിത്രങ്ങൾ തരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ബാഗി ജീൻസ് ധരിച്ച് ബാൽക്കണിയിൽ സൂര്യ പ്രകാശം കൊള്ളുന്ന രീതിയിലായിരുന്നു ഇഷ …

അതീവ ഗ്ലാമർ ലുകിൽ നടി ഇഷർ ഗുപതുടെ ഫോട്ടോഷൂട്ട്..! ഇരുന്ന് ഉറങ്ങി പോയി താരം.. Read More »