M4 MEDIA PLUS

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി നടി മാളവിക മേനോന്‍..!

മലയാള സിനിമ രംഗത്ത് ചെറു പ്രായത്തിൽ തന്നെ സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള മാളവികയുടെ രംഗ പ്രവേശനം. അനൂപ് മേനോൻ , ആസിഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമ രംഗത്തേക്ക് കടന്നു വരുന്നത് . പതിമൂന്ന്കാരിയായ താരം അന്ന് അനൂപ് മേനോന്റെ മകളായാണ് വേഷമിട്ടത്. ആദ്യ ചിത്രത്തിന് ശേഷം മാളവിക മലയാളത്തിലും ഒപ്പം തമിഴിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. മലയാള […]

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി നടി മാളവിക മേനോന്‍..! Read More »

വല്ലപ്പോഴും സിനിമകൾ മോശമാവണം, ആൾക്കാർ കുറ്റം പറയണം..! വൈറലായി ലാലേട്ടൻ്റെ വാക്കുകൾ..

മലയാളത്തിന്റെ മഹാനടൻ, നാല്പതു വർഷമായി മലയാളത്തിലെ സൂപ്പർതാരമായി നിറഞ്ഞുനിന്ന മോഹൻലാൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. നിരവധി തലമുറകളിലെ പ്രതിഭാധനരായ കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ അനുഭവം വളരെ വലുതാണ്. സിനിമയിലെ ഉയർച്ച താഴ്ചകളെ താൻ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മോഹൻലാൽ പറഞ്ഞ ഈ വാക്കുകൾ അടങ്ങിയ ഒരു പേപ്പർ കട്ടിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാള സിനിമയിലെ പല പ്രമുഖരും തങ്ങളുടെ സോഷ്യൽ മീഡിയ

വല്ലപ്പോഴും സിനിമകൾ മോശമാവണം, ആൾക്കാർ കുറ്റം പറയണം..! വൈറലായി ലാലേട്ടൻ്റെ വാക്കുകൾ.. Read More »

വർക്കൗട്ടിൻ്റെ കൂടെ ജിമ്മിൽ കിടിലൻ ഡാൻസുമായി അഹാന കൃഷ്ണ..!

ഞാൻ സ്റ്റീവ് ലൂപ്പസ്’ എന്ന രാജീവ് രവിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താര സുന്ദരിയാണ് നടി അഹാന കൃഷ്ണ. ഈ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും ചിത്രത്തിലെ നടിയായ അഹാന കൃഷ്ണ എന്ന താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. ഈ ചിത്രം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് അഹാന അഭിനയ രംഗത്തേക്ക് വീണ്ടും എത്തിയത്. തിരിച്ചു വരവിൽ നായികയായിട്ടായിരുന്നില്ല പകരം സഹനടി വേഷത്തിലാണ് താരം അഭിനയിച്ചത്. നിവിൻ പോളി

വർക്കൗട്ടിൻ്റെ കൂടെ ജിമ്മിൽ കിടിലൻ ഡാൻസുമായി അഹാന കൃഷ്ണ..! Read More »

നിങ്ങൾക്കാദരാഞ്ജലി നേരട്ടേ.. ട്രെൻഡിങ് സോങ്ങിന് ചുവടുവെച്ചു അശ്വതി നായർ..!

വീണ്ടും പുത്തൻ ട്രെൻഡിനൊപ്പം ചുവടു വച്ച് ഉപ്പും മുളകും താരം അശ്വതി നായർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് രോമാഞ്ചം എന്ന ചിത്രത്തിലെ നിങ്ങൾക്കാദരാഞ്ജലി നേരട്ടേ എന്ന പ്രെമോ ഗാനമാണ് . വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയതും ആലപിച്ചതും സുഷിൻ ശ്യാം ആണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം ഒരു ആഘോഷമായി മാറുകയാണ് എന്ന് പറയാം. നിരവധിപ്പേരാണ് ഈ ഗാനത്തിന്റെ റീൽസുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് . ട്രെൻഡിംഗ്

നിങ്ങൾക്കാദരാഞ്ജലി നേരട്ടേ.. ട്രെൻഡിങ് സോങ്ങിന് ചുവടുവെച്ചു അശ്വതി നായർ..! Read More »

റംസാൻ മുഹമ്മദിനൊപ്പം മനോഹര ഗാനത്തിന് ചുവടുവച്ച് സാനിയ ഇയ്യപ്പൻ…

ഈ വർഷം പുറത്തിറങ്ങി , പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് തിരുച്ചിത്രമ്പലം. ധനുഷ്, നിത്യ മേനോൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തോടൊപ്പം ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ചിത്രത്തിലെ ഗാനങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്ന ഗാനമായിരുന്നു മേഘം കറുകത എന്ന വരികളോടെ തുടങ്ങുന്ന ഗാനം . ഈ പാട്ട് മാത്രമല്ല അതിലെ ധനുഷ്- നിത്യ

റംസാൻ മുഹമ്മദിനൊപ്പം മനോഹര ഗാനത്തിന് ചുവടുവച്ച് സാനിയ ഇയ്യപ്പൻ… Read More »

തമിഴ് ഗാനത്തിന് കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്..

മലയാള മിനിസ്ക്രീൻ രംഗത്ത് ഏറെ ആരാധകർ ഉള്ളതും റേറ്റിംഗിൽ മറ്റ് ഷോകളെക്കാൾ വളരെ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു വമ്പൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഒട്ടേറെ ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ബിഗ് ബോസിന്റെ മലയാളം പതിപ്പ് ഏഷ്യാനെറ്റ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. അഭിനയ രംഗത്തെ വൻ താരങ്ങളാണ് ഈ ഷോയുടെ അവതാരകരായി എത്തുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ ആണ് മലയാളം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. അപരിചിതരായ നിരവധി പേർ ,

തമിഴ് ഗാനത്തിന് കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്.. Read More »

തമിൾ ഗാനത്തിനു അതിമനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ..!

അഭിനയ രംഗത്ത് ഏറെക്കാലമായി സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ബിഗ് സ്കീനിലും മിനിസ്ക്രീനിലും ഒരുപോലെ ശോഭിക്കുവാൻ ശാലു മേനോൻ എന്ന താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ സിനിമകളിൽ വേഷമിട്ടിരുന്നു എങ്കിലും നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ സജീവമായിട്ടുള്ളത്. അഭിനേത്രി എന്നതിന് പുറമേ ഒരു നർത്തകി കൂടിയാണ് ശാലു. തന്റെ നൃത്തത്തിലെ മികവ് കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് എത്തിയതും. ഒരു സമയത്ത് അഭിനയ രംഗത്ത് നിന്ന് താരം വിട്ടു നിന്നെങ്കിലും പിന്നീട്

തമിൾ ഗാനത്തിനു അതിമനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ..! Read More »

മല്ലിപ്പൂ വച്ച് വച്ച് പാട്ടിന് തകർപ്പൻ ഡാൻസുമായി റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും..!

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു റിയാലിറ്റി ഷോയാണ്. ബിഗ് ബോസ് മലയാളം നാലാമത്തെ സീസണിൽ വിജയ കിരീടം ചൂടിയത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ദിൽഷ പ്രസന്നൻ ആണ്. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ നർത്തകിയായ ദിൽഷ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം ത്രസിപ്പിക്കുന്ന

മല്ലിപ്പൂ വച്ച് വച്ച് പാട്ടിന് തകർപ്പൻ ഡാൻസുമായി റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും..! Read More »

ഗംഭീര മെയ്‌വഴക്കം കൊണ്ട് മനോഹര ഡാൻസുമായി സാനിയ ഇയ്യപ്പൻ..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. അതിന് ശേഷം സിനിമയിൽ ബാലതാരമായി അരങ്ങേറുകയും ഒട്ടും വൈകാതെ തന്നെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് സാനിയ ഇയ്യപ്പൻ. സാനിയ ആദ്യമായി അഭിനയിക്കുന്നത് 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാലകാലസഖിയിലാണ് . ഈ ചിത്രത്തിൽ നായിക ഇഷ തൽവാറിന്റെ ബാല്യകാലമാണ്

ഗംഭീര മെയ്‌വഴക്കം കൊണ്ട് മനോഹര ഡാൻസുമായി സാനിയ ഇയ്യപ്പൻ.. Read More »

മമ്മൂട്ടി ചിത്രം കാതലിന് വേണ്ടി ഗംഭീര വർക്കൗട്ടുമായി നടി ജ്യോതിക..

മലയാളി താരങ്ങളോടുള്ള ആരാധന പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ അന്യഭാഷ താരങ്ങളോടും ആരാധനയുണ്ട്. ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു തമിഴ് താരമാണ് നടി ജ്യോതിക. തമിഴ് നടൻ സൂര്യയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷം ഏഴ് വർഷത്തോളമാണ് താരം സിനിമയിൽ നിന്ന് വിട്ടുനിന്നത്. പിന്നീട് 2015-ൽ ആണ് ജ്യോതിക വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക്

മമ്മൂട്ടി ചിത്രം കാതലിന് വേണ്ടി ഗംഭീര വർക്കൗട്ടുമായി നടി ജ്യോതിക.. Read More »